സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍
'ഭരണഘടനാ ഭേദഗതികളെ സംബന്ധിച്ച് സിപിഐ(എം)' എന്ന ലഘുലേഖയില്‍ സോഷ്യലിസം, മതേതരത്വം ഭേദഗതികളെപ്പറ്റി സിപിഎമ്മിന്റെ വിലയിരുത്തല്‍ നോക്കാം. 'വരുന്ന പുറങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച്...

















