ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍ മഞ്ജുവാര്യര്‍ എത്തുമോ; ചര്‍ച്ചചെയ്യുമെന്ന് ഫ്രേയ്‌സര്‍ സ്‌കോട്ട്
കണ്ണൂര്‍: സിപിഎമ്മിന്റെ ദളിത് വേട്ടക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുമായി സംസാരിക്കുമെന്ന് ഇംഗ്ലീഷ് തിരക്കഥാകൃത്ത് ഫ്രേയ്‌സര്‍...












