കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് അക്ഷര രഞ്ജിത്
കോഴ്സ് പൂര്‍ത്തിയായി മെയ് മാസത്തില്‍ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനിടയിലാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്. എങ്ങും ഭീതിയുടെ അന്തരീക്ഷം. ഏതു സമയത്തും ജീവന് നഷ്ടപ്പെടാം. കാമ്പസിനകത്ത് ബങ്കറുകള്‍ ഉണ്ട്....