ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും
വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ആരോഗ്യരംഗത്ത് കടുത്ത ഭീഷണിയാണ്. ലഹരിയോടുള്ള അടിമത്തം വ്യക്തിയെയും കുടുംബത്തെയും മാത്രമല്ല, സമൂഹത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക സുസ്ഥിരതയെയും തകര്‍ക്കുന്നു. കൗതുകത്തിന് തുടങ്ങുന്ന ലഹരി ശീലം ക്രമേണ...










