മികച്ച തുടക്കം പാഴാക്കി: സ്റ്റീവ് സ്മിത്ത്
ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത്. ഈ വിജയത്തോടെ ദല്‍ഹി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി....
ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത്. ഈ വിജയത്തോടെ ദല്‍ഹി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി....
തുടക്കത്തില്‍ തന്നെ ഗ്രീസ്മാന്‍ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയുടെ നികോള വഌസിക് ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ എംബാപ്പെ വിജയഗോള്‍ കുറിച്ചു....
എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് എരിഡ.നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി,...
എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.134 ല്‍ പരം പുതുമുഖങ്ങളും...
ഗായകനും സംഗീത സംവിധായകനുമായ ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ അംബിക ആലപ്പി വിധുവും, യുകെയിലെ യുവ ഗായികയായ കുമാരി മേഘ്ന മനുവും ഓരോ...
ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഉത്പാദനം കൂട്ടി ജലനിരപ്പ് ഉയരുന്നത് കുറയ്ക്കാനുള്ള നടപടിയും ആരംഭിച്ചു. കഴിഞ്ഞമാസം അവസാനത്തോടെ ബ്ലൂ...
ജ്വരം, വ്യാധിക്ഷമത രസായനം, അന്നപാനവിധി എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. പേപ്പര്‍ അവതരണ മത്സരം, പാരായണ മത്സരം, ചോദ്യോത്തര മത്സരം, ആയുര്‍വേദ ആചാര്യന്മാരുമായി ചികിത്സാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഗുരുമുഖം എന്നിവ...
പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിലി (24)നെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവില്വാമലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ റഫീഖും ഫാസിലും പാലക്കാട് ജില്ലയിലെ വിവിധ...
ശബരിമലയുടെ പവിത്രതയും അയ്യപ്പഭക്തരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനാ നേതാക്കളുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറാവാതെ തീര്‍ത്ഥാടന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതിനു പിന്നില്‍ ആചാരലംഘനത്തിനുള്ള വഴിതേടുകയല്ലേ...
അഭേദ്യമായ മൂന്നാം വിക്കറ്റില്‍ നൂറ് റണ്‍സ് അടിച്ചുകൂട്ടിയതോടെ പുത്തന്‍ റെക്കോഡും പിറന്നു. ഐപിഎല്ലില്‍ പത്തുതവണ നൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡ് ഡിവില്ലിയേഴ്‌സ്-കോഹ്‌ലി സഖ്യത്തിന് സ്വന്തമായി.
പുരാണത്തില്‍ പറയുന്നതൊക്കെ കഥയല്ലതു കാര്യമെന്ന് ബോദ്ധ്യമാകുന്നു. മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ചത് എത്ര ശരിയായിരിക്കുന്നു. പുരാണത്തിന്റെ ഏടുകളില്‍ നിന്നും അതു വായിച്ചെടുക്കുമ്പോള്‍ പ്രവചന സാക്ഷാത്ക്കാരത്തില്‍ അത്ഭുതം തോന്നുക സ്വാഭാവികം. കലിയുഗത്തില്‍...
കവിത
ക്ഷേത്രങ്ങളില്‍ ദര്‍ശനത്തേക്കാള്‍ പ്രാധാന്യം പൂജയ്ക്കാണ്. ആയിരങ്ങള്‍ എത്തുമ്പോള്‍ ശബരിമല ക്ഷേത്രസങ്കേതത്തിലും കോവിഡ് ബാധിച്ചാല്‍ നട അടച്ചിടേണ്ട സാഹചര്യമുണ്ടാകും.
ഭൂമിയുടെ മേല്‍ കൃത്യമായ അവകാശമില്ലാത്തത് ദരിദ്ര ജനകോടികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. അസമത്വങ്ങളുടെ ഇരകളാക്കുകയും അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഭൂസ്വത്ത് സുരക്ഷിതമാകുന്നതിലൂടെ ഇതിനൊക്കെ അന്ത്യം കുറിച്ച് സാമാന്യജനതയില്‍...
ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. തുടക്കത്തില്‍ റൊമേലു ലുകാകു പെനാല്‍റ്റി ഗോളാക്കി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ശക്തമായി പൊരുതിയ ഇംഗ്ലണ്ട്...
കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കാസര്‍കോട്ടെ അദ്ധ്യാപകന്‍ പത്മനാഭനാണ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആവശ്യപ്പെട്ടിട്ടും പത്മനാഭനെ ആശുപത്രിയിലാക്കാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിസ്ഥാന സൗകര്യങ്ങള്‍...
സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കും. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാല്...
ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞനേരം. രാമന്റെ നിഴലായ് എല്ലാ ആപത്തിലും കൂടെ നിന്ന ഹനുമാന് സവിശേഷമായൊരു സമ്മാനം നല്‍കാന്‍ സീതാദേവി തീരുമാനിച്ചു. രാമനും അയോധ്യയിലെ പ്രജകളുമെല്ലാം സാക്ഷിയായി സീതാദേവി...
രമാദേവി മാതാവിന്റെ വചനങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ പേര് മാറ്റി അവതരിപ്പിച്ച് സ്വന്തമെന്ന് പ്രചരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍.
സിപിഎം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍നിന്ന് ഗുരുദേവന് ആദരവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ തെറ്റായിരിക്കും. ഇതിനുള്ള സാധ്യത പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ ഇല്ലാതാക്കിയതാണ്.
ഇന്നലത്തെ ജയത്തോടെ ഫോര്‍മുല വണ്ണില്‍ ഏഴാം ചാമ്പ്യന്‍ഷിപ്പെന്ന ചരിത്ര നേട്ടത്തിലേക്കും ഹാമില്‍ട്ടണ്‍ അടുത്തു. ഏഴ് ചാമ്പ്യന്‍ഷിപ്പുകളുമായി ഷൂമാക്കര്‍ തന്നെയാണ് ഈ ഇനത്തിലും ഒന്നാമത്. നിലവില്‍ ആറ് മത്സരങ്ങള്‍...
ഏകപക്ഷീയമായിരുന്നു നദാലിന്റെ ഫൈനല്‍ പോരാട്ടം. ആദ്യ രണ്ട് സെറ്റുകളിലും ദ്യോകോയ്ക്ക് അവസരങ്ങളൊന്നും നല്‍കാതെ കൈപ്പിടിയിലാക്കി. അവസാന സെറ്റില്‍ ദ്യോകോ പൊരുതിയെങ്കിലും കളിമണ്‍കോര്‍ട്ടിലെ രാജകീയ പ്രൗഢി നദാല്‍ നിലനിര്‍ത്തി....
159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അഞ്ച് വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിയുമ്പോള്‍ ക്രീസിലെത്തിയ തെവാതിയ പരാഗിനൊപ്പം പൊരുതിനിന്ന് രാജസ്ഥാനെ വിജയത്തിലേക്ക്് കൈപിടിച്ചുയര്‍ത്തി. അവസാന ഓവറിലെ...
അമ്മയോടൊപ്പം
ആറാം ശതകത്തില്‍ ജീവിച്ചിരുന്നതായി പറപ്പെടുന്ന കാരൈക്കല്‍ അമ്മൈയാരുടെ യഥാര്‍ഥ നാമം പുണിതാവതിയെന്നായിരുന്നു. കാരൈക്കലിലെ ധനദത്തനെന്ന വ്യാപാരിയുടെ മകളായിരുന്നു പുണിതാവതി. അതിസുന്ദരി. കുഞ്ഞായിരിക്കുമ്പോഴേ തികഞ്ഞൊരു ശിവഭക്ത. സദാസമയവും ശിവപഞ്ചാക്ഷരി...
ലോകം മുഴുവന്‍ നൂറ്റാണ്ടുകളായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ചു തീരുമാനമെടുക്കുമ്പോള്‍ ഉത്തരവാദിത്വബോധത്തോടെയുള്ള ഒരു സമീപനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നു. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനുദ്ദേശിക്കുന്ന ശക്തികള്‍ ഈ അവസരം ഉപയോഗിച്ചേക്കാം. അങ്ങനെയുള്ളവര്‍ക്ക്...
ലക്ഷദ്വീപില്‍ ആന്ത്രോത്ത്, അഗത്തി, കവരത്തി ദ്വീപുകളിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 4ജി സേവനം ലഭിക്കുന്നില്ലെന്നു പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചില മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലെ ഇന്റര്‍നെറ്റ് സെറ്റിങ്ങുകളില്‍...
വിവിധ കാരണങ്ങളാലും വിവിധ തരത്തിലുമുള്ള തലവേദന, കണ്ഠരോഗം, ശിരോഭാരം, ചില നേത്രരോഗങ്ങള്‍, അപസ്മാരം, നീണ്ടുനില്‍ക്കുന്ന ജലദോഷം, സ്വരഹാനി, സംസാരിക്കുവാന്‍ കഴിയാത്ത അവസ്ഥ, (വാക്‌സംഗം) പക്ഷവധം, അര്‍ദ്ദിതം, (മുഖം...