കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും
ചൂടില്‍ നിന്ന് രക്ഷതേടിയും അല്ലാതെയും പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ വീടുനുള്ളില്‍ കയറുന്നത് ഇക്കാലത്തെ ആശങ്കയാണ്. വേനല്‍ കടുത്തതോടെ പാമ്പുകള്‍ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിട്ടുണ്ട്. ഇവ അധികമായി വീടുകളില്‍...











