ടൂറിസ്റ്റ് ഫാമിലിയില്‍ മറഞ്ഞിരിക്കുന്നത്
അയല്‍പക്കത്തെ നേപ്പാളിലെ ആഭ്യന്തര പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാം വായിക്കുമ്പോള്‍തന്നെ അതിര്‍ത്തിയില്‍ ഭാരതം സുരക്ഷ കര്‍ശനമാക്കുന്നതിന്റെയും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്റെയും വാര്‍ത്തകള്‍ അനുബന്ധമായി വായിക്കുന്നുണ്ട്. അയല്‍പക്കത്ത് തന്നെയുള്ള...













