മഹാ തപസ്വിനി ശിവയോഗിനിയമ്മ
ജപയോഗത്തിലൂടെ പരമപുരുഷാര്‍ത്ഥം നേടാമെന്ന ആര്‍ഷ വചനത്തിന്റെ പ്രയോക്താവായിരുന്നു പറപ്പൂരമ്മയെന്നും ഊരകത്തമ്മയെന്നും അറിയപ്പെട്ടിരുന്ന തൃപ്രയാര്‍ ശിവയോഗിനിയമ്മ. 1923 മാര്‍ച്ച് 10 ന് തൃക്കേട്ട നക്ഷത്രത്തിലാണ് അമ്മ ഭൂജാതയായത്. രോഗമാണ്...











