കുമാരനാശാന്റെ ഭാരതീയ വിചാരങ്ങള്‍
മനുഷ്യ സ്‌നേഹത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും ദാര്‍ശനികൗന്നത്യം നോക്കിക്കണ്ട അനന്യമായ കവിത്വത്തിനുടമയായിരുന്നു മഹാകവി കുമാരനാശാന്‍. ദാര്‍ശനികനായ ഗുരുനാഥന്‍, ശ്രീനാരായണഗുരുവിന്റെ ക്രാന്തദര്‍ശിയായ ശിഷ്യന്‍ എന്ന പശ്ചാത്തലത്തില്‍ നിന്നാണ് കാല്‍പ്പനികതയും ആശയ...











