Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ജാര്‍ഖണ്ഡില്‍ സ്‌ഫോടനം: 13 പോലീസുകാര്‍ മരിച്ചു

ബരിഗന്‍വാല: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു സബ്‌ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 13 സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റാഞ്ചിയില്‍ നിന്ന്‌ 222...

9/11 മോഡല്‍ ആക്രമണങ്ങള്‍ നടത്താന്‍ അല്‍-ക്വയ്ദയ്‌ക്കാവില്ല – യു.എസ്

വാഷിങ്ട്ണ്‍: 2001 സെപ്റ്റംബര്‍ 11ന്‌ അമേരിക്കയിലെ ലോകവ്യാപാര സമുച്ചയത്തില്‍ നടത്തിയതു പോലുള്ള ആക്രമണങ്ങള്‍ ഇനി നടത്താന്‍ അല്‍-ക്വയ്ദയ്ക്ക് കഴിയില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു....

ചിദംബരത്തിനെതിരായ കേസില്‍ വിധി ഫെബ്രുവരി നാലിന്

ന്യൂദല്‍ഹി: ടൂ ജി സ്‌പെക്‌ട്രം കേസുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജനതാപാര്‍ട്ടി പ്രസിഡന്റ്‌ സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹര്‍ജിയില്‍ വിധി...

സോപ, പിപ ബില്ലുകള്‍ അമേരിക്ക മരവിപ്പിച്ചു

വാഷിങ്‌ടണ്‍: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അമേരിക്കയുടെ ഹൗസ്‌ ഒഫ്‌ റെപ്രസന്റേറ്റീവ്‌ തയ്യാറാക്കുന്ന സ്റ്റോപ്പ്‌ ഓണ്‍ലൈന്‍ പൈറസി ആക്ട്‌ (എസ്‌,ഒ.പി.എ), യു.എസ്‌ സെനറ്റ്‌ തയ്യാറാക്കിയ പ്രൊട്ടക്‌ട്‌ ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി...

നൈജീരിയയില്‍ സ്ഫോടന പരമ്പര; 7 മരണം

അബുജ: തെക്കന്‍ നൈജീരിയയിലെ പ്രമുഖ നഗരമായ കാനൊയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഭീകര സംഘടനയായ ബോക്കൊ ഹറം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം...

എബിവിപി സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം

കണ്ണൂര്‍: രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന്‌ എബിവിപി അഖിലേന്ത്യാ സെക്രട്ടറി കടിയം രാജു പറഞ്ഞു. കണ്ണൂരില്‍ എബിവിപി 29-ാ‍ം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന...

കോഴിക്കോട്‌ തന്നെ മുന്നില്‍

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‌ നാളെ തിരശ്ശീല വീഴാനിരിക്കെ കോഴിക്കോടിന്റെ മുന്നേറ്റം തുടരുന്നു. 669 പോയിന്റോടെയാണ്‌ കോഴിക്കോടന്‍ ഗാഥ മുന്നോട്ടു പോകുന്നത്‌. 645 പോയിന്റോടെ തൃശൂര്‍ രണ്ടാം...

ശാരി പീഡിപ്പിക്കപ്പെട്ടതിന്‌ തെളിവില്ലെന്ന്‌ കോടതി

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ ശാരി എസ്‌. നായര്‍ പീഡിപ്പിക്കപ്പെട്ടതിനു തെളിവില്ലെന്ന്‌ കോടതി. പീഡനം നടന്നതിനു ദൃക്‌സാക്ഷികളുടെയും മെഡിക്കല്‍ രേഖകളുടെയും തെളിവില്ലെന്നും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പറഞ്ഞു....

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി

തൃശൂര്‍: മുല്ലശ്ശേരിയില്‍ ആര്‍എസ്‌എസ്‌ കണ്ണംകാട്‌ ശാഖ കാര്യവാഹിനെ സിപിഎം സംഘം കുത്തിക്കൊലപ്പെടുത്തി. മുല്ലശ്ശേരി കരുമത്തില്‍ മോഹന്റെ മകന്‍ ഷാരോണ്‍ (24) ആണ്‌ കുത്തേറ്റ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം...

ഗോധ്രക്ക്‌ സാന്ത്വനമായി സദ്ഭാവനാ ഉപവാസം

ഗോധ്ര: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഗോധ്രയില്‍ സദ്ഭാവനാ ഉപവാസം നടത്തി. രാവിലെ 11 ന്‌ സത്യഗ്രഹവേദിയായ സ്റ്റേറ്റ്‌ റിസര്‍വ്‌ പോലീസ്‌ ഗ്രൗണ്ടില്‍...

പി. ഷിമിത്തിന്‌ റോട്ടറി പുരസ്കാരം

കോഴിക്കോട്‌: റോട്ടറിക്ലബ്‌ ഓഫ്‌ കാലിക്കറ്റ്‌ സ്മാര്‍ട്ട്‌ സിറ്റി ഏര്‍പ്പെടുത്തിയ മികച്ച പ്രാദേശിക റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന്‌ ജന്മഭൂമി കോഴിക്കോട്‌ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ പി. ഷിമിത്ത്‌ അര്‍ഹനായി. 2011 ജൂണ്‍...

മഹാരാജാസിന്റെ പൈതൃകപ്രൗഢി നിലനിര്‍ത്താന്‍ 37 ലക്ഷം രൂപയുടെ പദ്ധതി

കൊച്ചി: പൈതൃകമന്ദിരങ്ങളുടെ ഗണത്തില്‍ വരുന്ന എറണാകുളം മഹാരാജാസ്‌ കോളേജിന്റെ സംരക്ഷണത്തിന്‌ 37 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ രൂപം നല്‍കിയതായി കോളേജ്‌ വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ...

വീടുകയറി ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ്‌ ചെയ്തു

മരട്‌: നെട്ടൂരില്‍ വീട്ടില്‍കയറി സ്ത്രീയേയും മകനേയും ആക്രമിച്ച കേസിലെ പ്രതിയെ പോലീസ്‌ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടിട്ടുള്ള നെട്ടൂര്‍ പെരിങ്ങാട്ടുപറമ്പില്‍ അബ്ദുള്‍ കരീം മകന്‍ നസീറി...

വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ ആറംഗ സംഘം പിടിയില്‍

കൊച്ചി: കലൂര്‍ ജഡ്ജസ്‌ അവന്യു ഭാഗത്തു വച്ച്‌ വ്യാപാരിയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന ആറംഗ സംഘത്തെ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ വലയിലാക്കി. കഴിഞ്ഞ മാസം...

മുഖ്യമന്ത്രിയുടെ ഉദ്ഘാടനവേദിയിലേക്ക്‌ ബിജെപി മാര്‍ച്ച്‌

പിറവം: മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി 39 ദിവസമായി തുടരുന്ന റിലേ സത്യഗ്രഹം അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

ഹാട്രിക്‌ നേട്ടവും ഇരട്ടമധുരവുമായി പ്രിയാലക്ഷ്മി

തൃശ്ശൂര്‍: ചുട്ടിയഴിച്ച്‌ കഥകളിവേദിയില്‍നിന്നും ധരിച്ചിരുന്ന വസ്ത്രം പോലും മാറാതെ പ്രിയാലക്ഷ്മി പ്രകാശ്‌ മിമിക്രിവേദിയായ സി.എം.എസ്‌.എച്ച്‌.എസ്‌.എസ്സിലേക്ക്‌ ഓടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട കഥകളിമേക്കപ്പ്‌ മൂലം ചുവന്നിരുണ്ട മുഖം പോലും കഴുകാതെ...

വൈകല്യം മറന്ന സെന്‍ മാഷിന്റെ കുട്ടികള്‍ മിമിക്രിയില്‍ എട്ടാംവര്‍ഷവും

തൃശ്ശൂര്‍: സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി എട്ടാംവര്‍ഷവും സെന്‍ മാഷിന്റെ കുട്ടികള്‍ക്ക്‌ എ ഗ്രേഡ്‌. ഇരുകാലുകളും തളര്‍ന്ന്‌, തമാശയൊട്ടുമില്ലാത്ത ജീവിതത്തില്‍ വൈകല്യത്തെ പൊരുതിതോല്‍പിച്ച ബി.കെ.സെന്‍ എന്ന അധ്യാപകന്‍ ജീവിതത്തിലും...

പാര്‍വതീപുരം ഗ്രാമത്തിന്‌ സഹോദരങ്ങളുടെ നേട്ടം ആഹ്ലാദപ്പെരുമഴയായി

തൃശ്ശൂര്‍: ആറ്റിങ്ങല്‍ പാര്‍വതീപുരം ഗ്രാമത്തില്‍ പുഷ്പാലയത്തില്‍ സംസ്ഥാന കലോത്സവം കൊണ്ടെത്തിച്ചത്‌ ഇരട്ടിമധുരമാണ്‌. സഹോദരങ്ങള്‍ മത്സരിച്ച മേളയില്‍ രണ്ടുപേരും എ ഗ്രേഡുകള്‍ നേടിയപ്പോള്‍ അത്‌ പാര്‍വതീപുരം ഗ്രാമത്തിനുള്ള അംഗീകാരമായി....

പെട്രോള്‍ പമ്പ്‌ സംവരണം 27 ശതമാനമാക്കുന്നു

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സര്‍ക്കാര്‍ സംവരണ കാര്‍ഡിറക്കുന്നു. പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന്‌ 27 ശതമാനം സംവരണം ഒബിസി വിഭാഗത്തിന്‌ നല്‍കാനാണ്‌ പുതിയ തീരുമാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍...

ലോക്പാല്‍ പ്രചാരണം ഇന്നുമുതല്‍

ഡെറാഡൂണ്‍: തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന രാജ്യത്തെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാ സംഘം പ്രചാരണപരിപാടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഉത്തരാഖണ്ഡില്‍നിന്നുമായിരിക്കും പ്രചാരണ പരിപാടികള്‍ക്ക്‌ തുടക്കമാകുക. ഇന്ന്‌ ഹരിദ്വാറില്‍...

നാറ്റോ പാത തുറക്കുന്നില്ലെന്ന്‌ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്‌: അമേരിക്കയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന്‌ അടച്ചിട്ട അഫ്ഗാന്‍ പാത തുറന്നുകൊടുക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പാക്‌ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ഇതുസംബന്ധിച്ച്‌ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം...

കപ്പല്‍ദുരന്തം: രക്ഷാപ്രവര്‍ത്തനം നിര്‍ത്തി

ഗിഗ്ഗിയോ: പാറക്കെട്ടിലിടിച്ച്‌ തകര്‍ന്ന ആഡംബര കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി രക്ഷാപ്രവര്‍ത്തന വക്താന്‌ ലൂക്കാ കാരി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി...

മലയാളി മറക്കരുതാത്തത്‌

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദേശീയതയും സൗമ്യജനാധിപത്യവും നമ്മുടെ നിലപാടുകളെ നിര്‍ണയിക്കുന്നത്‌ സ്വഭാവികം. നാം നമ്മെ മാത്രമല്ല തമിഴനെയും കൂടി പരിഗണിക്കുന്നു. അവന്റെ പാടങ്ങളുടെ വരള്‍ച്ചയേയും കൂടി കണക്കിലെടുക്കുന്നു. അവന്റെ...

ബിപിഎല്‍ കാര്‍ഡ്‌ വിവാദം

ദാരിദ്ര്യരേഖയും ബിപിഎല്‍ കാര്‍ഡും എന്നും കേരളത്തില്‍ വിവാദവിഷയവും ചര്‍ച്ചാവിഷയവുമാണ്‌. ദാരിദ്ര്യരേഖാ മാനദണ്ഡങ്ങളും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച്‌ ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും പ്രതിദിന...

എം.എ. കൃഷ്ണന്‍ ശതാഭിഷേകം 28 ന്‌

കൊച്ചി: ആര്‍എസ്‌എസിന്റെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം, തപസ്യ എന്നിവയുടെ സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്റെ ശതാഭിഷേകം 28 ന്‌ നടക്കും. രാവിലെ 8.30 ന്‌ എളമക്കര സരസ്വതി...

ഒരാഴ്ച കടകളില്‍ ഇരുന്ന്‌ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന അനുവദിക്കില്ലെന്ന്‌ റേഷന്‍ വ്യാപാരികള്‍

കോട്ടയം : തുടര്‍ച്ചയായി ഒരാഴ്ചക്കാലം റേഷന്‍ കടകളില്‍ ഉദ്യോഗസ്ഥരെ ഇരുത്തി ഭക്ഷ്യധാന്യങ്ങളുടെ വില്‍പനയും, റേഷന്‍ ഉപഭോക്താക്കളെ സംബന്ധിച്ചും സാമ്പിള്‍ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട...

ആദിവാസികള്‍ക്ക്‌ കൂലി നല്‍കാത്തത്‌ അന്വേഷിക്കണം: പട്ടികജാതിമോര്‍ച്ച

കൊച്ചി: വനംവകുപ്പിന്റെ ഫയര്‍ലൈന്‍ നിര്‍മാണത്തില്‍ പണിയെടുത്ത ആദിവാസികള്‍ക്ക്‌ കൂലി നല്‍കാതെ വഞ്ചിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ഭാരതീയ ജനതാ പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട്‌...

ജീവകാരുണ്യ നിരൂപണം

"ജീവകാരുണ്യനിരൂപണം" എന്ന കൃതിയിലൂടെ നാമെല്ലാവരും സഹജീവികളോട്‌ കാരുണ്യം കാണിക്കേണ്ടതിന്റെയും മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെയും ആവശ്യകതയെ താത്വികമായി വിശദീകരിക്കുകയാണ്‌ ചട്ടമ്പിസ്വാമികള്‍. ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത്‌ മനുഷ്യന്‌ ഭക്ഷണത്തിനുവേണ്ടിയാണ്‌ എന്ന വാദത്തിനുള്ള...

മാധ്യമത്തിനെതിരെ കേസെടുക്കും – ആര്യാടന്‍

കൊച്ചി: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാധ്യമം വാരികക്കെതിരെ കേസെടുക്കുക തന്നെ ചെയ്യുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടാണ്‌ മാധ്യമം കൈകൊണ്ടതെന്നും ആര്യാടന്‍ മുഹമ്മദ്...

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍‌വേ നിര്‍മ്മാണത്തില്‍ അഴിമതി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍‌വേ നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയതായി സി.ബി.ഐ കണ്ടെത്തി. സിമന്റും മറ്റ് അസംസ്കൃത വസ്തുക്കളും വ്യാജരേഖകള്‍ ചമച്ച് നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം...

ജനന തീയതി വിവാദം ഖേദകരം – ആന്റണി

ന്യൂദല്‍ഹി: കരസേനാ മേധാവിയുടെ ജനനതീയതി വിവാദത്തില്‍ സര്‍ക്കാര്‍ പരമാവധി സംയമനം പാലിക്കുകയാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. വിവാ‍ദം ഖേദകരമാണെന്നും പ്രശ്നത്തില്‍ കോടതി വിധി വരുന്നതുവരെ...

ഓഹരി കൈമാറ്റം: വോഡാഫോണ്‍ നികുതി അടയ്‌ക്കണ്ട

ന്യൂദല്‍ഹി: വിദേശത്ത് നടന്ന ഓഹരിക്കൈമാറ്റത്തില്‍ വോഡാഫോണ്‍ മൊബൈല്‍ കമ്പനി ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടതില്ലെന്ന് വിധിച്ചു. കമ്പനി 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന മുംബൈ ഹൈക്കോടതിയുടെ വിധി...

സല്‍മാന്‍ റുഷ്‌ദി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ജയ്‌പൂര്‍: പ്രമുഖ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്‌ദി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. വെള്ളിയാഴ്ച ആരംഭിക്കുന്ന ജയ്‌പൂര്‍ സാഹിത്യ മേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ച അദ്ദേഹം മുസ്ലീം മതമൌലിക വാദികളുടെ...

അനധികൃത ഖനനം: എസ്.എം കൃഷ്ണയുടെ ഹര്‍ജി തള്ളി

ന്യുദല്‍ഹി: അനധികൃത ഖനനക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്ത നടപടിയെ ചോദ്യം ചെയ്ത് കേന്ദ്ര വിദേശകാര്യമന്ത്രി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു കോടതി...

ജനന തീയതി വിവാദം: വിമുക്തഭടന്മാരുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: കരസേന മേധാവി ജനറല്‍ വി.കെ.സിംഗിന്റെ ജനന തീയതി സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട്‌ വിമുക്തഭടന്മാരുടെ സംഘടനയായ ഗ്രനേഡിയേഴ്‌സ്‌ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയുടെ വിശദാംശങ്ങളിലേക്ക്‌...

ജസ്റ്റിസ്‌ കെ.ജി.ബിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണനെതിരെ പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി...

അതിവേഗ റെയില്‍‌പ്പാതയ്‌ക്ക് കേന്ദ്ര സഹായം

ന്യൂദല്‍ഹി: തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍‌പ്പാതയുടെ നിര്‍മ്മാണത്തിനായി കേന്ദ്രം ഉറപ്പ് നല്‍കിയതായി സംസ്ഥാന ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ അറിയിച്ചു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍...

തമിഴ്‌നാട് സെക്രട്ടേറിയറ്റ് മന്ദിരം ആശുപത്രിയാക്കുന്നത് സ്റ്റേ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ആശുപത്രിയാക്കാനുള്ള ജയലളിത സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നീക്കത്തിനെതിരേ ഡി.എം.കെ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഉത്തരവ്....

ദേശീയ ഗെയിംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം നെറ്റോ നിരസിച്ചു

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റൊ നിരസിച്ചു. തീരുമാനം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു. കഴിഞ്ഞമാസം 28നു ചേര്‍ന്ന...

മതസംഘടനകള്‍ക്കെതിരെ ജയറാം രമേശ്

ന്യൂദല്‍ഹി: കേരളത്തിലെ മതസംഘടനകള്‍ വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ്. വിശ്വാസത്തിന്റെ പേരിലുള്ള സംഘടനകള്‍ പൊതുവിഷയത്തില്‍ പക്ഷം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാരിത്താസ്...

പിടികിട്ടാപ്പുള്ളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

മോസ്‌കോ: ഇന്റര്‍‌പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇരട്ടി വര്‍ദ്ധന. 2010 ല്‍ 50,000 പേരുടെ പട്ടികയാണ് ഇന്റര്‍പോള്‍ തയാറാക്കിയത്. 2011 ല്‍ 75,000 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്റര്‍പോള്‍...

ശാരിയെ പീഡിപ്പിച്ചതിന് തെളിവില്ല

തിരുവനന്തപുരം: കിളിരൂര്‍ കേസിലെ ഇര ശാരിയെ പീഡിപ്പിച്ചതിനു തെളിവില്ലെന്നു സി.ബി.ഐ കോടതി. ശാരിയുടെ മരണകാരണം പീഡനമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും നിരത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ അന്തിമവാദത്തില്‍...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മുസ്ലീം വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍...

മോഡിയുടെ സദ്ഭാവന ഉപവാസം തുടങ്ങി

ഗോധ്ര: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒരു ദിവസത്തെ സദ്ഭാവനാ ഉപവാസം തുടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമടക്കം 50,000ഓളം പേര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്‌. കനത്ത സുരക്ഷയാണ്‌ സമരവേദിയില്‍...

ത്രിപുരയില്‍ സൈന്യത്തിന്റെ വെടിയേറ്റ് കര്‍ഷകന്‍ മരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ വെടിയേറ്റ് കര്‍ഷകന്‍ മരിച്ചു. ടരക്പുര്‍ സ്വദേശി ഷാഹ ആലം ആണു മരിച്ചത്. വെടിയേറ്റ ഷാഹ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം...

മെമ്മോഗേറ്റ്: മന്‍സൂര്‍ ഇജാസിന്‌ ബ്രിട്ടന്‍ വിസ അനുവദിച്ചു

ഇസ്ലാമാബാദ്‌: മെമ്മോഗേറ്റ് വിവാദത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‌ മുമ്പാകെ ഹാജരാകുന്നതിനായി പാക് സ്വദേശിയായ അമേരിക്കന്‍ ബിസിനസുകാരന്‍ മന്‍സൂര്‍ ഇജാസിന്‌ ബ്രിട്ടന്‍ വിസ അനുവദിച്ചു. മന്‍‌സൂര്‍ ഇജാസാണ്...

തിരുവനന്തപുരത്ത് കെറ്റമിന്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഞ്ചു കിലോ കെറ്റമിന്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഴി വിദേശത്തേക്കു കടത്താനായിരുന്നു ശ്രമം....

ഡ്രോണ്‍ ആക്രമണത്തില്‍ അല്‍‌-ക്വയ്ദ ഭീകരന്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) നടത്തിയ ആക്രമണത്തില്‍ അല്‍‌-ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു. അല്‍-ക്വയ്ദയുടെ ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അസ്ലം അവാനാണ് കൊല്ലപ്പെട്ടത്....

ഇറാനില്‍ ഭൂചലനം, നൂറോളം പേര്‍ക്ക് പരിക്ക്

ടെഹ്റാന്‍: ഇറാനിലുണ്ടായ ഭൂചലനത്തില്‍ നൂറോളം പേര്‍ക്കു പരുക്കേറ്റു. നിരവധി വീടുകളും തകര്‍ന്നു. ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടില്ല. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം ആശുപത്രി...

തൃശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു

തൃശൂര്‍: പാവറട്ടിയ്ക്കടുത്ത് മുല്ലശ്ശേരിയില്‍ ആര്‍.എസ്.എസ് കാര്യവാഹക് കുത്തേറ്റ് മരിച്ചു. മുല്ലശ്ശേരി സ്വദേശി ഷാരോണ്‍ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ സി.പി.എം പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റു...

Page 7812 of 7973 1 7,811 7,812 7,813 7,973

പുതിയ വാര്‍ത്തകള്‍