ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

ഇന്ന് ദേശീയ ശാസ്ത്ര ദിനം: ശാസ്ത്രരംഗത്തെ വനിതകള്‍; വികസിത ഭാരതത്തിന്റെ ചാലകശക്തി

ആഗോളതലത്തില്‍ ശാസ്ത്രദിനം ആചരിക്കുന്നത് നവംബര്‍ 10-നാണെങ്കിലും, ഭാരതത്തില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. നമ്മുടെ രാജ്യത്തിന് ജന്മംകൊണ്ടും കണ്ടെത്തലുകള്‍ കൊണ്ടും വിഖ്യാതി നല്‍കിയ...

പുതിയ അധ്യയന വര്‍ഷം; സ്വപ്‌നങ്ങളുടെ പ്രായോഗികതയ്‌ക്കായ്

പ്രവേശനോല്‍സവങ്ങളുടെ അകമ്പടിയോടെ പുതിയൊരു അക്കാദമിക വര്‍ഷം ഇന്ന് ആരംഭിക്കുകയാണ്. മഴ നനഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികൂട്ടത്തിന്റെ കാഴ്ചയും ക്ലാസ്സ് മുറികളിലെ ആര്‍ത്തലച്ചു കരയുന്ന കുരുന്നുകളും ജനലരികുകളില്‍ നിന്ന് വിങ്ങിപ്പൊട്ടുന്ന മാതൃത്വവും...

തൃശ്ശൂര്‍ നല്കുന്ന പാഠം

ക്രിസ്തുവിന്റെ തിരുഹൃദയ സാദൃശ്യത്തില്‍, തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയെ ഉള്‍ച്ചേര്‍ത്തതിനു പിന്നില്‍ കൃത്യവും ഗൂഢവുമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ സുരേഷ് ഗോപി നടത്തിയ കിരീട...

ഇന്റര്‍നെറ്റ് രാഷ്‌ട്രീയം; സാമൂഹ്യ മാധ്യമ പ്രവര്‍ത്തനം

ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുള്ള, രണ്ടര ദശാബ്ദങ്ങള്‍ക്കപ്പുറം തന്നെ, 100% സാക്ഷരത കൈവരിച്ചതിന്റെ സ്മരണകള്‍ അയവിറക്കുന്ന, ആരോഗ്യസ്ഥിതിയിലും (കുറഞ്ഞ ശിശുമരണ നിരക്കും ഉയര്‍ന്ന ആയുസ്സും) ഉന്നത വിദ്യാഭ്യാസ...

പൗരത്വഭേദഗതി നിയമം; എന്ത്?എന്തിന്?

വിജ്ഞാപനം വന്നതോടെ വീണ്ടും രാജ്യവ്യാപക ചര്‍ച്ചയായിരിക്കുന്നു പൗരത്വ ഭേദഗതി നിയമം (ഇശശ്വേലിവെശു അാലിറാലി േഅര,േ 2019). പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങളായ...

പുതിയ വാര്‍ത്തകള്‍