ക്ഷേമോന്മുഖ വികസനത്തിന്റെ ഭാരത മാതൃക
സാമ്പത്തികവളര്‍ച്ചയുടെയും സാമൂഹിക വികസനത്തിന്റെയും ഒന്നിച്ചുള്ള മുന്നേറ്റത്തിന്റെ രേഖാചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വികസന കാഴ്ചപ്പാടിലൂടെ പ്രകടമാാക്കുന്നത്. ഭാരതത്തിന്റെ സാമ്പത്തിക വികനസത്തെ ലോകോത്തര നിലവാരത്തിലേക്കു നയിക്കുന്ന നൂതന...











