കേരളത്തിന് ഇത് ‘ലാസ്റ്റ് ബസ്’
രാത്രി വൈകി വിദൂരസ്ഥലത്തേക്ക് എത്താന്‍ ലാസ്റ്റ്ബസ് അല്ലെങ്കില്‍ അവസാന വണ്ടി കാത്തുനില്‍ക്കുന്ന യാത്രക്കാരന്റെ സ്ഥിതിയിലാണ് കേരള സമൂഹം. രാഷ്ട്രീയം വികസനത്തിന്റെയും ദേശീയതയുടെയും നല്ലവശങ്ങളെ കീഴ്പ്പെടുത്തിയതു മൂലം ദേശീയധാരയില്‍...








































