എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ഇന്ദ്രിയാതീതമായ സൗന്ദര്യസന്ദേശങ്ങള്‍

'ഉത്തരായണം' എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായി അരവിന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. അത് ചലച്ചിത്രകലയ്ക്ക് മലയാളത്തില്‍ ഒരു ദിശാവ്യതിയാനം നല്‍കി. ഒരു തലമുറ മുഴുവനും പുതിയ പ്രത്യാശയോടെ അരവിന്ദനെ പിന്‍തുടരുവാന്‍ സന്നദ്ധരായി....

വൈശാലീജന്‍മം

അന്നത്തെ കവിയുടെ ആവാക്കുകളിലെ അനുഗ്രഹവര്‍ഷത്തിനു മുന്നില്‍ കണ്ണീര്‍ക്കണം പൊഴിക്കേണ്ടി വന്നു രാമനുണ്ണിക്ക്. തന്റെ പ്രവര്‍ത്തനങ്ങളെ നല്ലപോലെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതില്‍ നവതിയിലെത്തിയ ഋഷികവിയോടുള്ള കടപ്പാടിന്റെ ആഴം വര്‍ദ്ധിച്ചു...

ഇതിഹാസങ്ങളെ ബഹളമയമാക്കാനില്ല

ഈ ശ്രേണിയില്‍ രാജീവ് ശിവശങ്കര്‍ വ്യത്യസ്തനാകുന്നത് മഹാഭാരതത്തെ അവലംബമാക്കി മൂന്ന് ശ്രദ്ധേയമായ രചനകള്‍ നടത്തിയെന്നതുകൊണ്ടാണ്. വളരെ വ്യത്യസ്തവും എന്നാല്‍ ചിന്താപരമായ ഏകതാനത പുലര്‍ത്തുന്നതുമായ ഈ നോവലുകളും വേറിട്ടൊരു...

ക്ഷേത്രങ്ങളെ എന്തിന് സര്‍ക്കാര്‍ നിയന്ത്രിക്കണം

ഒരു മതേതര രാഷ്ട്രത്തിലെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിലെ വിരോധാഭാസം കണാതിരുന്നുകൂട. ഹിന്ദു മന്ത്രിമാരും ഹിന്ദു എംഎല്‍എമാരും ദേവസ്വം കമ്മിറ്റി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ഭരണഘടനയുടെ മതേതരത്വത്തിന് വിരുദ്ധമാണ്....

സേവാസംഗമം: സേവന പ്രവര്‍ത്തനങ്ങള്‍ പുതിയ തലങ്ങളിലേക്ക്

വ്യക്തിഹിതങ്ങള്‍ മാറ്റിവച്ച് സമാജഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് 2012ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന സേവാസംഗമത്തില്‍ നല്‍കിയ സന്ദേശം. കൂടുതല്‍ ആളുകളെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക എന്ന...

കര്‍ത്തവ്യപഥിലെ ആത്മനിര്‍ഭരത

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഓരോ ദൃശ്യങ്ങളും കര്‍ത്തവ്യപഥിലൂടെ കടന്നുപോവുമ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി. സാമ്രാജ്യത്വത്തിന്റെ കരിനിഴലില്‍നിന്നും മുക്തമായി പുതിയ ഇന്ത്യ പിറന്നുകഴിഞ്ഞതിന്റെ വ്യക്തമായ ചിത്രമാണ് ഇവയെല്ലാം വരച്ചുകാട്ടിയത്....

സൈനികര്‍ക്കുള്ള ധീരതാ പുരസ്‌കാരങ്ങളും അവയുടെ ഉല്‍പ്പത്തിയും

ഇന്ത്യയില്‍ നാളിതുവരെ 21 പേര്‍ക്കാണ് പരമോന്നത ബഹുമതിയായ പരമവീരചക്രം ലഭിച്ചിട്ടുള്ളത്. അതില്‍ 14 പേര്‍ക്ക് ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. പരമവീരചക്രം ലഭിച്ചവരില്‍ മലയാളികള്‍ ആരുംതന്നെയില്ല. വിവിധ യുദ്ധങ്ങളിലായി...

ചിന്താശൂന്യമായ ധനധൂര്‍ത്ത്

ജനങ്ങളില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശമുണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ദ്ധര്‍ കരുതുന്നത്. വെള്ളക്കരം ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചുകഴിഞ്ഞു. വൈദ്യുതി...

ലോകത്തെ അമ്പരപ്പിക്കുന്ന ഇന്ത്യയുടെ വളര്‍ച്ച

ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക പ്രകടനം കേവലം യാദൃശ്ചികമല്ല, മറിച്ച് അത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍, നയപരമായ ഇടപെടലുകള്‍, അവയുടെ ഫലപ്രദമായനടപ്പാക്കല്‍ എന്നിവയുടെ ഫലമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 45% വളര്‍ച്ചയോടെ ഇന്ത്യയുടെ...

ഇന്ത്യയ്‌ക്കെതിരായ സാമ്രാജ്യത്വ മതിഭ്രമം

കോണ്‍ഗ്രസ്സിന്റെ സങ്കുചിത രാഷ്ട്രീയവും, ദേശവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്വഭാവവും മാറാന്‍ പോകുന്നില്ല. അതിനുള്ള ശിക്ഷ അവര്‍ക്ക് ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. പ്രശ്‌നം അതല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി...

യാത്രയെഴുത്തിന്റെ വായനാനുഭൂതി

ചരിത്രവും സംസ്‌കാരവും ഭൂപ്രകൃതിയുമെല്ലാം ഇവിടെ വിശ്ലേഷണം ചെയ്യപ്പെടുന്നുണ്ട്. ഡാര്‍ജിലിങിലെ പ്രസിദ്ധമായ മാള്‍റോഡില്‍നിന്ന് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഹാകാല്‍ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണത്തോടെയാണ് ആരംഭം. ആദ്യ അധ്യായത്തിന്റെ പേര് 'ഇടിമുഴക്കത്തിന്റെ നാട്' എന്നാണ്....

കര്‍ഷകര്‍ക്കായി സഹകരണ സംഘങ്ങള്‍

രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചു വരുമ്പോള്‍ ഭക്ഷ്യസ്വയം പര്യാപ്തതയും ഭക്ഷ്യസുരക്ഷയും പ്രധാനപ്പെട്ട വിഷയങ്ങളാവും. അപ്പോള്‍ ഉത്പാദന ക്ഷമത കൂട്ടുകയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ശ്രമങ്ങള്‍ ആരംഭിക്കേണ്ടതും...

അനശ്വരനായ നേതാജി; ഇന്ന് നേതാജി ജയന്തി

ഇരുപതുരാജ്യങ്ങളില്‍ നേതാജി തന്റെ വിപ്ലവ സംഘടന സ്ഥാപിച്ചു. ശൂന്യതയില്‍ നിന്ന് ഭിന്നഭൂഖണ്ഡങ്ങളില്‍ വിമോചന സേനയുടെ ദളങ്ങള്‍ രൂപീകരിച്ചു. ലോകോത്തര സൈനികശക്തിക്കെതിരെ മാതൃഭൂമിയുടെ വിമോചനത്തിനുള്ള യുദ്ധത്തിന് തുടക്കമിട്ടു. അസാമാന്യ...

ജാതിവിവേചനങ്ങളുടെ ഇടതു സംവിധായകര്‍

സ്ഥാനത്തു തുടരാന്‍ തടസ്സമില്ലാതിരുന്നിട്ടും ശങ്കര്‍മോഹന് രാജിവയ്‌ക്കേണ്ടിവന്നത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിജയമാണ്. എന്നാല്‍ പ്രശ്‌നം ഒരു രാജിയില്‍ അവസാനിക്കുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനങ്ങളെക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട...

ഭയംവേണ്ട; പരീക്ഷയെ ഉത്സവമാക്കാം; പരീക്ഷാപേടിയെ മറികടക്കാന്‍ പ്രധാനമന്ത്രിയുമായി പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാം

വിവിധകാരണങ്ങളാല്‍ പ്രതീക്ഷിച്ച രീതിയില്‍ പഠനപ്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകും. പക്ഷേ, പരീക്ഷയ്ക്കായി നല്ലവണ്ണം തയ്യാറാകാന്‍ ഇനിയും ധാരാളം സമയം ഉണ്ട്.

ഗുണ്ടാപ്പോലീസിന് കരുത്ത് രാഷ്‌ട്രീയ-ഭരണ പിന്തുണ

രാഷ്ട്രീയനേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് ഗുണ്ടാനേതാക്കള്‍ക്കും കൊലപാതകികള്‍ക്കും മയക്കുമരുന്നു കടത്തുകാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ താല്‍പര്യം സംരക്ഷിക്കുന്ന ഒരു സംവിധാനം...

അഭിമാനമായി സംരംഭക കേരളം; മഹാസംഗമം നാളെ കൊച്ചിയില്‍

ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതികള്‍ ഉള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലികമായ സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യ വികാസ സൂചികകള്‍ പോലെ തന്നെ...

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ ദുരുപയോഗ സാധ്യതകളേറെ

വിശ്വാസത്തിന് അളവുകോല്‍ നിശ്ചയിക്കാന്‍ സാധ്യമല്ല. കൃത്യമായ ഭരണനിര്‍വഹണവും, സത്യസന്ധവും, ആദര്‍ശപരവുമായ പ്രവര്‍ത്തനവും കാഴ്ചവയ്ക്കുമെന്ന വിശ്വാസത്തിലാണ് (അന്ധമായ വിശ്വാസത്തിലാണ്) ഒരു സര്‍ക്കാരിനെ ജനങ്ങള്‍ സമ്മതിദാനാവകാശം ഉപയോഗിച്ച് തെരഞ്ഞെടുക്കുന്നത്. കുടുംബജീവിതം...

പാക് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍

ഇന്ത്യ അണുബോംബ് നിര്‍മിച്ചിട്ടും പാകിസ്ഥാന് സ്വന്തമായി അതിന് കഴിഞ്ഞില്ല. ചില രാജ്യങ്ങളുടെ സഹായത്തോടെ തങ്ങള്‍ക്കും അണുബോംബുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് പാകിസ്ഥാന്‍. പുല്ലുതിന്നുമെന്ന ഭൂട്ടോയുടെ വാക്കുകള്‍ അറംപറ്റുകയും ചെയ്തു. ഇന്ത്യയെ...

കാശി തമിഴ് സംഗമം: സംസ്‌കാരങ്ങളെ ബന്ധിപ്പിച്ച കൂട്ടായ്‌മ

തമിഴ്‌നാട്ടില്‍നിന്നുള്ള കൈത്തറിയും, കരകൗശല വസ്തുക്കളും മറ്റു തുണിത്തരങ്ങളും സാഹിത്യവും പാചകരീതികളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും എല്ലാമടങ്ങിയ സവിശേഷ പ്രദര്‍ശനം തമിഴ് കലാകാരന്മാരുടെ കഴിവു മാറ്റുരയ്ക്കുന്ന ഒരു വിപണനമേള കൂടിയായി...

ലക്ഷ്യം നവഭാരതം; നയിക്കാന്‍ ബിജെപി

ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ലെന്നും, സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശരിയായ ദിശാബോധം നല്‍കുന്നതാണ്. നമ്മുടെ യുവാക്കള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയ...

ആരോഗ്യകരമായ ലോകക്രമത്തിലേക്ക് ഇന്ത്യയുടെ ചുവട്

ജീവന്‍രക്ഷാ വാക്‌സിന്റെ അസമത്വം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പങ്കു ലോകമെമ്പാടും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ്-19 കാലത്ത്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ ശതകോടിക്കണക്കിനു ഡോസ് വാക്‌സിന്‍ വാങ്ങല്‍ നടപടികള്‍...

പാര്‍ലമെന്റിനാണ് പരമാധികാരം

വിധേയന്മാരെ ജഡ്ജിമാരാക്കുന്നതും, വിശ്വാസ്യതയില്ലാത്തതുമായ സംവിധാനമാണ് കൊളീജിയമെന്ന് ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യരും റുമാ പാലും ചെലമേശ്വറും മറ്റും വിമര്‍ശിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഭരണഘടനാപരവും ജനാധിപത്യ...

ലഹരിക്കെതിരെ കണ്ണുവേണം, ചുറ്റിനുമെപ്പോഴും…

ഭാരതത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ ദേശീയ സേവാഭാരതി ലഹരിക്കെതിരെ അതിവിപുലമായ പ്രചരണങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. 'ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം' എന്ന സന്ദേശവുമായി കേരളത്തിലെ മുഴുവന്‍...

വിജയത്തിനു പൊന്‍തിളക്കം; നാണംകെടുത്താന്‍ സര്‍ക്കാരും

സംസ്ഥാന കായിക മന്ത്രിയും സര്‍ക്കാരും കാണിച്ച സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് തൊട്ടുതീണ്ടാത്ത വാക്കും പ്രവര്‍ത്തിയുമാണ് ഇന്ത്യന്‍ വിജയത്തിന്റെ ശോഭ കെടുത്തിയത്. സ്റ്റേഡിയത്തിന്റെ നാലിലൊന്ന് പോലും നിറയാന്‍ കാണികള്‍...

കലോത്സവത്തിലെ ഭക്ഷണം

ജില്ലകളില്‍ നിന്ന് കൂട്ടമായാണ് കുട്ടികളും അധ്യാപകരും ആഹാരത്തിനെത്തുക. പലപ്പോഴും അടുത്ത മത്സരത്തിന്റെ സമയക്രമമനുസരിച്ചായിരിക്കും അവര്‍ വരുന്നത്. ഒന്നിച്ചിരുന്ന് ഒന്നിച്ചുണ്ട് ഒന്നിച്ചു മടങ്ങേണ്ടത് അത്യാവശ്യമായിരിക്കും. കൂട്ടത്തല്‍ കൂടുതലാളുകള്‍ സസ്യേതര...

കലാലയങ്ങള്‍ ആയുധ ഫാക്ടറികളോ?

കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്തു കണ്ടുകെട്ടുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ മടിക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിലാണ് കലാലയങ്ങളില്‍ ഇടതുപിന്തുണയോടെ മാരകായുധങ്ങള്‍ നിര്‍മിക്കുകയാെണന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. കലാലയങ്ങളില്‍ നിര്‍മിക്കുന്ന...

മകരവിളക്ക് ആചാരപ്പെരുമയില്‍ പ്രോജ്വലിക്കട്ടെ

മകരജ്യോതിയും മകരവിളക്കും രണ്ടും രണ്ടാണ്. മകരസംക്രാന്തി ദിവസം ശ്രീഅയ്യപ്പന് തിരുവാഭരണം ചാര്‍ത്തിക്കഴിഞ്ഞ് ശബരിമല ക്ഷേത്രത്തിന് നേരെ കിഴക്ക് പൊന്നമ്പലമേടിന് മുകളില്‍ തെളിയുന്ന നക്ഷത്രമാണ് മകരജ്യോതി.

‘സമഗ്ര വിദ്യാഭ്യാസം; സ്വാശ്രയ ഭാരതം’

നമ്മുടെ യുവതീ യുവാക്കള്‍ സംരംഭകത്വ നൈപുണ്യത്താല്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നവരായി മാറണം. 'പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സമ്പാദിക്കുക' എന്ന കാഴ്ചപ്പാട് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളണം. 14-ാം വയസില്‍ സമ്പാദിച്ചു തുടങ്ങിയ...

പുതിയ വാര്‍ത്തകള്‍