ഇ.എസ്. ബിജു

ഇ.എസ്. ബിജു

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

കേരളീയ വനിതാ നവോത്ഥാന നായികമാരില്‍ പ്രഥമഗണനീയയാണ് ദാക്ഷായണി വേലായുധന്‍. കേരളത്തിലെ ആദ്യ പട്ടികജാതി ബിരുദധാരി ആയിരുന്നു അവര്‍. ഭാരത ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളില്‍...

നവോത്ഥാന നായകന്‍…. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള സ്മൃതി ദിനം ഇന്ന്

തിരുവിതാംകൂറിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, സമുദായ പരിഷ്‌കര്‍ത്താവ്, നിയമസഭാ സാമാജികന്‍, ഹരിജനോദ്ധാരകന്‍, അഭിഭാഷകന്‍, ന്യായാധിപന്‍, എന്‍എസ്എസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ച വ്യക്തിയായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള....

നാളെ പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന തിലകം

കേരളത്തില്‍ കൊച്ചി രാജ്യത്തില്‍ പ്രത്യേകിച്ചും പരക്കെ ഉണര്‍ന്ന ജാതിവിരുദ്ധ ബോധത്തിന് പണ്ഡിറ്റ് കറുപ്പന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. കവിയും, നാടകകൃത്തും,സാമൂഹിക പരിഷ്‌കര്‍ത്താവും ആയിരുന്ന പണ്ഡിറ്റ് കറുപ്പന്റെ ജീവിതം...

വാക്കിനെ അഗ്നിയാക്കിയ വാഗ്ഭടാനന്ദന്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളത്തില്‍ ഉണ്ടായ സാമൂഹ്യ നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച ആചാര്യ സ്ഥാനീയരില്‍ പ്രമുഖനാണ് വാഗ്ഭടാനന്ദ ഗുരുദേവന്‍. ഉത്തരമലബാര്‍ ആയിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മക്ഷേത്രം. പുതുതലമുറ അദ്ദേഹം...

സാമൂഹ്യ പരിഷ്‌കരണം ജീവിതമാക്കിയ കുറുമ്പന്‍ ദൈവത്താന്‍

പത്തൊന്‍പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്‌കരണത്തിനും പിന്നാക്ക വിഭാഗ മുന്നേറ്റത്തിനും വേണ്ടി പ്രയത്‌നിച്ച നേതാവായ കുറുമ്പന്‍ ദൈവത്താന്റെ സ്മൃതിദിനം ഏപ്രില്‍ 15-ന്. പിന്നാക്ക സമൂഹത്തില്‍ ജനിച്ച അദ്ദേഹം...

ആറാട്ടുപുഴ വേലായുധ പണിക്കര്‍: കേരള നവോത്ഥാന ചരിത്രത്തിലെ അഗ്രഗാമി

ശ്രീനാരായണഗുരു ദേവന്‍ 1888-ല്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ്, 1852-ല്‍ അവര്‍ണര്‍ക്കായി ക്ഷേത്രം പണിത് ശിവനെപ്രതിഷ്ഠിച്ച സാമൂഹ്യ പരിഷ്‌ക്കാര്‍ത്താവും നവോത്ഥാന നായകനുമാണ് ആറാട്ടുപുഴ...

ശബരിമലയും പരിസ്ഥിതിയും

പ്രകൃതിസുന്ദരമായ സഹ്യാദ്രികൂടങ്ങളിലെ നയന മനോഹരമായ കുന്നിന്‍ മുകളില്‍ പുണ്യ പൂങ്കാവനത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമല സന്നിധാനം ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് പുണ്യ സങ്കേതമായി പരിലസിക്കുകയാണ്. വൃശ്ചികം ഒന്നു മുതല്‍...

സാമൂഹ്യ നവോത്ഥാനം ഹൈന്ദവ ഏകീകരണത്തിലൂടെ

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുന്നതിലൂടെ പുത്തന്‍ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുന്ന സാമൂഹ്യജീര്‍ണ്ണതകള്‍ക്കെതിരെ സജ്ജമാകേണ്ട സാഹചര്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ്. സാമൂഹ്യ നവോത്ഥാനം എന്നും സംഭവിച്ചിട്ടുള്ളത് ഹൈന്ദവ ഏകീകരണത്തിലൂടെയാണ് എന്ന...

വാളയാറില്‍ സര്‍ക്കാരിന് മാപ്പില്ല

കേരളമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡനവും 2 പിഞ്ചുകുട്ടികളുടെ മരണവും ഏതൊരാളേയും ദു:ഖത്തിലാഴ്ത്തിയിരുന്നു. അതിനുപിന്നാലെ മരണത്തിനും, പീഡനത്തിനും കാരണക്കാരായവരെ കോടതി കുറ്റവിമുക്തരാക്കിയെന്ന വാര്‍ത്തകളും കേരളജനത ഹൃയവേദനയോടെയാണ് കേട്ടത്. തെളിവുകളുടെ അഭാവത്താലും,...

പുതിയ വാര്‍ത്തകള്‍