ഇ.കെ. രാജവര്‍മ്മ

ഇ.കെ. രാജവര്‍മ്മ

രാശി സ്വരൂപവും സ്വഭാവവും

മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടു രാശികള്‍ക്കും ആ കൂറുകളില്‍ വരുന്ന നക്ഷത്രങ്ങള്‍ക്കും ഓരോ സ്വരൂപങ്ങളുണ്ട്. ഓരോ രാശിയിലും(കൂറിലും) ജനിച്ചവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ശരീര പ്രകൃതിയും സ്വഭാവ...

ഗ്രഹനിലയും ഫലപ്രവചനവും

ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഒരു വട്ടം ചുറ്റിക്കഴിയുമ്പോഴാണല്ലോ ഒരു ദിവസമാകുന്നത്. അതേപോലെ ഭൂമി സൂര്യനെ ഒരു പ്രദിക്ഷണം നടത്തുമ്പോള്‍ ഒരു കൊല്ലം. കാലത്തിന്റെ ഈ സാങ്കല്പികപഥത്തെ '്വീറശമര'...

ജ്യോതിഷവും ജീവിതസരണിയും

പ്രാചീനഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ജോതിഷം. ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബിലോണിയയില്‍ ജ്യോതി ശാസ്ത്രജ്ഞന്മാര്‍ ഉണ്ടായിരുന്നതായി ചരിത്രം ഉത്‌ഘോഷിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ അതിനും എത്രയോ മുന്‍പുതന്നെ...

പുതിയ വാര്‍ത്തകള്‍