കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ തലപ്പത്ത് ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിവിട്ട നീക്കം; ചരടുവലിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസ്
തൃശൂര്‍: സംസ്ഥാനത്തെ സുപ്രധാന ഐടി അടിസ്ഥാന സൗകര്യ വികസന കമ്പനികളായ കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ എന്നിവയുടെ ഭരണതലപ്പത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന് തുടരാന്‍...












