കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു
അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ അർദ്ധ സഹോദരനാണു 83 കാരനായ പുതിയ അമീർ.
അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ അർദ്ധ സഹോദരനാണു 83 കാരനായ പുതിയ അമീർ.
ഒട്ടേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്നാണ് വേദനയോടെ വിഷമിച്ചിരുന്ന ഈ കുടുംബത്തിന് ആശ്വാസമായ നാട്ടിലേക്കുള്ള ഈ പറക്കല്‍.
പൊതുമാപ്പ് പരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്കി. കുവൈത്തിലെ 25000...
വിസ കാലാവധി തീരുന്നതിനും ഒരുമാസം മുന്‍പ് മാത്രമേ പുതുക്കാന്‍ കഴിയുള്ളുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 1234 ആയിരിക്കുകയാണു. ഇതില്‍ കുവൈറ്റ് സ്വദേശികള്‍ 293 ആണ്. ഈജിപ്റ്റുകാര്‍ 64 , 85 ബംഗ്ലാദേശികള്‍, 32 പാകിസ്ഥാന്കാര്, 18...
ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി. കുവൈത്തില്‍ ഇതുവരെ രോഗ ബാധയേറ്റവരുടെ എണ്ണം 1154 ആയി. ഇന്നു 10 പേര് രോഗ മുക്തി നേടിയതായി...
ഡോക്ടര്‍മാര്‍ പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന 15 അംഗം ഡിഫെന്‍സ് സംഘം രണ്ടാഴ്ചക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ സഹായിക്കുകയും അവര്‍ക്കുവേണ്ട പരിശീലനം നല്‍കുകയും...
വാണിജ്യവ്യവസായ മേഖല നിര്‍ജ്ജീവമാകുന്നതോടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടമാകാന്‍ ഇത് കാരണമാകും. ചെറു കിട കച്ചവട സ്ഥാപനങ്ങളും വ്യാപാരവും വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍.
ജഹറയിലെ ഒരു ക്ലിനിക്കിലാണു ജോലി ചെയ്യുന് ഇവരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊറോണ വൈറസിന്ഡറെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹുമായി കഴിഞ്ഞദിവസം ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു
കുവൈത്ത് സിറ്റിയിലെ മിര്‍ഗ്ഗാബിലെ ഒരു കെട്ടിടത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ ഒരു താമസക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 289 ആണ്.
പൊതുമാപ്പ് പ്രകാരം സ്വന്തം രാജ്യത്തേയ്ക്ക് യാത്ര തിരിക്കുന്നത് വരെയുള്ള താമസസൗകര്യവും ഒരുക്കുമെന്ന് കുവൈറ്റ്് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചികിൽസയിൽ കഴിയുന്ന 171 പേരിൽ 11പേരാണു തീവ്ര പരിചരണ വിഭാഗത്തിലുള്ളത്
കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കിക്കൊണ്ട് ഭാഗിക കാര്‍ഫ്യു ഏര്‍പ്പെടുത്തുകയും, പൊതു ഗതാഗതം, ബസ് സര്‍വീസുകള്‍ ഒടുവില്‍ ടാക്സി സര്‍വീസും ഇന്നലെ മുതല്‍ നിര്‍ത്തലാക്കി
കുവൈത്തിൽ ഇന്ന് ഏഴ് ആളുകൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറ്റി മുപ്പതായി.