ഗംഗാധരന്‍ തവനൂര്‍ മന

ഗംഗാധരന്‍ തവനൂര്‍ മന

കവിത: നാദബ്രഹ്‌മ തീര്‍ത്ഥം… ത്രിമൂര്‍ത്തി സംഗമം

ബ്രഹ്‌മകമലം വിടരും ത്രിമൂര്‍ത്തി- സംഗമതീരങ്ങളില്‍... ആദിയുഗങ്ങളിലുണരും ദേവ- സ്‌നാനസംഗമ തീര്‍ത്ഥഭൂവില്‍... ഉദകസ്വരങ്ങളായ് ഒഴുകും ഗംഗയും യമുനയും സരസ്വതിയും... ബ്രഹ്‌മമയീ ലയധ്യാനമന്ത്രങ്ങള്‍ നാദബ്രഹ്‌മമായ് ഒഴുകി... ഭാരതപ്പുഴയില്‍ ആരതി നിറയും...

പുതിയ വാര്‍ത്തകള്‍