വിശ്വാസത്തോടൊപ്പം വികസനവും; ഭക്തരുടെ ശബരിമല സംരക്ഷണ സംഗമം നാളെ
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയില്‍ നടക്കുന്നു എന്നത് കൊണ്ടാണ് സംസ്ഥാനത്തെ സംന്യാസി വര്യന്മാര്‍ ഹിന്ദു സംഘടന നേതാക്കള്‍, അയ്യപ്പഭക്ത സംഘടനകള്‍,...











