ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണം; കാണിക്ക തിട്ടപ്പെടുത്താനാകാതെ ദേവസ്വം ബോര്‍ഡ്
ശബരിമല: ഭക്തര്‍ അര്‍പ്പിക്കുന്ന കാണിക്കയെണ്ണി തിട്ടപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന. ദിവസവും ലഭിക്കുന്ന നാണയങ്ങള്‍ അതാതു ദിവസം എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത...

















