ആരോഗ്യ ഭാരതം ജന്‍ ഔഷധിയിലൂടെ
ജന്‍ ഔഷധി വിലകുറഞ്ഞതും വിശ്വസനീയവുമാണ്, അത് ആരോഗ്യത്തെയും സമ്പാദ്യത്തെയും കുറിക്കുന്നു. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ യഥാര്‍ഥ അളവുകോല്‍, പൗരന്മാര്‍ക്ക് ആരോഗ്യപരിരക്ഷ പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എത്രത്തോളം എളുപ്പത്തില്‍...











