Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഭക്ഷ്യസുരക്ഷാ ബില്ല് ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കും – കെ.വി തോമസ്

ന്യൂദല്‍ഹി: നിര്‍ദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി തോമസ് പറഞ്ഞു. 3.5 ലക്ഷം കോടി രൂപയാണ് മൊത്തം...

ജനവികാരത്തെ പൊതുപ്രവര്‍ത്തകര്‍ അവഹേളിക്കരുത്‌: സുപ്രീംകോടതി

ന്യൂദല്‍ഹി: ജനവികാരത്തെ അവഹേളിച്ച്‌ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കരുതെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ പല തവണ ആലോചിക്കണമെന്നും ജസ്റ്റീസുമാരായ എച്ച്‌.എല്‍.ദത്തു, സി.കെ.പ്രസാദ്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച്‌...

യു.പി വിഭജിക്കാന്‍ മായാവതി ഒരുങ്ങുന്നു

ലഖ്‌നൌ: ഉത്തര്‍പ്രദേശിനെ നാലു സംസ്ഥാനങ്ങളായി വിഭജിക്കാന്‍ മുഖ്യമന്ത്രി മായാവതി ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ്‌ ചില വിദേശരാജ്യങ്ങളേക്കാള്‍ വലുതാണ്‌. സംസ്ഥാനത്ത് 75 ജില്ലകളാണ് ഉള്ളത്....

കള്ളനോട്ട് കേസ് എന്‍.ഐ.എ അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് ബംഗാള്‍ സ്വദേശികളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാറശാലയില്‍ വച്ചാണ് കഴിഞ്ഞ മാസം 22ന്...

സര്‍ക്കാരിന്റെ മദ്യ നയം തിരുത്തണം – വി.എം സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇത്രയധികം ബാറുകള്‍ക്ക് നക്ഷത്ര പദവി കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യ നയം...

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍. സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുകയാണു ലക്ഷ്യം. ചൈന സന്ദര്‍ശിക്കുന്ന മൂന്നാമത്തെ ബിജെപി മുഖ്യമന്ത്രിയാണു മോഡി. ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടാനാണ് തന്റെ ചൈനാ...

കിളിരൂര്‍, കവിയൂര്‍ കേസുകള്‍ പുനരന്വേഷിക്കണം – വി.എസ്

തിരുവനന്തപുരം: കിളിരൂര്‍, കവിയൂര്‍ പീഡന കേസുകള്‍ പുനരന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അതിനാല്‍ പുതിയ സംഘത്തെ കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും...

എഴുത്തച്ഛന്‍ പുരസ്കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്‌

കോഴിക്കോട്‌: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം ജ്ഞാനപീഠം ജേതാവും പ്രശസ്‌ത എഴുത്തുകാരനുമായ എം.ടി.വാസുദേവന്‍ നായര്‍ക്ക്‌. ഒന്നര ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ്‌ പുരസ്കാരം. കോഴിക്കോട്ട് സാംസ്കാരിക...

ബാലകൃഷ്ണപിള്ള ആശുപത്രി വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ആര്‍.ബാലകൃഷ്ണപിള്ള ആശുപത്രി വിട്ടു. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷ ഇളവ് നല്‍കി സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു....

കണ്ണൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇരട്ടി പള്ളിത്തോട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. പുഴയരികില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. ബോംബുകള്‍ ഒളിപ്പിച്ചുവച്ചത് ആരെന്നു വ്യക്തമല്ല. പോലീസ്...

മുന്‍ എം.എല്‍.എ ഈപ്പന്‍ വര്‍ഗീസ്‌ അന്തരിച്ചു

കൊച്ചി: മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ്‌ നേതാവുമായ ഈപ്പന്‍ വര്‍ഗീസ്‌ (72) അന്തരിച്ചു. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 7.45 നാണ്...

ലാദന്റെ ഒളിവു ജീവിതം ഐഎസ്‌ഐ അറിവോടെ

വാഷിംഗ്ണ്‍: അബോട്ടാബാദില്‍ അല്‍ഖ്വയ്ദ തലവന്‍ ബിന്‍ലാദന്‍ ഒളിച്ചു താമസിച്ചത്‌ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ അറിവോടെയായിരുന്നുവെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. അല്‍ഖ്വയ്ദയുടെ പുതിയ തലവനായ അയ്മാന്‍ അല്‍സവാഹിരിക്ക്‌ അഭയം നല്‍കിയതും...

ഗദ്ദാഫി അവസാന ദിവസങ്ങളില്‍ ഭക്ഷണത്തിനുവേണ്ടി ഇരന്നു

ട്രിപ്പോളി: വധിക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മു അമര്‍ ഗദ്ദാഫി തന്റെ അന്ത്യനാളുകളില്‍ ഭക്ഷണത്തിനായി ക്ലേശിച്ചുകൊണ്ട്‌ സിര്‍തെ നഗരത്തിലെ ആള്‍താമസമില്ലാത്ത വീടുകളില്‍ ഒളിച്ചു താമസിച്ചതായി അദ്ദേഹത്തിന്റെ ഉയര്‍ന്ന സുരക്ഷാ...

കാര്‍ബണ്‍ ടാക്സിംഗിന്‌ ഓസിസ്‌ സെനറ്റ്‌ അംഗീകാരം നല്‍കി

സിഡ്നി: രാഷ്ട്രീയമായ തര്‍ക്കങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ആസ്ട്രേലിയന്‍ സെനറ്റ്‌ കാര്‍ബണ്‍ ടാക്സിന്‌ അംഗീകാരം നല്‍കി. ഈ നിയമം 2012 ജൂലൈ 1 ന്‌ നടപ്പിലാക്കുന്നതോടെ രാജ്യത്തെ 500 കമ്പനികള്‍ക്ക്‌...

സബ്ജയിലുകളില്‍ കൂടുതല്‍ സെല്ലുകള്‍ നിര്‍മ്മിക്കാന്‍ ആലോചന

ആലുവ: ആലുവ സബ്ജയില്‍ പലപ്പോഴും നിറയുന്ന സാഹചര്യം കണക്കിലെടുത്ത്‌ ജയില്‍ വളപ്പില്‍ പുതിയ കെട്ടിടങ്ങള്‍ പണിയുന്നകാര്യം പരിഗണിക്കുന്നു. ആലുവ റൂറലില്‍ കേസുകളുടെ ബാഹുല്യമാണ്‌. നിത്യേനയെന്നോണം സബ്ജയിലിലേക്ക്‌ തടവുകാരെത്തുന്നുണ്ട്‌....

കുരൂര്‍ തോട്‌ മാലിന്യമുക്തമാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

കോതമംഗലം: കുരൂര്‍ തോട്‌ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കോതമംഗലം ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ്‌ ദിനേശ്‌ എം.പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ തീരുമാനമായി. എംഎ കോളേജ്‌ അസോസിയേഷന്‍...

കളക്ട്രേറ്റില്‍ സമരത്തിനെത്തിയ യുഡിഎഫ്‌ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി

പള്ളുരുത്തി: കുമ്പളങ്ങിയില്‍ ജെനോറം പദ്ധതിപ്രകാരം പൈപ്പിടുന്നതിനുവേണ്ടി റോഡ്‌ വെട്ടിപ്പൊളിച്ചത്‌ നന്നാക്കുവാന്‍ കാക്കനാട്‌ കളക്ട്രേറ്റില്‍ പിഡബ്ല്യുഡി എക്സി. എഞ്ചിനീയറുടെ ഓഫീസില്‍ ഉപരോധസമരത്തിനെത്തിയ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും യുഡിഎഫ്‌ നേതാക്കളും...

നിലവിളക്ക്‌ മുനീറിനും ഹറാം

്കോഴിക്കോട്‌: " പ്രത്യയശാസ്ത്രങ്ങളുടെ തടവുകാരനാകാതെ, അതിന്റെ യജമാനനാവുക. എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കുമപ്പുറത്തുള്ള മനുഷ്യനന്മയുടെ പടയാളിയാവുക, അധികാരചിഹ്നങ്ങളുടെ തടവുകാരനാകാതെ- ജനപക്ഷത്തിന്റെ പാട്ടുകാരനാകാന്‍ കഴിയുക- സ്വന്തം ജീവിതം കൊണ്ട്‌ അനുയായികള്‍ക്കുള്ള സന്ദേശമൊരുക്കുക-...

ഭൂതപുരം

ഇതിന്റെ യഥാര്‍ത്ഥനാമം 'ശ്രീപേരും ഭുദൂര്‍' എന്നാണ്‌. ത്രിവേല്ലോര്‍ സ്റ്റേഷനില്‍ നിന്ന്‌ പതിനൊന്നു കിലോമീറ്റര്‍ തെക്കാണ്‌ ഈ ഗ്രാമം. മദ്രാസില്‍ നിന്ന്‌ ഇങ്ങോട്ടു ബസ്‌ സര്‍വ്വീസുണ്ട്‌. ഇത്‌ ശ്രീരാമാനുജാചാര്യരുടെ...

ഈശ്വരഭജനത്തില്‍ വസ്ത്രധാരണത്തിലുള്ള പങ്ക്‌

ഈശ്വരഭജനത്തിനിരിക്കുമ്പോള്‍ കോടിവസ്ത്രമോ അലക്കിയതോ ഉപയോഗിക്കണം. മറ്റു സമയങ്ങളിലും രാത്രി കിടക്കുമ്പോഴും വേറെ വസ്ത്രം ഉപയോഗിക്കണം. ഉറങ്ങുന്ന മനുഷ്യന്റെ നവദ്വാരങ്ങളില്‍ നിന്നും അശുദ്ധപദാര്‍ത്ഥങ്ങള്‍ പുറത്ത്‌ വരും. അത്‌ വസ്ത്രത്തില്‍...

കാലം ഈശ്വരനാകുന്നു!

മനുഷ്യന്‍ പഞ്ചകോശങ്ങളാല്‍ ആവരണംചെയ്യപ്പെട്ടിരിക്കുന്നു. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം,ആനന്ദമയം. ഭക്ഷണത്തെ ആസ്പദമാക്കിയ ബാഹ്യശരീരം അന്നമയകോശം.ഇതിനേക്കാള്‍ സൂക്ഷമമാണ്‌ പ്രാണമയകോശം. മനുഷ്യന്‍ ഇപ്പോള്‍ മനോമയകോശം വരെ പുരോഗതിനേടിയിട്ടുണ്ട്‌.വിജ്ഞാനമായകോശത്തിലേയ്ക്ക്‌ പുരോഗമിയ്ക്കുന്ന നിമിഷം...

പൈതൃകപഠനം ശാസ്ത്രീയവീക്ഷണം

ഭാരതം ആത്മീയതയുടെ തറവാട്‌ എന്ന വിശേഷണമാണ്‌ എല്ലാര്‍ക്കും. ഗുരുപരമ്പരകളും സന്യാസിവര്യന്മാരും വേദങ്ങളും അനവധി സംസ്കൃതഗ്രന്ഥങ്ങളുംകൊണ്ട്‌ സമ്പുഷ്ടമാണ്‌ ഇവിടം. ഗുരു പറയുന്നത്‌ തെറ്റാണെങ്കില്‍ അതിനെ വിമര്‍ശിക്കാനും ചുണ്ടിക്കാണിക്കാനും ഉള്ള...

പീഡനങ്ങളുടെ നേര്‍ക്കാഴ്‌ച്ച

സ്ത്രീകള്‍ക്കിത്‌ പീഡനകാലം. വാര്‍ത്തകളിലും ചാനലുകളിലും രാഷ്ട്രീയം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം പത്രത്താളുകളില്‍ മുന്‍പേജില്‍ പോലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തയും സ്ത്രീ-ബാല-ബാലികാ പീഡനങ്ങളുമാണല്ലോ. കേരളാ പോലീസിന്റെ കണക്കില്‍...

ആത്മപരിശോധനയുടെ ആവശ്യം

കേരളത്തില്‍ വളരെക്കാലമായി രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുന്ന വേദിയാണ്‌ വിദ്യാഭ്യാസ രംഗം. ഒരു ഗവണ്‍മെന്റിനും പരിഹരിക്കാനാകാത്തവിധം പ്രശ്നം ഓരോ കൊല്ലവും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായിത്തീരുന്നു. ചരിത്രവസ്തുതകളെ പലപ്പോഴും വളച്ചൊടിച്ചാണ്‌...

ജനദ്രോഹം ഇങ്ങനെയും

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സാമ്പത്തികശാസ്ത്രം ഏതായാലും ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക്‌ മനസ്സിലാവില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി പിറക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കു മാത്രമേ അതു മനസ്സിലാക്കാനും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനും കഴിയൂ. എന്നാല്‍ കേരള...

പാകിസ്ഥാനില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവച്ചു കൊന്നു

കറാച്ചി: പാകിസ്ഥാനിലെ തെക്കന്‍ സിന്ധ്‌ പ്രവിശ്യയില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ ആയുധധാരികളായ അക്രമികള്‍ വെടിവച്ചു കൊന്നു. സിന്ധ്‌ പ്രവിശ്യയിലെ ആശുപത്രിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ്‌ ഡോക്ടര്‍മാരായ അശോക്‌, നരേഷ്‌,...

ജയില്‍ നിറയ്‌ക്കല്‍ സമരം: നേതാക്കള്‍ അറസ്റ്റ് വരിച്ചു

ന്യൂദല്‍ഹി: വിലക്കയറ്റം തടയുക, തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ നടത്തുന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി പതിനൊന്ന് തൊഴിലാളി സംഘടനകള്‍ പാര്‍ലമെന്റ്...

എയര്‍ ഇന്ത്യ ഗള്‍ഫ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

കൊച്ചി : ഒക്ടോബര്‍ 25ന് റദ്ദാക്കപ്പെട്ട 20 ഗള്‍ഫ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. വ്യാഴാഴ്ച മുതല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കേന്ദ്രമന്ത്രി...

വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്‌തു

വയനാട്‌: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹതത്യ. തൃക്കൈപ്പറ്റ മുക്കംകുന്ന്‌ സ്വദേശി വര്‍ഗീസ്‌ (48) ആണ്‌ വിഷം കഴിച്ച്‌ ജീവനൊടുക്കിയത്‌. ഒരാഴ്ചയ്ക്കുള്ളില്‍ വയനാട്ടില്‍ മൂന്നാമത്തെ കര്‍ഷകനാണ്‌ ജീവനൊടുക്കുന്നത്‌. കുടകില്‍...

ശുംഭന്‍ പ്രയോഗം: എം.വി ജയരാജന്‌ 6 മാസം തടവ്

കൊച്ചി: പാതയോരത്ത്‌ പൊതുയോഗം നിരോധിച്ച ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‌ ഹൈക്കോടതി ആറു മാസം തടവ്‌ ശിക്ഷ വിധിച്ചു. ഇതുകൂടാതെ...

യെദ്യൂരപ്പയ്‌ക്ക് രണ്ടാമത്തെ കേസിലും ജാമ്യം

ബംഗളൂരു: അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പക്ക്‌ കര്‍ണാടക ഹൈക്കോടതി രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. മറ്റൊരു കേസില്‍ നേരത്തേ ഹൈക്കോടതി...

ഹരിദ്വാര്‍ ആശ്രമത്തില്‍ തിക്കിലും തിരക്കിലും 16 മരണം

ഹരിദ്വാര്‍: ശാന്തികുഞ്ജ്‌ ആശ്രമ സ്ഥാപകനായ ഗുരുപണ്ഡിറ്റ്‌ ശ്രീരാം ശര്‍മ്മയുടെ ജന്മശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഹരിദ്വാറിലെ ശാന്തികുഞ്ജ്‌ ആശ്രമ കവാടത്തില്‍ തീര്‍ത്ഥാടകര്‍ തിക്കിത്തിരക്കിയതില്‍ 16 പേര്‍ മരിച്ചു. 10 പേര്‍ക്ക്‌...

ജുഡീഷ്യറിയെ പൊതുപ്രവര്‍ത്തകര്‍ മാനിക്കണം – ഉമ്മന്‍‌ചാണ്ടി

പന്തളം: പന്തളം: ജനാധിപത്യത്തില്‍ ജുഡീഷ്യറിക്കുള്ള സ്ഥാനം മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്തളത്ത് എന്‍.എസ്.എസിന്റെ ആയൂര്‍വേദ മെഡിക്കല്‍ കോളേജിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷ...

ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം – പിണറായി

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസിലെ കോടതിവിധി നിര്‍ഭാഗ്യകരമാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ അപ്പീല്‍ പോകുന്നതിന്‌ വിധി സസ്‌പെന്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു....

ഗണേഷ്‌കുമാറിനെതിരെ വി.എസ് മാനനഷ്ടക്കേസ് നല്‍കും

തിരുവനന്തപുരം: പത്തനാപുരത്തെ പ്രസംഗത്തില്‍ തന്നെ കാമഭ്രാന്തനെന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ച മന്ത്രി കെ.ബി ഗണേശ്‌ കുമാറിനെതിരെ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ മാനനനഷ്ടക്കേസ് നല്‍കും. മന്ത്രിസ്ഥാനം രാജിവച്ച് തന്നോടു മാപ്പു...

മാവോയിസ്റ്റ് ആക്രമണം : മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

ലതേഹര്‍ (ജാര്‍ഖണ്ഡ്‌): ലതേഹര്‍ ജില്ലയിലെ കോണ്‍ ഗ്രാമത്തില്‍ പൊലീസ്‌ ക്യാമ്പിന്‌ നേരെ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ...

സ്പെക്ട്രം: ചിദംബരവും രാജയും നടത്തിയ കത്തിടപാടുകളുടെ ഫയല്‍ സ്വാമിക്ക്‌ നല്‍കണം

ന്യൂദല്‍ഹി: ടൂ ജി സ്‌പെക്‌ട്രം ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രി പി.ചിദംബരവും ടെലികോം മന്ത്രി എ.രാജയും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ ഫയല്‍ ഹര്‍ജിക്കാരനായ ജനതാ പാര്‍ട്ടി നേതാവ്‌...

സിറിയയില്‍ അന്താരാഷ്‌ട്ര ഇടപെടല്‍ വേണം – പ്രതിപക്ഷം

ഡമാസ്കസ്: സിറിയയില്‍ ഭരണകൂടം നടത്തുന്ന കൂട്ടക്കൊല അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അതിനിടെ സമാധാ‍ന ഉടമ്പടി ലംഘിച്ച സിറിയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ചര്‍ച്ച...

ജോര്‍ജ് ബുഷ് മുംബൈയില്‍

മുംബൈ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈയിലെത്തി. സ്വകാര്യ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തിയിരക്കുന്നത്. നാളെ മടങ്ങുന്ന ബുഷിനു മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നു...

ഇറാനെതിരായ നീക്കത്തിനെതിരെ റഷ്യ

മോസ്കോ: ഇറാനെതിരെ ഇസ്രായേല്‍ സൈനിക നടപടി സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. അതേസമയം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇറാന്‍ സ്വന്തമാക്കിയതായി യു.എന്‍ റിപ്പോര്‍ട്ടുകളുണ്ടെന്ന് വാര്‍ത്തകളുണ്ട്. ഇറാനെതിരെ...

മൈക്കല്‍ ജാക്‌സണിന്റെ മരണം: ഡോക്ടര്‍ മുറെ കുറ്റക്കാരന്‍

ലോസാഞ്ജലസ്‌: പോപ്പ്‌ ഗായകന്‍ മൈക്കല്‍ ജാക്‌സണിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ ഡോക്‌ടര്‍ കോണ്‍റാഡ്‌ മുറെ മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ കുറ്റക്കാരനെന്നു ലോസാഞ്ജലസ്‌ കോടതി കണ്ടെത്തി. നാലു വര്‍ഷം വരെ...

ഒരേവിലാസത്തില്‍ നിരവധി തവണ സമ്മാനം; സംസ്ഥാന ഭാഗ്യക്കുറി സംശയത്തിന്റെ നിഴലില്‍

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനവിതരണത്തില്‍ വന്‍ തട്ടിപ്പ്‌ അരങ്ങേറുന്നതായി സൂചന. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങളില്‍ പലതും ഒരേവിലാസത്തില്‍ പലപേരുകളില്‍ മുംബൈയിലും മറ്റ്‌ അന്യസംസ്ഥാനങ്ങളിലുമാണ്‌ ലഭിക്കുന്നത്‌. ഇത്‌ സംസ്ഥാന...

ഉരുട്ടിക്കൊല: മൊഴിമാറ്റാന്‍ പോലീസ്‌ പണം നല്‍കിയെന്ന്‌ സാക്ഷി

തിരുവനന്തപുരം : ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൊഴിമാറ്റി പറയാന്‍ കേസില്‍ പ്രതികളായ പോലീസുകാര്‍ തനിക്ക്‌ പണം നല്‍കിയതായി കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തല്‍....

രാത്രി യാത്രാ നിരോധനം: വനം,പരിസ്ഥിതി മന്ത്രാലയം നോട്ടീസ് അയച്ചു

ന്യൂദല്‍ഹി: ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനത്തിന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ദേശീയ കടുവ സംരക്ഷണ അതോറിട്ടിക്കും കര്‍ണാടക സര്‍ക്കാരിനും നോട്ടീസ് അയച്ചു....

ബിജെപി നാളെ ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ റോഡ്‌ ഉപരോധിക്കും

കൊച്ചി: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള റോഡ്‌ ഉപരോധ സമരത്തിന്റെ ഭാഗമായി നാളെ 9ന്‌ എറണാകുളം ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ബിജെപി റോഡ്‌...

കള്ളുഷാപ്പുകള്‍ അടഞ്ഞുതന്നെ; തൊഴിലാളികള്‍ ദുരിതത്തില്‍

പള്ളുരുത്തി: കള്ള്‌ വിതരണ തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച്‌ ധാരണ ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏഴുമാസമായി ജില്ലയിലെ 270 ഓളം ഷാപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്‌. കഴിഞ്ഞദിവസം കൂടിയ തൊഴിലാളികളുടെ ജനറല്‍ ബോഡിയോഗത്തില്‍...

കല്‍പ്പുഴയുടെയും മാധവ്ജിയുടെയും ഇച്ഛാശക്തി തന്ത്രവിദ്യാപീഠത്തിന്റെ ഉയര്‍ച്ചയ്‌ക്ക്‌ കാരണമായി

ആലുവ: കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെയും മാധവ്ജിയുടെയും ഇഛാശക്തിയാണ്‌ തന്ത്രവിദ്യാപീഠത്തിന്റെ ഉയര്‍ച്ചയ്ക്ക്‌ കാരണമായതെന്ന്‌ നൊച്ചിമ സ്വാമി ഗോപാലനന്ദതീര്‍ത്ഥാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ ഉദ്ബോധിപ്പിച്ചു. വെളിയത്തുനാട്‌ തന്ത്രവിദ്യാപീഠത്തിന്റെ മുഖ്യാചാര്യനായിരുന്ന താന്ത്രിക...

തോമസ്‌ വധം: മുഖ്യ സൂത്രധാരന്‍ പിടിയിലായി

അങ്കമാലി: കോഴിഫാം ഉടമ മൂക്കന്നൂര്‍ താബോര്‍ ഇഞ്ചയ്ക്ക പാലാട്ടി തോമസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പാലിശ്ശേരി കല്ലറ ചുള്ളി വീട്ടില്‍ സജി പോളിനെ (29) പോലീസ്‌ അറസ്റ്റു...

ജനങ്ങള്‍ക്ക്‌ ഐ ഒ സിയുടെ ഭീഷണി;പെട്രോള്‍ വില ഇനിയും കൂടും

ന്യൂദല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഒരുങ്ങുന്നു. വേണ്ടിവന്നാല്‍ ഇനിയും വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന്‌ ഐഒസി എംഡി ആര്‍.എസ്‌.ബുട്ടോലയാണ്‌ വ്യക്തമാക്കിയത്‌. പെട്രോള്‍ വില ഇനിയും...

ഉന്നതതലസംഘം പുനഃസംഘടിപ്പിക്കും: ഹസാരെ

മുംബൈ: അഴിമതിക്കെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍, ഗോത്രവിഭാഗങ്ങള്‍, ദളിതുകള്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതാധികാരസമിതി പുനഃസംഘടിപ്പിക്കുമെന്ന്‌ അണ്ണാ ഹസാരെ വ്യക്തമാക്കി. തന്റെ സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ പ്രചാരണം നടത്തുന്ന...

Page 7846 of 7961 1 7,845 7,846 7,847 7,961

പുതിയ വാര്‍ത്തകള്‍