എംഎസ്എംഇ വികസന(ഭേദഗതി) ബില്‍ -2026: വികസിത ഭാരതത്തിലേക്ക് ഒരു ചാലകശക്തി
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസന (ഭേദഗതി) ബില്‍-2026 പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് രാജ്യത്തെ എംഎസ്എംഇ നിയമനിര്‍മാണ മേഖലയെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിന് അനുയോജ്യമാക്കി മാറ്റുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്. മുന്‍...











