Sujith Sureshan

Sujith Sureshan

കുവൈറ്റില്‍ രണ്ടാമത്തെ മരണം; ഇന്ന് രോഗം സ്ഥിരീകരിച്ച 66 പേരില്‍ 45 ഇന്ത്യാക്കാര്‍; രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1300

45 ഇന്ത്യാക്കാര്‍ അടക്കം 66 പേരിലാണ് ഇന്ന് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം724 ആയി ഉയര്‍ന്നു.

ഭാരതത്തിന്റെ ആവശ്യം അംഗീകരിച്ചു; പൊതുമാപ്പ് തിയതി പുതുക്കി നിശ്ചയിച്ച് കുവൈറ്റ്; 40,000 ഇന്ത്യാക്കാര്‍ക്ക് പ്രയോജനം; വ്യോമഗതാഗതത്തില്‍ ആശങ്ക

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി, തങ്ങളുടെ ലഗേജുമായി നേരിട്ടു രജിസ്‌ട്രേഷന്‍ സെന്ററില്‍ ഹാജരാകണം. തുടര്‍ന്ന് ഡീപോര്‍ട്ടഷന്‍ സെന്ററിലേക്ക് മാറ്റുകയും യാത്രക്ക് വിമാനതാവളത്തിലേക്ക്...

കുവൈറ്റില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു നടപ്പാക്കാന്‍ പദ്ധതി; വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും; രോഗബാധിതരായ ഇന്ത്യാക്കാരുടെ എണ്ണം 530 അയി ഉയര്‍ന്നു

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന ജലീബ് അൽ ശുയൂഖിലും മഹ്ബൂലയിലും ഭക്ഷണ സാധനങ്ങള്‍ക്കും ഗ്യാസിനുമായി നീണ്ട ക്യുവാണ് രൂപപ്പെട്ടത്.

കൊറോണ തടയാന്‍ കടുത്ത നടപടിയുമായി കുവൈറ്റ്; പൊതു അവധി ഏപ്രില്‍ 26വരെ നീട്ടി; കര്‍ഫ്യൂസമയം രാവിലെ ആറുവരെയാക്കി അടിയന്തര മന്ത്രിസഭ

രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യു സമയം വൈകീട്ട് 5 മണി മുതല്‍ കാലത്ത് 6 മണി വരെയായി ദീര്‍ഘിപ്പിക്കുന്നതിനും നീട്ടുന്നതിനും ഇന്ന് ചേര്‍ന്ന അടിയന്തിര മന്ത്രി സഭാ...

കുവൈറ്റില്‍ കൊറൊണ വൈറസ് ബാധിക്കുന്ന ഇന്ത്യാക്കാരില്‍ വര്‍ദ്ധനവ്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556

പുതിയ രോഗികളില്‍ 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നിരിക്കുന്നത് മുന്‍പ് രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്.

കുവൈറ്റില്‍ ആദ്യകൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്

തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ കർഫ്യൂ പ്രാബല്യത്തിലായി. വൈറസ് ബാധിതരുടെ എണ്ണം 188 ആയി

കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍...

കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പൊതുഅവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ട് വന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ്...

സംസ്കൃതഭാരതി കുവൈറ്റ് വിശ്വസംസ്കൃതദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി : സംസ്കൃതഭാരതിയുടെ കുവൈറ്റിന്‍റെ ആഭിമുഖ്യത്തില്‍ വിശ്വ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ എന്പസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, ഡോ.രാജ്ഗോപാല്‍ സിംങ് മുഖ്യാതിഥിയായ ചടങ്ങില്‍  ഡോ.സരിത,...

പുതിയ വാര്‍ത്തകള്‍