വില സൂചികകള്‍ നല്‍കുന്ന പ്രതീക്ഷകള്‍
റിസര്‍വ് ബാങ്കിന്റെ ഈ അടുത്ത സമയത്തെ അവലോകനം സൂചിപ്പിക്കുന്നത് മൊത്തവില നാണ്യപ്പെരുപ്പം വര്‍ഷാരംഭത്തില്‍ 4.73 ശതമാനമെന്നത് ഫെബ്രുവരി മാസം 3.85 ശതമാനമായി കുറഞ്ഞു എന്നതാണ്. ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങി...
റിസര്‍വ് ബാങ്കിന്റെ ഈ അടുത്ത സമയത്തെ അവലോകനം സൂചിപ്പിക്കുന്നത് മൊത്തവില നാണ്യപ്പെരുപ്പം വര്‍ഷാരംഭത്തില്‍ 4.73 ശതമാനമെന്നത് ഫെബ്രുവരി മാസം 3.85 ശതമാനമായി കുറഞ്ഞു എന്നതാണ്. ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങി...
ഭാരതത്തിലെ ചെറുകിട വ്യാപാര ഉപഭോക്താക്കളില്‍ ഏറിയ പങ്കും വനിതകളും വീട്ടമ്മമാരുമാണ്. അന്താരാഷ്ട്ര വനിതാ ദിനം പോലുള്ള ആഘോഷ വേളകള്‍ ചെറുകിട കച്ചവടത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരും...
കഴിഞ്ഞ രണ്ട് പ്രാവശ്യമായി വികസനത്തിനായി വോട്ട് ചെയ്തു അവര്‍ വിജയിപ്പിക്കുന്നത് നാഗാ വംശജരായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയും ചേര്‍ന്നുള്ള രാഷ്ട്രീയ കൂട്ടുകെട്ടിനെയാണ്. കേന്ദ്രഭരണത്തിന്റെ സഹായവും ഗാന്ധിജി...
ഇരുണ്ട ചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രമായാണ് ഐഎംഎഫ് മേധാവി ഭാരതത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക ചക്രവാളത്തില്‍ കരിമേഘങ്ങള്‍ മൂടിക്കെട്ടി നില്‍ക്കുന്ന അവസ്ഥയിലും ഭാരതത്തിന് തിളക്കം കൈവരിക്കാന്‍ സാധിക്കുന്നത് ഏറെ...
ഇന്നലെ അന്തരിച്ച ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ്.ഹരിശങ്കറിനെ അനുസ്മരിക്കുന്നു
സ്വച്ഛ് ഭാരത് അഭിയാനെ പോലെ ഗാന്ധിജിക്ക് സമര്‍പ്പിക്കാവുന്ന നിരവിധി പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പുകയില്ലാത്ത അടുക്കളകളും, വൃത്തിയുള്ള ഗ്രാമീണ റോഡുകളും, വെള്ളവും വൈദ്യുതി വെളിച്ചവും ലഭ്യമാകുന്ന...
ഈ കൊറോണക്കാലത്ത് ഏറ്റവും ശ്രദ്ധയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ക്ഷേമം കൈകാര്യം ചെയ്തത്. കാര്‍ഷിക ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2020 ല്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ 75,000 കോടി...
വികസനവും വളര്‍ച്ചാ നിരക്കും വ്യാവസായിക-കാര്‍ഷിക-തൊഴില്‍-കയറ്റുമതി മേഖലകള്‍ അടിസ്ഥാനപരമായി കെട്ടുറപ്പുള്ളതാണെങ്കിലും ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കും, ഉയര്‍ന്ന പണപ്പെരുപ്പവും, വിലവര്‍ദ്ധനയും, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നു. ശക്തമായ...