ഭാവിയുടെ സ്വാദറിയാം; ‘വേള്‍ഡ് ഫുഡ് ഇന്ത്യ’ നാലാം പതിപ്പിന് നാളെ ന്യൂദല്‍ഹി ഭാരത് മണ്ഡപത്തില്‍ തുടക്കമാകും
കേന്ദ്ര മന്ത്രിയായ ശേഷം 2024 സപ്തംബറിലെ എന്റെ ആദ്യ 'വേള്‍ഡ് ഫുഡ് ഇന്ത്യ' വേറിട്ട അനുഭവമായിരുന്നു. ആ നാലുദിവസങ്ങളില്‍ കൃഷിയിടം മുതല്‍ തീന്‍മേശ വരെ മുഴുവന്‍ ഭക്ഷ്യശൃംഖലയും...











