ഇന്ന് ശ്രീകൃഷ്ണജയന്തി: ബാല്യം സഫലമാകാന്‍
കേരളത്തില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ കണ്ണന്മാര്‍ ആനന്ദത്താല്‍ നിറഞ്ഞാടുന്ന ദിനം. ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഹരേകൃഷ്ണ ഹരേകൃഷ്ണ ജപിക്കുന്ന മുതിര്‍ന്നവര്‍. അലങ്കാരം കൊണ്ട് സമ്പന്നമായ ഗ്രാമനഗര വീഥികള്‍. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ...















