Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ജീവപര്യന്തം ശിക്ഷ കിട്ടി ജയില്‍ കിടന്ന മുന്‍ ഐജിക്ക് പെന്‍ഷന്‍: വീട്ടില്‍ പോലീസ് കാവല്‍

തിരുവനന്തപുരം: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് പെന്‍ഷന്‍ നല്‍കിയത് വിവാദമാകുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ...

കാസര്‍ഗോഡ് വിവാഹ പന്തല്‍ അഴിക്കവെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കാസര്‍ഗോഡ്: വിവാഹ പന്തല്‍ അഴിക്കവെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തളങ്കര തെരുവത്ത് നടന്ന സംഭവത്തില്‍ കര്‍ണാടക സ്വദേശി പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്. ഇരുമ്പ് തൂണ്‍...

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: പുല്ലാട് വാഹനാപകടത്തില്‍ ഒരു മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാര്‍ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്. ഒരു കുഞ്ഞുള്‍പ്പെടെ കാറിലുണ്ടായിരുന്ന...

മണ്ഡല കാലത്തിന് പരിസമാപ്തി, ശബരിമല നട അടച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നടതുറക്കും

പത്തനംതിട്ട: ശബരിമലയില്‍ 41 നാള്‍ നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തി. ഹരിവരാസനം പാടി വ്യാഴാഴ്ച രാത്രി നട അടച്ചു. തന്ത്രിയുടെ കര്‍മികത്വത്തില്‍ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്....

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പുന്നസിറ്റി ചാരംകുളങ്ങരയില്‍ പ്രവീണ്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുത്തുങ്കല്‍ വെള്ളച്ചാട്ടം...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രി ഡോ .മന്‍മോഹന്‍ സിംഗ് (92)അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ  രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു,  2024...

മകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍ ജീവനൊടുക്കി

ആന്ധ്രാപ്രദേശ്: 24 കാരനായ മകന്‍ ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നന്ദ്യാല്‍ ജില്ലയില്‍ മധ്യവയസ്‌ക ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രാദേശിക...

മെൽബണിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവുമായെത്തി ഖലിസ്ഥാനികൾ : ചങ്കുറപ്പോടെ ജയ് ഹിന്ദ് മുഴക്കി ത്രിവർണ പതാകയുമായെത്തി ഇന്ത്യൻ യുവാക്കൾ

മെൽബൺ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മെൽബൺ ഗ്രൗണ്ടിനുള്ളിൽ ഏറ്റുമുട്ടുന്നതിനിടെ ഗ്രൗണ്ടിന് പുറത്ത് ഇന്ത്യൻ പൗരന്മാരും ഖാലിസ്ഥാൻ അനുയായികളും തമ്മിൽ ഏറ്റുമുട്ടൽ . മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന്...

പദ്ധതി ബാധിതമായ കുടുംബങ്ങള്‍ക്ക് ജീവിത സൗകര്യം ഉറപ്പിക്കണം: പ്രധാനമന്ത്രി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ അധ്യക്ഷനായി., കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയബന്ധിതമായ ഇടപെടലിനുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തു. എട്ടു...

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു.തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപമാണ് അപകടം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ ആറാട്ടുകുളങ്ങര ജോസഫിന്റെ...

ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ

രാഷ്ട്രീയത്തിലെ മൂല്യച്യുതി യെപ്പറ്റിയാണ് എം ടി ഒടുവിൽ ഉറക്കെ പറഞ്ഞത്. ഈ വർഷമാദ്യമാണത്. കെ എൽ എഫ് വേദിയിൽ. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന്...

മൻമോഹൻ സിങ്ങിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; നില ഗുരുതരമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 കാരനായ മൻമോഹൻ സിംഗിനെ ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്...

റോഡ് അടച്ചതിനെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയായി, മര്‍ദ്ദനമേറ്റെന്ന് പരാതി നല്‍കി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും വിജിലന്‍സ് സി ഐയും

തിരുവനന്തപുരം: റോഡ് അടച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സിറ്റി ഗ്യാസ് ഇന്‍സ്റ്റലേഷന്‍ കമ്പനി പിആര്‍ഓയ്ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന അതിഥി സോളാര്‍ കമ്പനിയുടെ...

ബംഗ്ലാദേശിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം : ക്രിസ്മസ് ദിനത്തിൽ 16 ക്രിസ്ത്യൻ വീടുകൾ അഗ്നിക്കിരയാക്കി ഇസ്ലാമിസ്റ്റുകൾ

ധാക്ക : ബംഗ്ലാദേശിൽ ഇസ്‌ലാമിക മതമൗലികവാദിയായ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വന്നതിനു പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ മൗനം...

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരി വില ഉയര്‍ന്നു; വിമാന യാത്രക്കാരുടെ എണ്ണം ഒരു കോടിയായി; ഓഹരി വിലയില്‍ രണ്ടര ശതമാനം കുതിപ്പ്

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഓഹരി (ഓഹരിയുടെ പേര് ഇന്‍റര്‍ഗ്ലോബ് എവിയേഷന്‍ - INTERGLOBE AVIATION എന്നാണ്) വിലയില്‍ കുതിപ്പ്. വ്യാഴാഴ്ച മാത്രം 112 രൂപയോളം ഉയര്‍ന്നു; ഓഹരി...

മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും

തിരുവനന്തപുരം: മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ്...

അപേക്ഷ,കോഴ്‌സ്,,പരിശീലനം: മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ

താത്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ...

എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ; പ്രതി ഇർഷാദിനെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ്

വാരാണസി : എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി യുപി പോലീസ്. ഉത്തർപ്രദേശിലെ വാരണാസിയിൽ സ്‌കൂൾ വളപ്പിലാണ് ഉപേക്ഷിച്ച നിലയിൽ ചാക്കിനുള്ളിൽ...

പുനരധിവാസം വൈകുന്നു ; വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍

വയനാട്:പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍...

സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെ ‘കെ-സ്മാര്‍ട്ട്’ ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: നഗരസഭകളില്‍ നടപ്പാക്കിയ 'കെ-സ്മാര്‍ട്ട്' ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെ തന്നെ, ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്...

അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ എല്‍എന്‍ജിയില്‍ ഓടുന്ന ചരക്ക് കപ്പലെത്തി; ഇതോടെ അദാനി പോര്‍ട്ട് ഓഹരിവില അഞ്ച് ശതമാനം മേലോട്ട്

അഹമ്മദാബാദ് : അദാനിയുടെ ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന മുന്ദ്ര പോര്‍ട്ടില്‍ എല്‍എന്‍ജിയില്‍ (ദ്രവീകരിച്ച പ്രകൃതിവാതകം) ഓടുന്ന ചരക്ക് കപ്പല്‍ എത്തി. സിഎംഎ സിജിഎം എന്ന പേരുള്ള ഈ...

യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെളളം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂര്‍:യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെളളം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.ചെറുതുരുത്തി മുള്ളൂര്‍ക്കര സ്വദേശി ആഷികിനെ (26) ആണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്..കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് കേസിന്...

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഡിമാന്‍ഡ് ചൈനയെ മറികടന്നു, 2025ല്‍ 3.2% വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകത ചൈനയെ മറികടന്നതായി എസ് ആന്റ് പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്സിന്റെ റിപ്പോര്‍ട്ട്. 2024 ലെ ആദ്യ 10 മാസങ്ങളില്‍, ഇന്ത്യയുടെ...

ആലപ്പുഴ നഗരസഭയില്‍ താത്കാലിക ജീവനക്കാരന്റെ ആത്മഹത്യാശ്രമം, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസ്

ആലപ്പുഴ:നഗരസഭയില്‍ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജെസിബി ഓപ്പറേറ്റര്‍ സൈജന്‍ ആണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. നഗരസഭയില്‍ റിവ്യൂ യോഗത്തിനിടെ നഗരസഭ സെക്രട്ടറിയുടെ...

92 ശതമാനം ഗ്രാമങ്ങളിലും ഡ്രോൺ സർവേ പൂർത്തിയായി; 2.2 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കി

ന്യൂഡൽഹി:10 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 200 ജില്ലകളിലുള്ള 46,000 ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് സ്വാമിത്വ സ്കീമിന് കീഴിലുള്ള 50 ലക്ഷം പ്രകം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി ...

നടിയുടെ ലൈംഗികാതിക്രമ പരാതി; 2 സീരിയല്‍ നടന്മാര്‍ക്കെതിരെ കേസ്

കൊച്ചി:ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു.കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ടെന്നാണ് പരാതി. ആരോപണ വിധേയരായ...

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിർമ്മാണത്തിന് അനുമതി നൽകി ചൈന ; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ബെയ്ജിംഗ് : ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിൻ്റെ നിർമ്മാണത്തിന് ചൈന അനുമതി നൽകി. ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗത്താണ് ചൈന തങ്ങളുടെ മോഹ പദ്ധതി ആരംഭിക്കാൻ...

തൃശൂരില്‍ വീട് കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍:കുന്നംകുളത്ത് വീട് കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം. കുന്നംകുളം തൃശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നിലെ ശാസ്ത്രി നഗറില്‍ റിട്ട. സര്‍വേ...

കാനഡയിൽ ഹനുമാൻ പതാക ഉയർത്തി, ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ ; ജൂതന്മാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തെരുവിലിറങ്ങി

ഒട്ടാവ : കാനഡയിൽ ജൂതന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ ജൂതന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കനേഡിയൻ ഹിന്ദുക്കൾ തെരുവിലിറങ്ങി . ടൊറൻ്റോയിലെ ബാത്‌സാർട്ടിലും ഷെപ്പേർഡിലും ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനായി ആഹ്വാനം...

പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി

തിരുവനന്തപുരം:വര്‍ക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അന്‍ഷാദ് ആണ് തിരയില്‍പ്പെട്ടത്. പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ്...

ആർഎസ്എസ് ചിന്താഗതിയുള്ളവരെ കണ്ടെത്തി പാർട്ടിയിൽ നിന്ന് പുറത്താക്കും ; രാഹുൽ ഗാന്ധി

ന്യൂഡൽഹി : പാർട്ടിയിൽ ആർഎസ്എസ് ചിന്താഗതിയുള്ളവരെ ആദ്യം കണ്ടെത്തി നീക്കം ചെയ്യണമെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . കോൺഗ്രസ് പ്രവർത്തക സമിതി...

ശബരിമലയിൽ പോകാൻ മാലയിട്ട അയ്യപ്പഭക്തന് നേരെ മുസ്ലീം യുവാവിന്റെ അക്രമം ; മാല പൊട്ടിച്ചെറിഞ്ഞു, ഷർട്ട് വലിച്ചു കീറി

ഹൈദരാബാദ് : ശബരിമലയിൽ പോകാൻ മാലയിട്ട് നിന്ന അയ്യപ്പഭക്തന് നേരെ അക്രമം . ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം അയ്യപ്പഭക്തനായ വെങ്കിടേഷ് അക്രമത്തിനിരയായത്. വെങ്കിടേഷിനെ സിയാവുൾ ഹഖ്...

കാലേകൂട്ടി നടത്തിയ തയാറെടുപ്പുകള്‍ മണ്ഡലതീര്‍ഥാടനകാലം സുഗമമാക്കി: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം:പരാതിരഹിത മണ്ഡലതീര്‍ഥാടനകാലം ഉണ്ടാകാന്‍ കാരണം കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താന്‍...

അണ്ണാമലൈയുടെ സമരത്തിന് മുന്നില്‍ സ്റ്റാലിന്‍ മുട്ടുമുടക്കി; അണ്ണാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മുഖ്യപ്രതി അറസ്റ്റില്‍

ചെന്നൈ : ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ പ്രവര്‍ത്തകനെ രക്ഷിയ്ക്കാന്‍ ഡിഎംകെ നടത്തിയ ശ്രമം പരാജയപ്പെട്ടു. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സമരം...

കുട്ടികളുടെ മനസ്സ് കീഴടക്കി ‘കലാം സ്റ്റാൻഡേർഡ് 5 ബി’

തൊണ്ണൂറുകളുടെ ഒടുക്കം മുതൽ രണ്ടായിരത്തി അഞ്ച് വരെ മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പകിട പകിട പമ്പരം എന്ന പരമ്പരയുടെ സൃഷ്ടാവായ ടോം ജേക്കബ്ബ് നിർമ്മാതാവായും അഭിനേതാവായും ശക്തമായ...

എം ടി ഇനി ഓര്‍മ്മ, വിട നല്‍കി കേരളം

കോഴിക്കോട് : മലയാള സാഹിത്യത്തില്‍ എം ടി എന്ന രണ്ടക്ഷരത്തിലൂടെ പ്രോജ്വലിച്ച എം ടി വാസുദേവന്‍ നായര്‍ ഇനി ഓര്‍മ്മ. അതുല്യ പ്രതിഭയ്ക്ക് മലയാളം വിട നല്‍കി....

മഴ തോർന്നപോലെയുള്ള ഏകന്തതായാണ് മനസിൽ: മോഹന്‍ലാല്‍

മോഹന്‍ലാല്‍ മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ...

ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു: മമ്മൂട്ടി

മമ്മൂട്ടി ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ...

വലിയവരുടെ ചെറിയ മുറി

പി.രാജൻ (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍) എം.ടി യെ ആദ്യമായിക്കാണുന്നത് കോഴിക്കോട്ടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ ഓഫീസ് മുറിയിൽ വെച്ചാണ്. അപ്പോൾ ഞാൻ മാതൃഭൂമി ദിനപ്പത്രത്തിൽ എറണാകുളത്ത് സ്റ്റാഫ് ലേഖകനായി ജോലിയിൽച്ചേർന്നിരുന്നു....

ക്രിസ്തുമസ് ദിനത്തിലും തലേദിവസുമായി ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം : ക്രിസ്തുമസ് ദിനത്തിലും തലേദിവസത്തിലുമായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചു.കഴിഞ്ഞ...

റഷ്യയിലെ മാളിലുണ്ടായ തീപ്പിടിത്തം

റഷ്യയെ വരിഞ്ഞുകെട്ടുന്നോ പാശ്ചാത്യശക്തികള്‍? റഷ്യയിലെ മാളില്‍ സ്ഫോടനം, റഷ്യയുടെ എണ്ണക്കപ്പലുകള്‍ മുങ്ങുന്നു, സിറിയയെ രക്ഷിക്കാനായില്ല

ക്രെംലിന്‍: ഇസ്രയേലിന്‍റെ കരുത്ത് കൂടി പരോക്ഷമായി റഷ്യയ്ക്കെതിരായതോടെ പല രീതിയില്‍ റഷ്യ ഉക്രൈനുമായുള്ള യുദ്ധത്തില്‍ പിറകോട്ടടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം റഷ്യയിലെ വ്ളാഡികാവ് കാസിലെ അലനിയ ഷോപ്പിംഗ്...

 സഖാക്കളേ മറക്കരുത് പാത്താമുട്ടം

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് നേരെ വിരൽചൂണ്ടുന്ന നേതാക്കള്‍ പ്രത്യേകിച്ച് സിപിഎം ആറുവര്‍ഷം മുമ്പ് കോട്ടയം പത്താമുട്ടത്ത് ക്രിസ്മസ് ദിനങ്ങളില്‍ പള്ളി ആക്രമിച്ച്...

പെരുമ്പാവൂരിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ : ഇരുവർക്കുമെതിരെ നിരവധി കേസുകൾ

ആലുവ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47...

സംഘട്ടനത്തിൽ യുവാവ് മരിച്ച സംഭവം : നാല് പേർ അറസ്റ്റിൽ

ആലുവ : അടിപിടിയിൽ പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പിൽ ബാലമുരളീകൃഷ്ണ (26), കളത്തിപ്പറമ്പിൽ ഋഷിശങ്കർ (24),...

ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലടക്കം പ്രതി : ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ ഗ്രിൻ്റേഷ് പോലീസ് പിടിയിൽ

അങ്കമാലി : കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിൻ്റേഷ് (38)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി...

സംവിധായകന്‍ ബൈജു കൊട്ടാരക്കര (ഇടത്ത്)

4 വർഷം കാവ്യ മാധവന്റെ ഡ്രൈവറായിരുന്നവെന്ന പള്‍സർ സുനിയുടെ മൊഴി ദിലീപിനെ കുടിക്കിയേക്കുമെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി: പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടിവി എന്ന  ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം. "കാവ്യ മാധവന്‍റെ...

എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്ന്; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍

പത്തനംതിട്ട : മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ് എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം എന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കാലത്തെ...

സലിംകുമാറിന്റെ പൊട്ടിച്ചിരിയില്‍ തകര്‍ന്ന മതേതര കുമിള

രാമാനുജന്‍ മലയാള ചലച്ചിത്ര താരം സലിംകുമാര്‍ ഈയിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ഒന്നാണ്...

അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു;വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്

സിനിമയില്‍ വട്ട പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനി ആക്കി മാറ്റിയത് എംടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. എംടിയെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ...

മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരൻ ; എം ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ : എം ടി വാസുദേവന്‍ നായര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജ്ഞാനപീഠം, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങള്‍...

Page 36 of 7951 1 35 36 37 7,951

പുതിയ വാര്‍ത്തകള്‍