ഒലാഫ് പാല്‍മയെ കൊന്നതിന്റെ രഹസ്യം നാളെ വെളിപ്പെടും; ബോഫോഴ്‌സ് ഭൂതം രാജീവ് കുടുംബത്തെ വീണ്ടും വിഴുങ്ങുമോ; കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകം
ബോഫോഴ്‌സ് അഴിമതിയും പാല്‍മെയുടെ കൊലപാകതവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നതും ഈ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകും. ചുരുക്കത്തില്‍ 34 വര്‍ഷങ്ങള്‍ക്കിപ്പുറം ബോഫോഴ്‌സ് അഴിമതി ഭൂതം കുടത്തില്‍...