ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…
കാട് വെറുമൊരു മരക്കൂട്ടമല്ല, അത് ചരിത്രത്തിന്റെയും പുരാണത്തിന്റെയും പോരാട്ടത്തിന്റെയും പച്ചപ്പിന്റെയും മഹാസംഗമമാണ്. ആധുനികതയുടെ ശീതീകരിച്ച മണിമാളികകളില്‍ പട്ടുനൂല്‍ മെത്തകളില്‍ അന്തിയുറങ്ങുന്ന മനുഷ്യന്‍ ഒന്ന് തിരിഞ്ഞു നോക്കണം. നമ്മുടെ...











