നീലിവരുന്നുണ്ടേ…. അമ്മമാരുടെ കണ്ണീരൊപ്പാന്‍
തൃശ്ശൂര്‍: സ്റ്റീരിയോ ടൈപ്പുകള്‍ തകര്‍ത്തെറിഞ്ഞ പ്രകടനങ്ങളായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടോടി നൃത്ത വേദിയില്‍ അരങ്ങേറിയത്. സമകാലിക വിഷയങ്ങള്‍ക്കു ചുവടുവച്ച് കുട്ടികള്‍ കാണികളുടെ ശ്രദ്ധ പിടിച്ചെടുത്തു. ലോകയിലെ...













