വേണ്ട, ഏകാന്തതയുടെ മുറികള്‍
വീടിനുള്ളില്‍ കുട്ടികള്‍ക്കിന്ന് ഒറ്റയ്ക്കിരിക്കാന്‍ ധാരാളം അവസരമുണ്ട്. കുട്ടികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവര്‍ക്ക് സ്വന്തമായൊരു മുറിവരെ മാതാപിതാക്കള്‍ സജ്ജീകരിച്ച് കൊടുത്തിട്ടുമുണ്ട്. ഈ മുറിയില്‍ തനിച്ചിരുന്ന് കുട്ടികള്‍ എന്തുചെയ്യുന്നു എന്നതാണ്...












