എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

മുദ്രാലോണിലൂടെ വാങ്ങിയ മഹേന്ദ്രമാക്‌സിമോ വാഹനത്തിന്റെ സമീപം കാവിലമ്മ രാജീവ്‌

മോദി സ്പര്‍ശം; ജീവിതം മുദ്രയില്‍ ഭദ്രം…

രാജീവിന് അറിയാവുന്ന ഏക തൊഴില്‍ ഡ്രൈവിങ്ങാണ്. കടുത്തുരുത്തിയില്‍ ഡ്രൈവറായിട്ട് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം. സ്‌കൂള്‍ വിദ്യാഭ്യാസ ശേഷം ഇരുപതാം വയസില്‍ കുടുംബം നോക്കാന്‍ കടുത്തുരുത്തി...

രാമജന്മഭൂമിയില്‍ ഉയരുന്നത് ക്ഷേത്രം മാത്രമല്ല; ഭാരതത്തിന്റെ സാംസ്‌കാരിക ധാര്‍മ്മികതയുടെ പ്രതീകം: ആര്‍എസ്എസ്

ബെംഗളൂരുവില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കം കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കളര്‍പ്പിക്കുന്നു. സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി സമീപം

‘അഴിമതി ഇല്ലാതാക്കി; ദാരിദ്ര്യം നീക്കാനുള്ള പദ്ധതികള്‍ വിജയം’

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലും നടത്തിയപ്പോള്‍.

നേമത്തും ധര്‍മടത്തും ആരുടെ ഡീല്‍?

നേമത്ത് കുമ്മനത്തിനെതിരെ കരുത്തനെ നിര്‍ത്തുന്നതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിനിടെയാണ് വടകര എംപിയായ മുരളീധരനെ കെട്ടിയിറക്കിയത്. പരാജയ ഭീതികൊണ്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പിന്തിരിഞ്ഞ നേമത്തേക്ക് മുരളീധരന്‍...

പോഗ്ബയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടോട്ടനം പുറത്ത്

രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് എസി മിലാനെ തോല്‍പ്പിച്ചത്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് വിജയ ഗോള്‍ നേടിയത്. രണ്ട്...

ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ദേശീയ റെക്കോഡ് കുറിക്കുന്നു

കമല്‍പ്രീത് കൗര്‍ ഒളിമ്പിക്‌സിന്

വനിതകളുടെ 200 മീറ്ററില്‍ പുത്തന്‍ മീറ്റ് റെക്കോഡ് കുറിച്ച് ഹിമ ദാസ് സ്വര്‍ണം നേടി. 23.21 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം 200 മീറ്ററിന്റെ സെമിയില്‍...

സ്വാഭിമാനത്തിന്റെ യുഗപ്പിറവി

സിംഹാസനാരോഹണച്ചടങ്ങ് അവസാനിച്ചു. അതിനുശേഷം പര്‍വതാകാരനായ ആനപ്പുറത്ത് സജ്ജീകരിച്ച ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട്. മഹാരാജാവ് നഗരപ്രദക്ഷിണം ചെയ്തു. ആ ശോഭായാത്രയില്‍ പതിനായിരങ്ങള്‍ അനുശാസനപൂര്‍വം പങ്കെടുത്തു. സ്വരാജ്യത്തിന്റെ സര്‍വസൈന്യാധിപന്‍ ആനക്കാരനായി. മുന്നില്‍...

പരിവര്‍ത്തനത്തിന് പുതിയ നേതൃത്വം

ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്ര ഭാവനാസമ്പന്നമായ സ്ഥാനാര്‍ത്ഥി നിരയെ അണിനിരത്തിയിട്ടില്ല. എഴുത്തുകാരും കലാകാരന്മാരും പ്രൊഫഷണലുകളും മുന്‍ വൈസ് ചാന്‍സ്‌ലര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും പിന്നാക്കവിഭാഗം നേതാക്കളും കേരളത്തിലെ...

‘ഈ പുതിയ യുപി ഇനിയും കുതിക്കും’; ബിജെപി സര്‍ക്കാര്‍ ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജന്മഭൂമിയില്‍ ഏഴുതിയ ലേഖനം

സ്വയം പര്യാപ്തതയുടെ പുതിയ ലോകം തീര്‍ത്ത് 40 ലക്ഷം വീടുകളും 1.38 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകളുമാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നല്‍കിയത്. ഗ്രാമങ്ങളിലെ ഒഎഫ്സി...

യെച്ചൂരിയുടെ തിരുത്തില്‍ തനിനിറം പുറത്ത്

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു തന്നെയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നയമെന്നും, അതില്‍ മാറ്റമില്ലെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്. കടകംപള്ളി എന്തിനാണ് ഖേദം പ്രകടിപ്പിച്ചതെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞതോടെ വിശ്വാസികളെയും അയ്യപ്പഭക്തന്മാരെയും...

പുത്രന്റെ കുടിലബുദ്ധിയില്‍ ജയസിംഹന് അന്ത്യം

പിന്നീട് കീര്‍ത്തിസിംഹന്‍ തന്നെ പ്രചരിപ്പിച്ചു, അച്ഛന്റെ മുഖ്യപരാമര്‍ശകനായ മുന്‍ശി ഉദയരാജ ആണ് വിഷം കുടിപ്പിച്ചത് എന്ന്. മുന്‍ശി ഉദയരാജയും കീര്‍ത്തി സിംഹനും തമ്മില്‍ വളരെക്കാലമായി കലഹത്തിലായിരുന്നു. ജയസിംഹന്...

ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പര: നാലാം മത്സരം ഇന്ന്; തോല്‍ക്കാതിരിക്കാന്‍ ഇന്ത്യ

മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യക്കേറ്റ പരാജയത്തിന് കാരണം. പ്രത്യേകിച്ചും ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ ഫോം. കഴിഞ്ഞ രണ്ട് കളികളിലും രാഹുല്‍ പൂജ്യത്തിന് മടങ്ങിയത്...

ഇബ്രാഹിമോവിച്ച് വീണ്ടും സ്വീഡിഷ് ടീമില്‍

ജോര്‍ജിയ, കൊസോവോ എന്നിവര്‍ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ മുപ്പത്തൊമ്പതുകാരന്‍ ഇബ്രയെ കോച്ച് ജാനി ആന്‍ഡേഴ്‌സന്‍ ഉള്‍പ്പെടുത്തി

റയല്‍ മാഡ്രിഡിനായി കരിം ബെന്‍സേമ ഗോള്‍ നേടുന്നു

യുവേഫ ചാമ്പ്യന്‍സ് ലീഗ്; റോയല്‍ റയല്‍

സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തിന്റെ 34-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ലൂക്ക മോഡ്രിച്ച് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍....

നേമം ലൈനും ധര്‍മ്മടവും

നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും മത്സരവും ഈ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ രാഷ്ട്രീയ വിഷയമാവുന്നത് കേരള രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണായകമായ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് ഇരുമുന്നണികളും ഒരുപോലെ അംഗീകരിക്കുന്നതിന്റെ...

മതേതര സ്വര്‍ഗത്തിലെ മതഭീകരവാദികള്‍

ഇസ്ലാമിക ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വിളനിലമായി കേരളം തുടരുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍നിന്നുള്ളവര്‍ പ്രതികളായ നിരവധി കേസുകള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

പരദാസ്യത്തില്‍ അധഃപതിച്ച ജയസിംഹന്‍

ദില്ലിയിലും ജയസിംഹന്റെ ഉത്കര്‍ഷത്തില്‍ അസൂയാലുക്കളായ സേനാനായകന്മാര്‍ ഗുപ്തഭാഷണത്തില്‍ കൂടി ബാദശാഹയെ സ്വാധീനിച്ചു. ജയസിംഹന്‍ ബാദശാഹയില്‍ വിശ്വാസവഞ്ചന ചെയ്തുകൊണ്ടിരിക്കയാണെന്ന് വരുത്തിത്തീര്‍ത്തു. ഈ വര്‍ത്തമാനം എല്ലായിടവും പരന്നു, ജയസിംഹനും ഈ...

മറ്റൊരു നാഴികക്കല്ല് പിന്നിട്ടു ഇ-സഞ്ജീവനി; 30 ലക്ഷം കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തീകരിച്ച് ടെലിമെഡിസിന്‍ സേവനം

ആന്ധ്രപ്രദേശിലാണ് ആദ്യമായി ഈ സേവനം ആരംഭിച്ചത്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സേവനം കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ 31 കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം; സിവില്‍ സര്‍വ്വീസിന്റെ ഇരുണ്ട നാളുകള്‍

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ ഇതുവരെ തടഞ്ഞുവെച്ചതും,പിടിച്ചെടുത്തതുമെല്ലാം അടുത്ത് വരാന്‍ പോകുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ജീവനക്കാരുടെ ലീവ് സറണ്ടര്‍ തടഞ്ഞുവെച്ച് അത്...

ഹൈന്ദവ പ്രതിഷേധത്തിന്റെ വിജയ പാഠങ്ങള്‍

കേരളത്തിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ സാംസ്‌കാരികോത്സവമായ തൃശൂര്‍ പൂരത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമാണ് നടന്നത്. വടക്കുന്നാഥന്റെ സന്നിധിയില്‍ പുരുഷാരം മറ്റൊരു കടലായി ഇരമ്പുന്ന കാഴ്ച...

ലക്ഷ്യം അന്തിമ വിജയം

സ്വരാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കണം, കോട്ടകളുടെ സംരക്ഷണ വ്യവസ്ഥ ശക്തിപ്പെടുത്തണം, പശ്ചിമതീരത്ത് സ്വരാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കണം. ഫലപ്രദവും സാര്‍ത്ഥകവുമായ പ്രതികാരം ചെയ്യണമെങ്കില്‍ ശക്തിയും സാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുക തന്നെ വേണം.

സ്വതന്ത്രവും സര്‍വ്വശ്രേഷ്ഠവുമായ ഹിന്ദുസാമ്രാജ്യം

ഹിന്ദുസ്ഥാനത്തിന്റെ ഓരോ ഇഞ്ചു ഭൂമിയും തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നായിരുന്നു ബാദശാഹയുടെ ഭാവം. നമ്മുടെ ദേശത്തിലെ ജനങ്ങളാകട്ടെ തങ്ങളുടെ ഭരണം ദില്ലിയില്‍നിന്നാണ് നടക്കുന്നത് എന്നാണ് കരുതിയിരുന്നത്. ദില്ലീശ്വരോ വാ...

ഇന്ന് 1970 പേര്‍ക്ക് കൊറോണ; 1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2884 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4422 ആയി

1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  2884 പേര്‍ക്ക് രോഗമുക്തി. 355 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 4422...

നാട്യോപാസനയുടെ കെടാവിളക്ക്

കലയോടു മാത്രമുള്ള ഭക്തി. ജീവിതത്തിന്റെ നന്മയെ മാത്രം കാണാനുള്ള മനസ്സ്. സമാനതകളില്ലാത്ത വ്യക്തിത്വം. കൃഷ്ണനും കുചേലനുമായി അരങ്ങില്‍ താന്‍ ആടിത്തീര്‍ത്ത വേഷങ്ങളും ജീവിതത്തില്‍ താന്‍ അനുഷ്ഠിച്ചുപോന്ന എല്ലാ...

പുതിയ വാര്‍ത്തകള്‍