Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് :മത്സരിച്ച 6 സീറ്റില്‍ ഒന്നില്‍ പോലും 500 വോട്ടുകള്‍ തികയ്‌ക്കാനാകാതെ ഇടത് പാര്‍ട്ടികള്‍

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് മത്സരിച്ച ആറ് സീറ്റില്‍ ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ച് നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും ഏറെ പിന്നിലാണ്...

ബിജെപിയുടെ വിജയം വരിച്ച കരുത്തരായ അഞ്ച് സ്ഥാനാര്‍ത്ഥികള്‍: ആശിശ് സൂദ്, വിജേന്ദ്ര ഗുപ്ത, പര്‍വേസ് വര്‍മ്മ, സതീഷ് ഉപാധ്യായ്, ജിതേന്ദ്ര മഹാജന്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ അഞ്ചുപേരില്‍ ആരാകും ദല്‍ഹിയിലെ ബിജെപി മുഖ്യമന്ത്രി? ചര്‍ച്ചകള്‍ മുറുകുന്നു

ന്യൂദല്‍ഹി: 32 വര്‍ഷത്തിന് ശേഷം ദല്‍ഹിയില്‍ വീണ്ടും ബിജെപിയുടെ തിരിച്ചുവരവ്. 1993ല്‍ ആണ് കോണ്‍ഗ്രസ് 49 സീറ്റുകളോടെ ദല്‍ഹി പിടിച്ചത്. അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്ട്രീയ ബ്രാന്‍റ്...

ആംആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു,കാലം കരുതിവച്ച കാവ്യനീതി- കെ സുരേന്ദ്രന്‍

തിരുവനന്തപുരം:അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടതോടെ ആംആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അരവിന്ദ് കെജരിവാളിന്...

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശം : അനില്‍ ആന്റണി

ന്യൂദല്‍ഹി: ദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.മുന്നോട്ട് പോകാന്‍ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന സന്ദേശം ആണ് ഈ ജനവിധി...

മിണ്ടുന്നിടത്തെല്ലാം രാജ്യത്തെ വിമർശിക്കുന്നത് പതിവ് പ്രവണത : ഇന്ത്യാ വിരുദ്ധ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ

ഭുവനേശ്വർ : ഒഡീഷയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഹിന്ദു സംഘടനകളുടെയും ബിജെപിയുടെയും പരാതിയിൽ ജാർസുഗുഡ ടൗൺ...

വിനോദസഞ്ചാരത്തിനെന്ന പേരിലെത്തി ; ഹിന്ദുക്കളെയടക്കം ഇസ്ലാമിലേയ്‌ക്ക് മതം മാറ്റി : കനേഡിയൻ പൗരനെ നാടു കടത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കാനഡയിൽ നിന്ന് വിനോദസഞ്ചാരത്തിനായെന്ന പേരിൽ എത്തി ഇന്ത്യയിൽ ഇതരമതസ്ഥരെ മതം മാറ്റിയ കനേഡിയൻ പൗരനെ നാടു കടത്തി . ബ്രാൻഡൻ ജോയൽ ഡെവിൽറ്റ് എന്നയാളെയാണ്...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി

തിരുവനന്തപുരം :വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സിറ്റി പൊലീസ്...

ഭാര്യയുടെ മുഖം മറയ്‌ക്കാത്ത ചിത്രം പോസ്റ്റ് ചെയ്ത് ഇർഫാൻ പത്താൻ : ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ നാണമില്ലേയെന്ന് ഇസ്ലാമിസ്റ്റുകൾ

വഡോദര : എട്ടു വര്‍ഷത്തെ വിവാഹ ജീവിതത്തിനിടെ ഭാര്യ സഫ ബെയ്ഗിന്റെ മുഖം പൂര്‍ണമായി കാണുന്ന ചിത്രം ആദ്യമായി അടുത്തിടെയാണ് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ട് താരം...

ഒന്നാന്തരം ഹിന്ദു വിരോധി , കാഫിറുകള പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ ഒവൈസിയുടെ പിൻമുറക്കാരൻ : താഹിർ ഹുസൈനെന്ന തീവ്ര ഇസ്ലാമിസ്റ്റിനും ജനവിധിയിൽ തോൽവി

ന്യൂദൽഹി: ദൽഹി കലാപക്കേസിലെ പ്രതിയായ താഹിർ ഹുസൈൻ മുസ്തഫാബാദിൽ പരാജയപ്പെട്ടു. 2020 ലെ ദൽഹി ഹിന്ദു വിരുദ്ധ കലാപത്തിൽ കാഫിറുകളെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിച്ചുവെന്ന് സമ്മതിച്ച...

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ സിനിമാ നടന്‍ സുബ്രഹ്മണി (57) കുഴഞ്ഞുവീണു മരിച്ചു. തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായിരുന്നു...

ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നു ; ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നു ; അരവിന്ദ് കെജ്രിവാൾ

ന്യൂദൽഹി : ദൽഹി തെരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നതായും, ജനങ്ങൾക്ക് നൽകിയ എല്ലാ...

അനിലിന്റെ പറശ്ശിനി മുത്തപ്പൻ അക്രിലിക്ക് പെയിന്റിംഗ്.

അനിലിന്റെ അക്രിലിക്ക് ചിത്രത്തിൽ അനുഗ്രഹം ചൊരിഞ്ഞ് പറശ്ശിനി മുത്തപ്പൻ

കൊച്ചി: തിരുവൈരാണിക്കുളം സൗത്ത് വെള്ളാരപ്പിള്ളി മൂലേത്ത് ഭഗവതി ക്ഷേത്രത്തിലെ കൗളമാർഗ്ഗിയായ സതീഷ് ആചാരിയുടെ മൂർദ്ധാവിൽ കൈവച്ചനുഗ്രഹിക്കുകയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ദൈവക്കോലം. വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ...

ഗുരുവായൂരിലെ സാമ്പത്തിക ക്രമക്കേടുകൾ ഗുരുതരം; ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അന്വേഷണത്തിന് തയാറാവണം: ക്ഷേത്ര സംരക്ഷണ സമിതി

കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ ഭക്തജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. സംസ്ഥാന ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയ ക്രമക്കേടുകള്‍ ഗുരുതരമാണ്. ഒരു വിഭാഗം ജീവനക്കാര്‍...

മനീഷ് സിസോഡിയയെ ‘ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി’ എന്ന് വിശേഷിപ്പിച്ചത് കെജ്‌രിവാൾ : ഒടുവിൽ പ്രധാന പരീക്ഷയിൽ ഇരുവർക്കും കൂട്ടതോൽവി

ന്യൂദല്‍ഹി : ഒരു കാലത്ത് മനീഷ് സിസോഡിയ കഴിഞ്ഞിട്ടെ ലോകത്ത് നല്ല വിദ്യാഭ്യാസ മന്ത്രി ഉള്ളൂ എന്ന മനോഭാവമായിരുന്നു മുൻ മുഖ്യനുണ്ടായിരുന്നത്. പല വേദികളിലും വച്ച് കെജ്‌രിവാൾ...

പര്‍വേസ് സിങ് വര്‍മ്മ: പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ഹിറ്റ് ലിസ്റ്റി’ല്‍; അരവിന്ദ് കെജ്‌രിവാളിന്റെ ‘ജയന്റ് കില്ലര്‍’

ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിനെ തോല്‍പിച്ച പര്‍വേസ് സാഹിബ് സിങിനെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്(പി എഫ് ഐ) പദ്ധതിയിട്ടിരുന്നു. പര്‍വേസ് സിങ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരെ വധിക്കാന്‍...

തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചില്ല ; പറയാൻ സമയമായിട്ടില്ലെന്ന് പ്രിയങ്ക ; കോൺഗ്രസിന്റെ ‘ വട്ടപ്പൂജ്യ ‘ ത്തെ കുറിച്ച് പ്രതികരിക്കാതെ മുങ്ങി

കണ്ണൂർ ; ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിക്കാതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കോൺഗ്രസ് നേതാവും , വയനാട് എം പി യുമായ...

ദല്‍ഹിയില്‍ ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം: ബിജെപി-48, ആപ്പ്-22, കോണ്‍ഗ്രസ്-0

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഫലസൂചനകൾ പ്രകാരം, ബിജെപി 48 സീറ്റുകളിൽ മുന്നേറുന്നു, ആം ആദ്മി പാർട്ടി (എഎപി) 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നു,...

പ്രവർത്തകർക്ക് എന്നും കരുത്തേകിയത് നരേന്ദ്രമോദി തന്നെ ! പ്രധാനമന്ത്രി വൈകീട്ട് ദൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും

ന്യൂദൽഹി : ദേശീയ തലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ എത്താൻ ഒരുങ്ങുന്നതിനാൽ ഇന്ന് വൈകുന്നേരം 8 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ...

‘ഈ ജന്മത്തിൽ മോദിജിയ്‌ക്ക് എന്നെ തോൽപ്പിക്കാനാകില്ല ‘ ; മോദി ഇനി ഒരു ജന്മം എടുക്കേണ്ടി വരും ; എന്തൊക്കെയായിരുന്നു , കെജ്രിവാളിന്റെ വീമ്പ് പറച്ചിൽ

ന്യൂഡൽഹി ; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. ആം ആദ്മി പാർട്ടിക്കെതിരെ (എഎപി) ബിജെപി...

ബംഗ്ലാദേശിൽ 11 കാരിയായ ഹിന്ദു പെൺകുട്ടിയെ തലയറുത്ത് മാറ്റി ക്രൂരമായി കൊലപ്പെടുത്തി : മൃതദേഹം വികൃതമാക്കിയ നിലയിൽ

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. രാജ്യത്തെ മൗൽവിബസാർ ജില്ലയിലെ കമൽഗഞ്ച് ഉപാസിലയിലെ ഷംഷേർനഗർ യൂണിയനിൽ 11 വയസ്സുള്ള ഹിന്ദു പെൺകുട്ടിയുടെ വികൃതമാക്കിയ മൃതദേഹം കണ്ടെത്തി....

കെജ്രിവാൾ പണവും , മദ്യവും കണ്ട് മയങ്ങിപ്പോയി : അധികാരത്തിന്റെ ശക്തിയിൽ മതിമറന്നു ; അണ്ണാ ഹസാരെ

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനം ഉന്നയിച്ച് അണ്ണാ ഹസാരെ . കെജ്രിവാളിന്റെ കണ്ണുകൾ "പണവും അധികാരവും" കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം...

അരവിന്ദ് കെജ്‌രിവാളും തോറ്റു; ജംഗ്‌പുരയിൽ മനീഷ് സിസോദിയ പരാജയപ്പെട്ടു.

ന്യൂദല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ , ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാള്‍ തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥി പര്വേഷ് വര്‍മ്മ വിജയം...

‘ ഇനിയും പോരാടി പരസ്പരം അവസാനിപ്പിക്കൂ ‘ ; തോറ്റു തുന്നം പാടിയ കോൺഗ്രസിനെയും ,ആപ്പിനെയും പരിഹസിച്ച് ഒമർ അബ്ദുള്ള

ന്യൂഡൽഹി ; ഡൽഹി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ എ എ പിയ്ക്കും , കോൺഗ്രസിനും പരിഹാസവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയും , നാഷണൽ കോൺഫറൻസ് നേതാവുമായ...

തോറ്റ് നാണം കെട്ട കോൺഗ്രസിനോട് ദേശീയ മാധ്യമത്തിന്റെ ചോദ്യം : എഎപിയെ നിങ്ങൾക്ക് ജയിപ്പിച്ച് കൂടാർന്നോ? തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് കോൺഗ്രസും

ന്യൂദൽഹി : ഇൻഡി മുന്നണിയിൽ തുടങ്ങിയതാണ് കോൺഗ്രസും എഎപിയും തമ്മിലുള്ള ചേരിപ്പോര്. പിന്നീട് അങ്ങോട്ട് ശത്രുതയായി ഒടുവിൽ ദൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തമ്മിൽ പോരടിച്ച് മത്സരിച്ച് പരാജയവും....

ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്‌ബോളിൽ സ്വര്‍ണം ലഭിക്കുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

ഹല്‍ദ്വാനി: ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. കേരളത്തിന് ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനലില്‍ പരാജയപ്പെട്ട കേരളത്തിന് ഇത് സന്തോഷ ജയം. ഫൈനലില്‍...

മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി ബിജെപി ; ഇന്ന് വൈകുന്നേരം മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കും

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ഒരുങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ് രാത്രി 7.30ന്...

ലക്ഷത്തിളക്കത്തില്‍ തൃക്കടവൂര്‍ ശിവരാജു; ചീരങ്കാവ് ഉത്സവ എഴുന്നള്ളത്തിനായി ഈ ഗജരാജരത്‌നത്തെ സ്വന്തമാക്കിയത് 13,55,599 രൂപയ്‌ക്ക്

കൊല്ലം: ഗജരത്‌നം തൃക്കടവൂര്‍ ശിവരാജുവിന് ഒരു ദിവസത്തെ ഉത്സവ എഴുന്നള്ളത്തിന് 13.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ കുന്നംകുളം ചീരംകുളത്തെ ചൈതന്യ സമിതിക്കാര്‍. ഈ മാസം 9ന്...

അമാനത്തുള്ള ഖാൻ എന്ന തുറുപ്പ് ചീട്ട് ഫലവത്താകുമോ : മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ പോലും എഎപിക്ക് പതനം : കോൺഗ്രസ് – എഐഎംഐഎം വോട്ടുകൾ ഭിന്നിച്ചു

ന്യൂദൽഹി : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കെജ്രിവാളിൻ്റെ എഎപിക്ക് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പോലും പ്രീതി നഷ്‌ടപ്പെട്ടുവെന്നു വേണം വിലയിരുത്താൻ. പ്രത്യേകിച്ച് മുസ്ലീം പ്രീണനങ്ങൾ വിലപ്പോയില്ല...

മൂന്നു തവണ അധികാരം പിടിച്ച കോണ്‍ഗ്രസിന്‌ പൂജ്യത്തില്‍ ഹാട്രിക്‌

ന്യൂദല്‍ഹി: ദല്‍ഹി സംസ്ഥാനത്ത് ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് അധികാരം പിടിച്ചത്. 1993 ല്‍ 47 സീറ്റ് നേടി അധികാരം പിടിച്ചെങ്കിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു മുഖ്യമന്ത്രിമാരെ...

ദൽഹിയിൽ ബിജെപിക്ക് വ്യക്തമായ ലീഡ്; പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങി

ന്യൂദൽഹി: കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ദൽഹിയിൽ ബി ജെ പി അധികാരത്തിലേക്ക്. പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയെ തീരുമാനിക്കാതെയാണ് ബിജെപി ലീഡിൽ നിൽക്കുന്നത്. മുഖ്യമന്ത്രിയെ നേത്യത്വം...

കയറില്‍ കുരുക്ക് മുറുകും; ബജറ്റില്‍ കടുത്ത അവഗണന

ആലപ്പുഴ: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയോട് സംസ്ഥാന ബജറ്റില്‍ കടുത്ത അവഗണന. ചെറുകിട കയര്‍ ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന്...

പൊള്ളക്കണക്കുകളും കള്ളത്തരങ്ങളും

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് പ്രത്യക്ഷത്തില്‍ തന്നെ നിരാശാജനകമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇനി വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് അവതരിപ്പിക്കുക. ധനമന്ത്രി...

സാമ്പത്തിക അവലോകന റിപ്പോർട്ട്: പൊതുമേഖലയില്‍ തൊഴില്‍ സ്തംഭനാവസ്ഥ

തിരുവനന്തപുരം: കേരളത്തിലെ സംഘടിത മേഖലയിലെ തൊഴില്‍ ലഭ്യത നിശ്ചലാവസ്ഥയിലാണെന്ന് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വെച്ച സാമ്പത്തിക ആവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യ, പൊതു മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ...

കാസർഗോഡ് ഭൂചലനം: കട്ടിലുൾപ്പെടെ കുലുങ്ങി, അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ 1.35 ഓടെയാണ് ഭൂചലനമനുഭവപ്പെട്ടത്. വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധയിടങ്ങളിലാണ് ഭൂചലനം റിപ്പോർട്ട്...

തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞു വീണു മരിച്ചു

മൂന്നാർ: തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു. സിപിഎം പ്രവർത്തകൻ ആയ മൂന്നാർ ഇക്കാ നഗറിൽ കെ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സിപിഐഎം ഇക്കാനഗർ ബ്രാഞ്ച് മുൻ...

അരവിന്ദ് കെജ്രിവാളും അതിഷിയും പിന്നിൽ, ബിജെപിയുടെ തേരോട്ടം

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ തേരോട്ടമാണ് കാണാൻ സാധിക്കുന്നത്.മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നിലാണ്. അരവിന്ദ് കെജ്‍രിവാൾ 7000 വോട്ടിനാണു പിന്നിലായത്.  ന്യൂ...

പാക്കിസ്ഥാന്റെ വഴിയെ ബംഗ്ലാദേശും ! പാചകത്തിന് പോലും എണ്ണയില്ല , വിലക്കയറ്റം അങ്ങേയറ്റം : യുഎസും കൈവിട്ടു : ജനം നെട്ടോട്ടത്തിൽ

ധാക്ക : ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാജ്യം വിപണി അസ്ഥിരതയും ഉയർന്ന പണപ്പെരുപ്പവും നേരിടുന്നതായും റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള പലചരക്ക് കടകളിൽ...

രജനീകാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല;അലൻസിയർ

ഇതിഹാസ നടന്മാരായ രജനികാന്തിനും അമിതാബ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വിവാദ പരമാർശവുമായി നടൻ അലൻസിയർ. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ...

‘അയോധ്യ’യില്‍ ബിജെപി നേട്ടം: മില്‍കിപുര്‍ പിടിച്ചെടുത്തു

ലക്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യജില്ലയിലെ മില്‍കിപുര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രഭാനു പസ്വാന്‍ വിജയിച്ചു. ഈ വിജയം ബിജെപിക്ക് രാഷ്ട്രീയപരമായി നിര്‍ണായകമാണ്. സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്നു....

ദിനോസറുകൾ വീണ്ടും വരുന്നു

ഭൂമിയുടെ ആധിപത്യം ഇന്നു മനുഷ്യർക്കുള്ളതുപോലെ ആയിരുന്നു ഒരു കാലത്ത് ദിനോസറുകൾക്ക് . മനുഷ്യരുടെ പൂർവിക ജീവികൾ പോലും പ്രത്യക്ഷപ്പെടുന്നതിനു മുൻപുള്ള മീസോസോയിക് യുഗത്തിലായിരുന്നു ഇവ ഭൂമിയിലുണ്ടായിരുന്നു എന്നാണ്...

രത്തന്‍ ടാറ്റയുടെ വില്‍പത്രം; 650 കോടി മുന്‍ ജീവനക്കാരന്; ഞെട്ടി കുടുംബം

മുംബൈ: അന്തരിച്ച ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ, ജംഷഡ്പൂര്‍ സ്വദേശിയായ 74കാരന്‍ മോഹിനി മോഹന്‍ ദത്തയ്ക്ക് ഏകദേശം 650 കോടി...

പാതി വില തട്ടിപ്പിൽ നിർണായക വിവരങ്ങൾ, സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനും, ലാലി വിന്സെന്റിനും ഉൾപ്പെടെ കോടികൾ കൈമാറി- മൊഴി

തൊടുപുഴ: തിരുവനന്തപുരത്തെ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാന് ഉൾപ്പെടെ കോടികൾ കൈമാറിയത് തുറന്നുസമ്മതിച്ച് പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്‍റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വിവിധ...

സ്ത്രീയാത്രക്കാരോട് ഉള്‍പ്പെടെ മോശം പെരുമാറ്റം, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പണി വാങ്ങിക്കും!

പത്തനംതിട്ട: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ...

യു.എ.ഇ യില്‍ മെയില്‍ സ്റ്റാഫ് നഴ്സിന്‌റെ 100 ലധികം ഒഴിവുകള്‍, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് 100 ലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷിക്കാം. നഴ്സിങില്‍ ബി.എസ്.സി,...

വിവാഹസല്‍ക്കാരങ്ങളില്‍ 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഉപയോഗിച്ചാല്‍ നടപടി

കോഴിക്കോട്: വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി കര്‍ശന നടപടികള്‍...

വിഴിഞ്ഞത്ത് ഭാര്യയെയും ഇരട്ടക്കുട്ടികളെയും പുറത്താക്കി ഗൃഹനാഥന്‍ വീട് പൂട്ടി കടന്നു

തിരുവനന്തപുരം : ഇരട്ടക്കുട്ടികളോടും ഭാര്യയോടും ക്രൂരത കാട്ടി ഗൃഹനാഥന്‍. ഭാര്യയെയും മക്കളെയും പുറത്താക്കി ഇയാള്‍ വീട് പൂട്ടി പോയി. അഞ്ച് വയസ് മാത്രം പ്രായമുളള കുട്ടികളെയാണ് പുറത്താക്കിയത്....

കാറിന് സൈഡ് നല്‍കിയില്ല: കൊല്ലത്ത് സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊല്ലം: കടയ്ക്കലില്‍ സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചു. കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം...

കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തന്‍വീര്‍ എന്നിവരാണ് ദാരുണമായി മരിച്ചത്....

മൈസൂരില്‍ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനി നൃത്ത അധ്യാപിക മരിച്ചു

ബെംഗളൂരു: മൈസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനി നൃത്ത അധ്യാപിക മരിച്ചു. വിരമിച്ച പൊലീസ് സബ് ഇന്‍സ്‌പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും റീനയുടെയും മകള്‍ അലീഷ ആണ് മരിച്ചത്....

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോ മോശം കമന്‍റോടെ പങ്കുവെച്ച കമ്രാനെ അറസ്റ്റ് ചെയ്ത് യോഗി സര്‍ക്കാര്‍

പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്‍റെവീഡിയോ പകര്‍ത്തുകയും അതിന്‍റെ ഹിന്ദു ദൈവങ്ങളുടെ കൂടി ചിത്രം ചേര്‍ത്തുവെച്ച് മോശം കമന്‍റിട്ട കമ്രാന്‍ ആല്‍വി അറസ്റ്റില്‍. യുപിയിലെ ബാരാബങ്കി സ്വദേശിയാണ്...

Page 7 of 7990 1 6 7 8 7,990

പുതിയ വാര്‍ത്തകള്‍