Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; പിടിയിലായത് പാലത്തിനടിയില്‍ കഞ്ചാവ് വലിച്ചുകൊണ്ടിരിക്കവെ

ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് കഞ്ചാവുമായി പിടിയിൽ. തകഴിയിൽ നിന്നാണ് കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. തകഴി പാലത്തിനടിയിൽ നിന്നാണ്...

എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് വെറും ബിരിയാണി; ചര്‍ച്ചകളോട് പ്രതികരിച്ച് പേളി മാണി

മൂന്നാമതും ഗര്‍ഭിണിയാണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടിയും അവതാരകയുമായ പേളി മാണി. പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് പേളി മൂന്നാമതും ഗര്‍ഭിണിയാണെന്ന ചര്‍ച്ചകളാണ് എത്തുന്നത്. ഇതോടെ...

കശ്മീരിൽ ഇസ്ലാം വിശ്വാസികളുടെ വീട്ടിൽ കുഴിച്ചപ്പോൾ കിട്ടിയത് ശിവലിംഗവും, മാതാ വൈഷ്ണോ ദേവി വിഗ്രഹവും

ശ്രീനഗർ ; ജമ്മു കശ്മീരിൽ ഇസ്ലാം വിശ്വാസികളുടെ വീട്ടിൽ നിന്ന് ശിവലിംഗവും, മാതാ വൈഷ്ണോ ദേവി വിഗ്രഹവും കണ്ടെത്തി. രാജ്ഗഡിലെ ഉൾ ഗ്രാമത്തിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ...

ഹൂതി മിസൈൽ തകർത്ത് ഇസ്രയേൽ ; പ്രയോഗിച്ചത് യുഎസ് ‘താഡ്‘ ; 3000 കിലോമീറ്റർ വരെയുള്ള മിസൈലുകളും കണ്ടെത്തും

ടെൽ അവീവ്: യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തകർത്ത് ഇസ്രയേൽ. യു.എസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോ​ഗിച്ചാണ് ഇസ്രയേൽ ഹൂതി മിസൈലുകളെ...

ഞാനും ഒരു അതിജീവിത, ഹേമ കമ്മിറ്റിയില്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്’: പാര്‍വതി തിരുവോത്ത്

താനും ഒരു അതിജീവിതയെന്ന് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റിയില്‍ താന്‍ ഇതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. പറയാനുള്ളതൊക്കെ പറഞ്ഞുള്ള ഒരു സിനിമ താന്‍ സംവിധാനം ചെയ്യുന്നുണ്ടെന്നും പാര്‍വതി...

ശിവക്ഷേത്രത്തിന്റെ പേരിൽ വ്യാജ പണപ്പിരിവ് ; മുസ്ലീം യുവാക്കൾ പിടിയിൽ

ന്യൂഡൽഹി ; ശിവക്ഷേത്രത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ച മുസ്ലീം യുവാക്കൾ പിടിയിൽ . ഡൽഹി നജഫ്ഗഡിലുള്ള ശിവക്ഷേത്രത്തിൻ്റെ പേരിൽ വ്യാജ പിരിവ് നടത്താനെത്തിയ ഫർദീൻ ,...

ഔറംഗസേബ് ക്ഷേത്രപാഠശാലകള്‍ നശിപ്പിച്ചതിന്റെ കറുത്തപാട് മായ്‌ക്കുന്നു;ഹിന്ദു സ്റ്റഡീസില്‍ പിഎച്ച് ഡി വാഗ്ദാനം ചെയ്ത് ദല്‍ഹി യൂണിവേഴ്സിറ്റി

ന്യൂദല്‍ഹി: ഹിന്ദു പഠനത്തില്‍ പിഎച്ച് ഡി വാഗ്ദാനം ചെയ്ത് ദല്‍ഹി യൂണിവേഴ്സിറ്റി. ഹൈന്ദവ മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും പൈതൃകത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഹിന്ദു സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടാനാവുക. 2025-26ല്‍...

കേസിൽ പങ്കില്ല, ഒരു പാട് അനുഭവിച്ചു, ഇനി മരിച്ചാൽ മതി; കോടതിയിൽ പൊട്ടിക്കരഞ്ഞ് പെരിയ കേസിലെ പ്രതി വിഷ്ണു സുര

കൊച്ചി: പെരിയ ഇരട്ട കൊലപാതകത്തില്‍ വിധി പറയുന്നതിനിടെ നാടകീയ രംഗങ്ങൾ. കേസിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് ഇനി മരിച്ചാല്‍ മതിയെന്നും കേസിലെ 15ാം പ്രതി എ....

ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി : സർവകലാശാല ലൈംഗികാതിക്രമ കേസിന്റെ എഫ്ഐആർ ചോർന്നതിൽ വിമർശനം

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിൻ്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ്...

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ 'എന്ന വിലൈ'...

ബാലി ബോംബാക്രമണം ഉണങ്ങാത്ത മുറിവ് : ഭീകരർക്കെതിരെ കടുത്ത നടപടിയുമായി ഇന്തോനേഷ്യ : നാല് ഭീകരരെ കസ്റ്റഡിയിലെടുത്തു

ജക്കാർത്ത : തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി വെസ്റ്റ് ജാവയിൽ നടത്തിയ ഓപ്പറേഷനിൽ ഇന്തോനേഷ്യൻ പോലീസ് വെള്ളിയാഴ്ച നാല് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട്...

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

മെല്‍ബണ്‍: മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെഞ്ചുറിയിലൂടെ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന വിശാഖപട്ടണക്കാരന്‍ ഇന്ത്യയെ കരകയറ്റി. . സാക്ഷിയായി കണ്ണീരോടെ ഗാലറിയില്‍ പിതാവ് മുത്തിയാല...

പാർട്ടി മൂഡിൽ ഗോവ ! പുതുവർഷത്തിൽ ആടിതിമിർക്കാൻ വിനോദസഞ്ചാരികൾ ബീച്ചുകളിലേക്ക് ഒഴുകുന്നു : ഹോട്ടലുകൾ ഹൗസ് ഫുൾ

പനാജി : പുതുവത്സര ആഘോഷങ്ങൾക്കായി വിനോദസഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി ഗോവയിലെ ബീച്ചുകൾ. ക്രിസ്മസിന് ശേഷം നോർത്ത് ഗോവയുടെ തീരദേശ മേഖലയിൽ പാർട്ടിയുടെ മൂഡ് തുടങ്ങിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും...

ഇന്ത്യയിൽ താമസിച്ച് ഇന്ത്യക്കാരായ സ്ത്രീകളെയും, സനാതന ധർമ്മത്തെയും ആക്ഷേപിച്ചു ; ബംഗ്ലാദേശി വിദ്യാർത്ഥികളെ പുറത്താക്കി അലിഗഡ് മുസ്ലീം സർവകലാശാല

ന്യൂഡൽഹി : ഇന്ത്യയിൽ താമസിച്ച് പഠിച്ച് ഇന്ത്യക്കാരായ സ്ത്രീകളെയും , ഹിന്ദുത്വത്തെയും അധിക്ഷേപിച്ച ബംഗ്ലാദേശി വിദ്യാർത്ഥികളെ പുറത്താക്കി അലിഗഡ് മുസ്ലീം സർവകലാശാല.ഹമൂദ് ഹസൻ, സാമിയുൾ ഇസ്‌ലാം എന്നീ...

ഡോ. മൻമോഹൻ സിംഗിന് യമുനാ തീരത്ത് അന്ത്യവിശ്രമം; നിഗംബോധ്ഘട്ടിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം

ന്യൂദൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. മൻ മോഹൻ സിംഗിൻ്റെ മൃതദേഹം ദൽഹിയിലെ നിഗംബോധ്ഘട്ടിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. സിഖ്...

മൻമോഹൻ സിംഗിനോടുള്ള ആദരവ് : ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടാൻ അഭ്യർത്ഥിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി

ന്യൂദൽഹി : അന്തരിച്ച ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി ശനിയാഴ്ച വൈകീട്ട് വരെ എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന്...

പെരിയ കേസ്; 10 പ്രതികളെ വെറുതെ വിട്ടത് സിപിഎം-കോണ്‍ഗ്രസ് ഒത്തുതീർപ്പ് മൂലം, സുനിൽ കുമാറിൻ്റേത് അനാവശ്യ പ്രതികരണം: കെ. സുരേന്ദ്രന്‍

ന്യൂദല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മും കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പുണ്ടായതിനാലാണ് പത്ത് പ്രതികളെ വെറുതെവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പോലീസാണ് കേസ് അന്വേഷിച്ചതെങ്കില്‍ എല്ലാ പ്രതികളെയും...

ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്; വിജിത്തിന്റെ നടപടി നിയമപരമായി ശരിയെന്ന് റിപ്പോർട്ട്

തൃശൂര്‍: പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം ത‍ടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിന് ക്ലീൻ ചിറ്റ് നൽകി പോലീസ് റിപ്പോര്‍ട്ട്. വിജിത്തിന്‍റെ...

റെഡ്ഡിയ്‌ക്ക് സെഞ്ച്വറി : സമനില പ്രതീക്ഷയില്‍ ഇന്ത്യ

മെല്‍ബണ്‍:  ആസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ മെച്ചപ്പെട്ട പ്രകടനം ഇന്ത്യയുടെ പ്രതിരോധത്തിന് വലിയ കരുത്തായി. ടെസ്റ്റ് കരിയറിലെ നാലാം മത്സരത്തില്‍ റെഡ്ഡി ആദ്യ സെഞ്ച്വറി...

കുന്തിദേവിയുടെ കഥയിൽ അവരെ കുറിച്ച് വിവരണമുണ്ട്, ഹണിയുടെ ആകാരവടിവ് കണ്ടിട്ട് പറഞ്ഞതാണെന്ന് തോന്നിയെങ്കിൽ ;ബോബി ചെമ്മണ്ണൂർ

സോഷ്യൽ മീഡിയയുടെ താരമാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്ന ബോബിയെ ബോചെ എന്നാണ് ആരാധകർ വിളിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖങ്ങളിലെ...

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ വേട്ടയാടി പിടിച്ച് മഹാരാഷ്‌ട്ര എടിഎസ് : അറസ്റ്റിലായത് 13 പേർ : സ്പെഷ്യൽ ഡ്രൈവ് തുടരുമെന്ന് അന്വേഷണ സംഘം

മുംബൈ : അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് സാധുവായ രേഖകളില്ലാതെ താമസിച്ചതിന് ആറ് സ്ത്രീകൾ ഉൾപ്പെടെ 16 ബംഗ്ലാദേശികളെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു....

ഇന്ത്യയില്‍ വിനോദസഞ്ചാരം കുതിപ്പില്‍; രണ്ടുകോടി വിദേശ സഞ്ചാരികള്‍ എത്തി; വിദേശനാണ്യ വരുമാനം 2,31,927 കോടി

ന്യൂദല്‍ഹി: ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച അതിവേഗം മുന്നേറുകയാണ്. ഈ നേട്ടങ്ങള്‍ ഇന്ത്യയെ ആഗോള വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുവാന്‍ ഏറെ സഹായിക്കും. 2023ല്‍ ഇന്ത്യയില്‍ 1.9...

2025 തുടക്കം ഗംഭീരമാക്കാൻ ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ എത്തുന്നു; ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസ്

ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ...

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം: ഈ വര്‍ഷം ഒരു ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത് 4000ത്തിലധികം പാക്കറ്റ് ചിപ്‌സ്

കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം. ''ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 - സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍''...

ഫോർമുല-ഇ റേസ് സാമ്പത്തിക ക്രമക്കേട് : മുതിർന്ന ബിആർഎസ് നേതാവ് കെടി രാമറാവുവിന് ഇഡിയുടെ സമൻസ്

ന്യൂദൽഹി : സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 7 ന് ഏജൻസി മുമ്പാകെ ഹാജരാകാൻ മുൻ തെലങ്കാന മന്ത്രി കെടി രാമറാവുവിന് (കെടിആർ)...

പെരിയ ഇരട്ടക്കൊല; വിധിയിൽ തൃപ്തിയില്ലെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍, എല്ലാ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരും

കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍...

32,000 ഒഴിവുകളിലേക്ക് റെയില്‍വേയുടെ റിക്രൂട്ട്‌മെന്റ് ; പത്താം ക്ലാസ് മുതല്‍ യോഗ്യത;അപേക്ഷ വിന്‍ഡോ ജനുവരി 7ന് തുറക്കും

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) ഇപ്പോള്‍ റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസ്,...

വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് സിഗരറ്റ് വലിച്ചു; കണ്ണൂർ സ്വദേശി പിടിയിൽ, സംഭവം അബുദാബി-മുംബൈ ഇൻഡിഗോ വിമാനത്തിൽ

മുംബൈ: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് കണ്ണുർ സ്വദേശിക്കെതിരെ കേസെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് ഒറ്റപിലാക്കൂലിന് (26)...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ; തീരുമാനം ഭിന്നത കണക്കിലെടുത്ത്, പുതിയ ഗവർണർ ജനുവരി ഒന്നിനെത്തും

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്. ഞായറാഴ്ച ആരിഫ്...

ഇതാണോ അഷ്ടമുടിയുടെ സൗന്ദര്യം? തകര്‍ന്ന ബോട്ടു ജെട്ടിയും മാലിന്യം നിറഞ്ഞ കായലും, കാടുപിടിച്ച പരിസരവും

കൊല്ലം: 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' ഇടയ്ക്കിടയ്ക്ക് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്ന മുദ്രാവാക്യമാണിത്. അഷ്ടമുടിക്കായലിന്റെ സൗന്ദര്യത്തിനായി ചെലവഴിക്കുന്നത് കോടികളും. അഷ്ടമുടിക്കായല്‍ നവീകരണത്തിന്റെ പേരില്‍ നടക്കുന്നത് കോടികളുടെ ധൂര്‍ത്ത്...

സംഭാൽ അക്രമം : രണ്ടു പേർ കൂടി അറസ്റ്റിൽ : ഇതുവരെ പിടിയിലായത് അൻപത് അക്രമികൾ

സംഭാൽ : ഉത്തർപ്രദേശിലെ സംഭാലിൽ കോടതി ഉത്തരവിട്ട പള്ളി സർവേയെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. റിഹാർ (37),...

ശക്തിവേലും മകന്‍ പാണ്ഡിയും ഉന്തുവണ്ടിയുമായി ശബരിമലയിലേക്ക് കാല്‍നടയാത്ര ചെയ്യുന്നു

‘ഉയിരാണ് അയ്യപ്പന്‍’ കാല്‍നടയായി, ഉന്തുവണ്ടിയുമായി അച്ഛന്റേയും മകന്റേയും ശബരിമലയാത്ര

പത്തനാപുരം: 'എന്‍ ഉയിരാണ് അയ്യപ്പന്‍, എന്‍ ഉയിര്‍...' ഊമയായിരുന്ന മകന്‍ പാണ്ഡി, അയ്യപ്പനെ കണ്ടശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയതെന്ന് ശക്തിവേല്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞു....

പെരിയ ഇരട്ടകൊലപാതകം:  മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാർ, എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം

കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 24 പ്രതികളിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ...

‘സ്രാവ്’ നിറഞ്ഞ ഭൂമിയിലെ സ്വര്‍ഗ്ഗം, ദേശസ്‌നേഹ വികാരങ്ങള്‍ക്കിടയിലും കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ശുപാര്‍ശ ചെയ്യില്ല

മേജര്‍ ജനറല്‍ മൃണാള്‍ സുമന്‍ ജമ്മുകശ്മീരില്‍ പല തവണ സേവനമനുഷ്ടിച്ചിട്ടുള്ള ഞങ്ങള്‍, മൂന്ന് സൈനികര്‍ ഭാര്യമാരോടൊപ്പം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിന്റെ ശേഷമുള്ള അന്തരീക്ഷം അനുഭവപ്പെടാന്‍, കശ്മീര്‍ താഴ്വരയില്‍...

സര്‍ക്കാര്‍ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയതില്‍ പ്രതിഷേധം ശക്തമാകുന്നു

ചാത്തന്നൂര്‍: വഞ്ചിക്ലേമന്‍സിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വ്യവസായ വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് 90 വര്‍ഷത്തെ പാട്ടകരാര്‍...

സാംസ്‌കാരിക നവോത്ഥാനം വളർത്തുന്നതിൽ പ്രധാനമന്ത്രിയും യോഗിയും അഭിനന്ദനമർഹിക്കുന്നു : കുംഭമേളയുടെ ഒരുക്കങ്ങളിലും തൃപ്തി അറിയിച്ച് ശങ്കരാചാര്യ

പ്രയാഗ്‌രാജ്: അടുത്ത വർഷം നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജ്യോതിഷ്പീഠത്തിലെ ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി പ്രശംസിച്ചു. മുഖ്യമന്ത്രി യോഗിയുടെ ശ്രമങ്ങൾ...

നിര്‍മാണം പൂര്‍ത്തിയാകാതെ മൈക്കാമണ്‍ അങ്കണവാടി കെട്ടിടം; പ്രവര്‍ത്തനം ഇപ്പോഴും വാടക കെട്ടിടത്തില്‍

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മൈക്കാമണ്‍ വാര്‍ഡിലെ അങ്കണവാടിയുടെ പ്രവര്‍ത്തനം ഇപ്പോഴും വാടക കെട്ടിടത്തില്‍. കെട്ടിട നിര്‍മാണം ഏകദേശം പൂര്‍ത്തിയായ അങ്കണവാടി കെട്ടിടത്തിന്റെ അവസാന പ്രവൃത്തികള്‍ നിലച്ചിട്ട് രണ്ട്...

ഗിന്നസ് റെക്കോഡിലേക്ക് കവിത ഡാന്‍സ് അക്കാദമിയും

തിരുവനന്തപുരം: എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം നാളെ സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന നൃത്തവിസ്മയത്തിന് ഭരതനാട്യ ചുവടുകളുമായി 12,000 നര്‍ത്തകരോടൊപ്പം കൊഞ്ചിറവിള കവിത ഡാന്‍സ് അക്കാദമിയിലെ നര്‍ത്തകരും. നൃത്താധ്യാപിക...

കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച കുന്നത്തുകാല്‍ പദയാത്രാ സംഘം

മൂന്നര പതിറ്റാണ്ടായി ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം

വെള്ളറട: ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം യാത്ര തിരിച്ചു. കുന്നത്തുകാല്‍ ചിമ്മണ്ടി ശ്രീനീലകേശി ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും കെട്ടുനിറച്ചാണ് പദയാത്രാ സംഘം യാത്ര തുടങ്ങിയത്. 33...

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി ഇനി വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാന്‍ അവസരം; ട്രായ് ചട്ടം ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി: വോയ്സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന നിർദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).ഫീച്ചർ ഫോണുപയോഗിക്കുന്ന നിരവധി...

ദൽഹിയിൽ ആറ് വർഷമായി അനധികൃതമായി തങ്ങിയിരുന്ന ബംഗ്ലാദേശ് യുവതിയെ നാടുകടത്തി : തലസ്ഥാനത്ത് അനധികൃതമായി കഴിയുന്നത് ആയിരത്തിലധികം ബംഗ്ലാദേശികൾ

ന്യൂദൽഹി: ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ആറ് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന 28 കാരിയായ ബംഗ്ലാദേശി യുവതിയെ ദൽഹി പോലീസിൻ്റെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ആൻ്റി...

ഹിന്ദു കൾച്ചറൽ അസോസിയേഷൻ ഇറ്റലി:പുതിയ ഭാരവാഹികൾ

റോം: ഹിന്ദു കൾച്ചറൽ അസോസിയേഷൻ (HCA) ഇറ്റലിയുടെ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ സുപ്രീം കമ്മിറ്റി അംഗങ്ങളും പുതിയ പ്രവർത്തന...

ക്ഷേത്ര ഉത്സവങ്ങള്‍ക്കുള്ള നിയന്ത്രണം; ഹിന്ദുക്കളോടുള്ള വെല്ലുവിളി: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയും വിശ്വാസി സമൂഹത്തെ അവഹേളിക്കലുമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമുള്‍പ്പെടെ...

തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സന്ദര്‍ശനത്തിനെത്തിയ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഡോ. രമണ്‍ സുകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നു

പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദര്‍ശിച്ചു

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നിയോഗിച്ച...

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

കൊച്ചി: കൊച്ചി അന്താരാഷ്ട പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരണം പ്രഭാഷണം നടത്തി....

ജയശങ്കര്‍ അമേരിക്കന്‍ എന്‍എസ്എയുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള...

മഹാകുംഭമേള: സുരക്ഷയ്‌ക്കായി അണ്ടര്‍വാട്ടര്‍ ഡ്രോണുകളും

ലഖ്നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിക്കുന്നു. മഹാകുംഭമേളയിലെ സംഗമ സ്‌നാനങ്ങള്‍ നടക്കുമ്പോള്‍ ഭക്തരെ സംരക്ഷിക്കുന്നതിനായി 100 മീറ്റര്‍ വരെ ആഴത്തില്‍...

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ രാഷ്‌ട്ര ബോധം ഉണര്‍ത്തണം: സര്‍സംഘചാലക്

നാഗ്പൂര്‍: കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സേവാ മനോഭാവത്തോടെ പെരുമാറാന്‍ വിദ്യാര്‍ത്ഥികളില്‍ അദ്ധ്യാപകര്‍ ജാഗ്രത സൃഷ്ടിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആധുനിക സാങ്കേതിക യുഗത്തില്‍...

ഒസാമു സുസുക്കി; ലോകത്തെ പ്രചോദിപ്പിച്ച ഐതിഹാസിക ജീവിതം: മോദി

ന്യൂദല്‍ഹി: ഐതിഹാസിക ജീവിതത്തിലൂടെ ലോകത്തെ പ്രചോദിപ്പിച്ച ഒസാമു സുസുക്കിയുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാന്‍ ഏറെ ആരാധിച്ചിരുന്ന അദ്ദേഹവുമായുള്ള നിരവധി തവണത്തെ സന്തോഷകരമായ...

വികലമായ ഭൂപടം: കോണ്‍ഗ്രസിന്റെ രാജ്യദ്രോഹം ഇതാദ്യമല്ല

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമാധികാരത്തെ കോണ്‍ഗ്രസ് അപമാനിക്കുന്നു. ഭാരതത്തിന്റെ വികലമാക്കിയ ഭൂപടം പ്രദര്‍ശിപ്പിച്ച് രാജ്യത്തെ അവഹേളിച്ചതായി രൂക്ഷ വിമര്‍ശനവുമായി ബിജെപി. 1924ലെ പാര്‍ട്ടി സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ബെംഗളൂരുവിലെ...

Page 29 of 7947 1 28 29 30 7,947

പുതിയ വാര്‍ത്തകള്‍