റിട്ടയര്‍മെന്റ് ജീവിതം: സാമ്പത്തികാസൂത്രണം അനിവാര്യം
തിരുവനന്തപുരം: റിട്ടയര്‍മെന്റിന് ശേഷമുള്ള കാലത്തെ വരുമാന സ്രോതസുകളെപ്പറ്റി അഞ്ചിലൊന്ന് ആളുകള്‍ക്ക് ഒരുവിധ ധാരണയുമില്ലെന്ന് എച്ച്‌എസ്ബിസി �ഫ്യൂച്ചര്‍ ഓഫ് റിട്ടയര്‍മെന്റ്ദ പവര്‍ ഓഫ് പ്ലാനിംഗ്�പഠനം. ഇന്ത്യ അടക്കം 17...