Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ബിജെപി ആഹ്വാനം

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ ആത്മഹത്യയുടെ പാതയിലായതിനാല്‍ നേരത്തെയുള്ള തെരഞ്ഞെടുപ്പിന്‌ ഒരുങ്ങിക്കൊള്ളാന്‍ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു. ആത്മഹത്യയുടെ പാതയിലൂടെ ചരിക്കുന്ന യുപിഎ...

കുറി തൊടുന്നതിനുള്ള വിലക്ക്‌ മുത്തൂറ്റ്‌ പിന്‍വലിച്ചു

തിരുവനന്തപുരം: ചന്ദനവും പൊട്ടും തൊടുന്നതിന്‌ മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ പിന്‍വലിച്ചു. വിവിധ ഹിന്ദുസംഘടനകളുടെ ഭാഗത്തുനിന്ന്‌ ശക്തമായ എതിര്‍പ്പ്‌ വന്നതിനെത്തുടര്‍ന്നാണിത്‌. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പാണ്‌...

വള്ളത്തോള്‍ പുരസ്കാരം സി.രാധാകൃഷ്ണന്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സി. രാധകൃഷ്ണന്‌. 1,11,111 രൂപയും പ്രശസ്തിപത്രവുമാണ്‌ പുരസ്കാരം. വള്ളത്തോള്‍ സാഹിത്യസമിതിയാണ്‌ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ആര്‍. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ...

സാഹിത്യം സമാധാനം പ്രോത്സാഹിപ്പിക്കാനുള്ളത്‌: ഫാത്തിമ ഭൂട്ടോ

തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ സമാധാനം പ്രോത്സാഹിപ്പിക്കാനുള്ളതാണ്‌ സാഹിത്യമെന്ന്‌ സാഹിത്യകാരിയും പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പൗത്രിയുമായ ഫാത്തിമ ഭൂട്ടോ പറഞ്ഞു. കോവളം ലിറ്ററി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം...

ബാലകൃഷ്ണ പിള്ളയെ വിളിച്ചിട്ടില്ല: മുഖ്യമന്ത്രി

കൊച്ചി: അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള തന്നെയോ തന്റെ ഓഫീസിലേക്കോ ഫോണ്‍ വിളിക്കുകയോ താന്‍ പിള്ളയെ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍...

സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം കണ്ടെത്തും: മുഖ്യമന്ത്രി

അങ്കമാലി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ അടുത്ത വിദ്യാഭ്യാസ വര്‍ഷം ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌...

ചെറിയ പള്ളിപെരുന്നാള്‍: കോതമംഗലത്ത്‌ ഗതാഗത നിയന്ത്രണം

കോതമംഗലം: കോതമംഗലം മര്‍ത്തമറിയം ചെറിയപള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച്‌ ഇന്നും നാളെയും പട്ടണത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്‌ മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെരുമ്പാവൂര്‍, ഹൈറേഞ്ച്‌, ചേലാട്‌ ഭാഗങ്ങളില്‍...

ശാരദാ പ്രതിഷ്ഠാ ശതാബ്ദി

കാലടി: അറിവില്ലായ്മയില്‍ നിന്നുള്ള മോചനമാണ്‌ സാമൂഹിക പുരോഗതിക്ക്‌ വേണ്ടത്‌ എന്ന ദര്‍ശനമാണ്‌ ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവന്‍ ലക്ഷ്യമാക്കിയതെന്ന്‌ ശിവഗിരി ഗുരുധര്‍മ്മ പ്രചാരണസഭാ രജിസ്ട്രാര്‍ എം.വി. മനോഹരന്‍ പറഞ്ഞു....

അത്യന്താധുനിക ചികിത്സാസൗകര്യം സാധാരണക്കാര്‍ക്ക്‌ ലഭ്യമാക്കണം

അങ്കമാലി : ആരോഗ്യരംഗത്ത്‌ ലോകത്തെവിടെയും ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്ത്‌ ഉണ്ടെങ്കിലും അത്‌ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകുന്നില്ലായെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലിറ്റില്‍ ഫ്ലവര്‍...

നവരാത്രി മഹോത്സവം

കാലടി: വെള്ളാരപ്പിള്ളി വാര്യാട്ട്‌ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഇന്ന്‌ ആഘോഷിക്കും. രാവിലെ 4.30ന്‌ നിര്‍മ്മാല്യദര്‍ശനം, തുടര്‍ന്ന്‌ വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, 8.15 മുതല്‍ വെള്ളനിവേദ്യ പ്രസാദവിതരണം,...

കെഎപിഎല്‍ ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ ഒത്തുതീര്‍പ്പായി

ആലുവ: കേരള ആയുര്‍വ്വേദ ലിമിറ്റഡിലെ കേരളത്തിലെയും കേരളത്തിന്‌ പുറത്തുള്ളതുമായ ഹോസ്പിറ്റല്‍, ക്ലിനിക്ക്‌ വിഭാഗം ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ ഒത്തുതീര്‍പ്പായി. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ശശി പ്രകാശിന്റെ സാന്നിധ്യത്തില്‍...

പ്രതിഷേധ പ്രകടനം നടത്തി

പെരുമ്പാവൂര്‍: ചേലാട്‌ ഗവണ്‍മെന്റ്‌ പോളിടെക്നിക്കില്‍ രണ്ട്‌ എബിവിപി പ്രവര്‍ത്തകരെ കാമ്പസ്‌ ഫ്രണ്ടുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കൂവപടിയില്‍ സംഘ പരിവാറിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കൂവപ്പടി കവലയില്‍ നിന്നും...

ബിജെപി നേതൃയോഗം ഇന്ന്‌

കൊച്ചി: ബിജെപി എറണാകുളം നിയോജകമണ്ഡലം ഭാരവാഹികളുടെ പ്രത്യേക യോഗം ഇന്ന്‌ വൈകിട്ട്‌ 5.30ന്‌ ജില്ലാ ഓഫീസില്‍ കൂടുന്നതാണെന്ന്‌ പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്കുമാര്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ....

ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍

ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്‌ ഒറ്റപ്പെട്ട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ രാഷ്ട്രീയ ഗതിവിഗതികളുടെ നേര്‍സൂചനയായി ആരും സാധാരണ കണക്കാക്കാറില്ല. എന്നാല്‍ കര്‍ണാടകയിലെ കൊപ്പാള്‍ നിയമസഭാമണ്ഡലത്തിലും ബംഗാളിലെ ഭവാനിഷപ്പൂര്‍...

ട്രബിള്‍ മേയ്‌ക്കര്‍

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ മിറാടി എന്ന ഗ്രാമത്തിലാണ്‌ 1935 ഡിസംബര്‍ 12ന്‌ പ്രണബ്കുമാര്‍ മുഖര്‍ജി ഭൂജാതനായത്‌. അദ്ദേഹത്തിന്റെ പിതാവ്‌ കമാഡകിന്‍കര്‍മുഖര്‍ജി പത്തിലേറെ വര്‍ഷം ജയില്‍വാസം അനുഭവിച്ച സ്വാതന്ത്ര്യസമരഭടനും,...

കല്യാണ്‍ ജ്വല്ലേഴ്സിന്റെ 29-ാ‍മത്‌ ഷോറൂം മംഗലാപുരത്ത്‌

കോട്ടയം: പ്രമുഖ ജ്വല്ലറി ബ്രാന്റായ കല്യണ്‍ ജ്വല്ലേഴ്സിന്റെ 29-ാ‍മത്‌ ഷോറൂം മംഗലാപുരത്ത്‌ ഒക്ടോബര്‍ 2 ന്‌ ആരംഭിക്കും. കല്യാണിന്റെ കര്‍ണ്ണാടക ബ്രാന്റ്‌ അംബാസഡറും പ്രശസ്ത തമിഴ്‌ ചലച്ചിത്രതാരവുമായ...

കേരളത്തിലെ അടിസ്ഥാന സൗകര്യവികസനം; കെഎസ്‌ഐഡിസി ഹഡ്കോയുമായി കൈകോര്‍ക്കുന്നു

കൊച്ചി: കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരള സംസ്ഥാനവ്യവസായവികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ഹഡ്കോയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വികസനത്തിനായി സ്രോതസ്സുകളുടെ സംയുക്ത സമാഹരണവും സംസ്ഥാനത്ത്‌ വരാനിരിക്കുന്ന അടിസ്ഥാനസൗകര്യ വികസനവുമായി...

കാശ്മീരിലെ ഭീകരവാദത്തെ പാക്കിസ്ഥാന്‍ സഹായിക്കുന്നത്‌ തെറ്റ്‌: യുഎസ്‌

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരായി കാശ്മീരില്‍ ഭീകരവാദികളെ പാക്കിസ്ഥാന്‍ ഉപയോഗിച്ചതായി അമേരിക്ക വെളിപ്പെടുത്തി. ഈ നടപടി ഗുരുതരമായ ഒരു നയതന്ത്ര വീഴ്ചയാണെന്ന്‌ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ കുറ്റപ്പെടുത്തി....

ലാദന്റെ ഭാര്യയെ മോചിപ്പിക്കാനുള്ള അല്‍ ഖ്വയ്ദയുടെ ശ്രമം വിഫലമായി

ഇസ്ലാമാബാദ്‌: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ്‌ ഒസാമബിന്‍ ലാദന്റെ വിധവയെ പാക്‌ കസ്റ്റഡിയില്‍നിന്ന്‌ മോചിപ്പിക്കാനുള്ള താലിബാന്‍ ശ്രമം വിഫലമായി. പാക്കിസ്ഥാനിലെ ഒരു വസതിയില്‍ അമല്‍ അബ്ദുള്‍ ഫറ്റയും...

ഫിലിപ്പൈന്‍സില്‍ വീണ്ടും കൊടുങ്കാറ്റ്‌

മനില: കഴിഞ്ഞയാഴ്ചയുണ്ടായ നെസാറ്റ്‌ കൊടുങ്കാറ്റിന്റെ നാശനഷ്ടങ്ങളില്‍ നിന്ന്‌ കഷ്ടിച്ച്‌ കരകയറുന്ന ഫിലിപ്പൈന്‍സില്‍ നല്‍ഗെ കൊടുങ്കാറ്റ്‌ വീണ്ടും നാശം വിതച്ചു. കൊടുങ്കാറ്റുമൂലം ഈ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അനുഭവപ്പെട്ടു....

സര്‍ക്കാരില്‍നിന്ന്‌ റെയില്‍വെ 2000 കോടി വായ്പയെടുക്കുന്നു

ന്യൂദല്‍ഹി: വികസന പദ്ധതികള്‍ നടപ്പാക്കാന്‍ റെയില്‍വേ കേന്ദ്രധനമന്ത്രാലയത്തില്‍നിന്ന്‌ 2000 കോടി രൂപ കടമെടുക്കുന്നു. റെയില്‍വേമന്ത്രി ദിനേഷ്‌ ത്രിവേദി ധനകാര്യമന്ത്രിയുമായി വായ്പാകാര്യം സംസാരിച്ചുവെന്നും ഒക്ടോബര്‍ 10ന്‌ താന്‍ ഇതിനായി...

കനിമൊഴിയുടെ ജാമ്യാപേക്ഷ 17 ന്‌ പരിഗണിക്കും

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ ഡിഎംകെ പാര്‍ലമെന്ററംഗം കനിമൊഴിയുടെയും കലൈഞ്ജര്‍ ടിവി മുഖ്യന്‍ ശരത്കുമാറിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്‌ പ്രത്യേക സിബിഐ കോടതി 17 ലേക്ക്‌...

ഇന്ത്യയും സിംഗപ്പൂരും സംയുക്ത സൈനികപരിശീലനം നടത്തും

കൊല്‍ക്കത്ത: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും സിംഗപ്പൂരും കലയ്കുണ്ട വ്യോമതാവളത്തില്‍ അടുത്തമാസം മുതല്‍ സംയുക്ത സൈനികാഭ്യാസം നടത്തും. 14 മുതല്‍ ഒരു മാസത്തേക്ക്‌ സിംഗപ്പൂര്‍...

ബോഡിഗാഡ്‌ സ്പീക്കിംഗ്‌

സീന്‍ (1) മദിരാശിയില്‍ വെച്ച്‌ നടന്‍ വിജയ്‌ സിദ്ധിക്കില്‍നിന്നും ബോഡിഗാര്‍ഡിന്റെ കഥ കേട്ട്‌ തമിഴില്‍ ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. സീന്‍ (2) ദിലീപ്‌, നയന്‍താര ചിത്രമായി മലയാളത്തില്‍...

ക്ലൈമാക്സിന്‌ നില്‍ക്കാതെ

പഴകിത്തേഞ്ഞ ചെരുപ്പ്‌. ഇസ്തിരിയിടാതെ മുഷിഞ്ഞ്‌ ചുളിവുവീണ പാന്റ്സും ഷര്‍ട്ടും. ചുണ്ടിലേക്ക്‌ എത്തിനോക്കുന്ന മുറുക്കാന്‍ ചുവപ്പ്‌. കട്ടിക്കണ്ണട. പോക്കറ്റില്‍ ടോപ്പില്ലാതെ നിവര്‍ത്തിയിട്ടിരിക്കുന്ന പേന. പഴയ മലയാള സിനിമയിലെ അപ്രധാന...

ദൈവത്തെ അറിയുമ്പോള്‍

ശിലയിലോ, അതല്ല മറ്റേതെങ്കിലും മാധ്യമത്തിലോ, അലിഞ്ഞുചേര്‍ന്ന സ്വത്വമായി ദൈവം നിലനില്‍ക്കുന്നുണ്ടാവാം. ആ ദൈവത്തിന്‌ പ്രിയങ്കരങ്ങളായ വസ്തുവകകള്‍ ഭക്തര്‍ എത്തിച്ചുകൊടുക്കാം. അത്‌ ദൈവത്തിന്‌ കൊടുക്കാന്‍ ചിട്ടപ്പെടുത്തിയ രീതികളുമായി ആളുകളുണ്ടാവാം....

സംഘത്തോടൊപ്പം ജീവിച്ചവര്‍

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വികാസത്തില്‍ ആയിരക്കണക്കിന്‌ വിവിധരംഗങ്ങളിലുള്ള ആളുകള്‍ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്‌. ഇന്നും വഹിച്ചുകൊണ്ടിരിക്കുന്നു. സ്വന്തമായ ഒരു മോഹവും വച്ചുപുലര്‍ത്താതെ, ഒരു നേട്ടത്തിനും അവകാശമുന്നയിക്കാതെയാണവരിലേറെയും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും. അങ്ങനെയല്ലാതെ...

മേള ജലധി

മേള സംസ്കൃതിയെ കേരളത്തിലെ പൊതു സംസ്ക്കാരത്തിന്റെ മുഖമുദ്രയെന്ന്‌ വാഴ്ത്തി പറയാറുണ്ടെങ്കിലും ഇടക്കാലംവരെ മധ്യകേരളത്തില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു കേരളീയ മേള പദ്ധതി. അനുഷ്ഠാനങ്ങളിലെ നിശ്ചിതക്രിയാവേളകളിലെ പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന...

ശകുനപ്പിഴ

ഉത്തരം കിട്ടാത്ത ചോദ്യംപോലെ, ഇനിയും പണിതീരാത്ത തന്റെ വീടിനെ നോക്കി രാമകൃഷ്ണന്‍ അന്തിച്ചുനിന്നു. എത്ര പണം ചെലവഴിച്ചു? ഇനി എത്ര ചെലവഴിക്കേണ്ടി വരും? ലോണും ലോണിന്മേല്‍ ലോണുമായി...

അക്ഷരമോഹിതം

'കോട്ടയം ഏറ്റുമാനൂര്‍ പാലത്തറ തങ്കച്ചന്റെയും മറിയാമ്മയുടെയും മകനാണ്‌ കുര്യന്‍ പാലത്തറ. ഭാര്യ.....' ടിവിയില്‍ വാര്‍ത്ത വായിക്കുന്ന പെണ്‍കുട്ടി തുടരുകയാണ്‌. കണ്ണുകള്‍ കൂര്‍ത്തു. മുഖം തെല്ലുയര്‍ന്നു. അയാള്‍ ഇമയനക്കാതെ...

മതകലഹങ്ങള്‍ക്ക്പരിഹാരം

മതമെന്നാല്‍ അഭിപ്രായമെന്നേ അര്‍ത്ഥമുള്ളൂ. ഏവര്‍ക്കും സ്വീകാര്യമായ, ഭേദചിന്തയില്ലാത്ത നന്മയും സദ്ഭാവനയുമുള്ള, എല്ലാറ്റിനുമുപരി ദൈവീകതയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ജീവിതചര്യ. ആന്തരിക- ബാഹ്യ പ്രകൃതിയുമായി സൂക്ഷ്‌ മവും സുതാര്യവുമായ ഒരു...

ശ്രീരാമകൃഷ്ണ സാഹസൃ

സംസാരമാകുന്ന വലയില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ തങ്ങളുടെ ആത്മാവിന്റെ നില മനസ്സിലാക്കാതെ, "ഞങ്ങള്‍ക്കതിനൊന്നും സമയമില്ലെന്ന്‌ പറഞ്ഞ്‌ ഈശ്വരാരാധനകളില്‍ നിന്ന്‌ ബഹുദൂരം ഓടിപ്പോകുന്നു. അവര്‍ കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി വളരെയധികം...

പകല്‍ സമയത്തും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്തും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നു. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കാര്യമായ കുറവ് വന്നതാണ് ഇതിന് കാരണം. നിലവില്‍ വൈകുന്നേരം ആറര...

ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: വാളകത്ത്‌ ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി. മജിസ്‌ട്രേട്ട്‌ എ.എം.അഷ്‌റഫാണ്‌ ഇന്ന്‌ ഉച്ചയോടെ കൃഷ്‌ണകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്‌. കൃഷ്‌ണകുമാറിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു....

സി.രാധാകൃഷ്ണന് വള്ളത്തോള്‍ പുരസ്കാരം

തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യ സമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം നോവലിസ്റ്റ് സി.രാധകൃഷ്ണന്. ആര്‍ .രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. 1,11111 രൂപയും പ്രശസ്തിപത്രവും ഫലകവും...

പിള്ള മകനേക്കാള്‍ മികച്ച നടന്‍ – വെള്ളാപ്പള്ളി

ആലപ്പുഴ: ആര്‍.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ വെള്ളപ്പള്ളി നടേശന്‍ രംഗത്ത്. മകനേക്കാള്‍ മികച്ച നടനാണ് ബാലകൃഷ്ണ പിള്ളയെന്ന് വെള്ളപ്പള്ളി പറഞ്ഞു. എന്‍.എസ്.എസിനെ മുഖ്യമന്ത്രി ഭയക്കുന്നതായും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇപ്പോള്‍...

കരമന – കളയിക്കാവിള ദേശീയപാത ബി.ജെ.പി ഉപരോധിച്ചു

തിരുവനന്തപുരം: കരമന - കളയിക്കാവിള ദേശീയപാത ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. റോഡ് വികസനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. രണ്ട് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്തു...

സി.കെ.പി പത്മനാഭനെ ഏര്യാകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം‍: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.കെ.പി പത്മനാഭനെ മാടായി ഏര്യാകമ്മിറ്റിയിലേക്ക് തരം‌താഴ്ത്തി. കര്‍ഷകസംഘത്തിന്റെ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് സി.പി.എം ഇക്കാര്യം അറിയിച്ചത്....

മനേശ്വര്‍ മാരുതി പ്ലാന്റ് അടച്ചു

ന്യൂദല്‍ഹി: തൊഴിലാളി സമരം ശക്തമായതിനെ തുടര്‍ന്ന് മനേശ്വര്‍ മാരുതി കാര്‍ നിര്‍മാണ പ്ലാന്റ് അടച്ചു. പ്രശ്നം ഒത്തു തീര്‍ക്കാനുളള ഹരിയാന സര്‍ക്കാരിന്റെ ഇടപെടലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണു നടപടി....

വി.എസ് അച്യുതാനന്ദന്‍ പക തീര്‍ക്കുന്നു – ഗണേഷ്‌കുമാര്‍

കണ്ണൂര്‍: വി.എസ്‌ അച്യുതാനന്ദന്‍ തന്നോടും തന്റെ കുടുംബത്തോടും പക തീര്‍ക്കുകയാണെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍ ആരോപിച്ചു. തനിക്കെതിരായ വി.എസിന്റെ ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലായശേഷം താന്‍...

കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പി കനിമൊഴിയുടെയും കലൈഞ്ജര്‍ ടി.വി. മേധാവി ശരത്‌ കുമാറിന്റെയും ജാമ്യാപേക്ഷ സി.ബി.ഐ കോടതി മാറ്റിവെച്ചു....

ഇന്ത്യയ്‌ക്കെതിരായ പാക് നടപടി അവസാനിപ്പിക്കണം – അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ കാശ്‌മീരിലെ ഭീകരരെ നയിക്കുന്നതിലൂടെ പാക്കിസ്ഥാന്‍ ഗുരുതരവും ഗൗരവപരവുമായ പിഴവും തെറ്റായ സമരതന്ത്രവുമാണ്‌ സ്വീകരിക്കുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇന്ത്യക്കെതിരെ പോരാടുന്ന...

പാക് പഞ്ചാബ് ഗവര്‍ണറെ വധിച്ച പോലീസുകാരന് ഇരട്ട വധശിക്ഷ

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ വധിച്ച കേസിലെ പ്രതിയായ പോലീസുകാരന്‌ പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. രാജ്യത്തെ പരമ്പരാഗതമായ ദൈവവിശ്വാസ...

പകര്‍ച്ചപ്പനി : കൊല്ലത്ത് രണ്ട് പേര്‍ മരിച്ചു

കൊല്ലം: പനി ബാധിച്ച് സംസ്ഥാനത്തു രണ്ടു പേര്‍ മരിച്ചു. പത്തനാപുരം സ്വദേശി അനീഷ്, കൊല്ലം സ്വദേശി രവീന്ദ്രന്‍പിള്ള എന്നിവരാണു മരിച്ചത്. രവീന്ദ്രന്‍പിള്ളയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് ആരോഗ്യ...

പാക്ക്-ഹഖാനി ബന്ധത്തില്‍ അത്ഭതപ്പെടുന്നില്ല – ചിദംബരം

ന്യൂദല്‍ഹി: പാക്ക് ഇന്റലിജന്‍സ്‌ ഏജന്‍സിയായ ഐ.എസ്‌.ഐക്ക് ഹഖാനി ഗ്രൂപ്പ്‌ ഉള്‍പ്പെടെയുള്ള വിവിധ ഭീകര സംഘടനകളുമായുള്ള ബന്ധം അത്ഭുതപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞു. ഐ.എസ്‌.ഐയ്ക്ക്‌ ഹഖാനി...

സ്വന്തം നിലയില്‍ ആക്രമിക്കുമെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഹഖാനി ഗ്രൂപ്പിനെതിരേ പാക്കിസ്ഥാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ ചെയ്തതു പോലെ സ്വന്തം നിലയില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ് സെക്രട്ടറി...

നാദാപുരത്ത് ബോംബേറ്

കോഴിക്കോട്: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരം കടമേരിയില്‍ വീടിനു നേരെ ബോംബേറ്. കുറ്റിയില്‍ അസീസിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി.എം ആരോപിച്ചു....

പിള്ളയുടെ ഫോണ്‍ സൈബര്‍ സെല്ലിനെ ഏല്‍‌പ്പിക്കണം – വി.എസ്

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പിള്ളയുടെ ഫോണില്‍ നിന്ന്‌ ഇത്രയും കോളുകള്‍ പുറത്ത്‌ പോയത്‌...

മോഹന്‍ദാസ്‌ കളരിക്കല്‍ അന്തരിച്ചു

കൊച്ചി: ജന്മഭൂമി മുന്‍ പത്രാധിപസമിതിയംഗം തിരുനക്കര തെക്കേനട കളരിക്കല്‍ വീട്ടില്‍ കെ.എം. മോഹന്‍ദാസ്‌ (മോഹന്‍ദാസ്‌ കളരിക്കല്‍-68) അന്തരിച്ചു. പ്രമുഖ ചലച്ചിത്ര നിരൂപകനും സാമ്പത്തികകാര്യ ലേഖകനുമായിരുന്നു. ബൈബിള്‍ കഥകള്‍...

കയറ്റുമതിക്ക്‌ അനുമതി

ന്യൂദല്‍ഹി: ഉപാധികളോടെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. കര്‍ശന നിയന്ത്രണത്തോടെയായിരിക്കണം കയറ്റുമതി. നിലവില്‍ ഉല്‍പാദനം പൂര്‍ത്തിയാക്കി ശേഖരിച്ചുവെച്ചിട്ടുള്ള 1090 ടണ്‍ എന്‍ഡോസള്‍ഫാനാണ്‌ ശേഖരത്തിലുള്ളത്‌. ഇത്രയും ടണ്‍...

Page 7870 of 7956 1 7,869 7,870 7,871 7,956

പുതിയ വാര്‍ത്തകള്‍