കവിത: താമര വിരിയട്ടെ
സൂര്യന്റെ ചുംബനമേല്‍ക്കുമ്പോള്‍ വിരിയുന്നു സന്ധ്യതന്‍ നിശ്ശബ്ദ നേരത്തിലടയുന്നു കാലത്തിന്‍ താളങ്ങളറിയുന്ന കമലമേ കണ്ണിന് കൗതുകമാകട്ടെ നിത്യവും താമരയില്‍ വാഴുന്ന ദേവിയെ കാണുമ്പോള്‍ ദേവന്റെ പാദങ്ങള്‍ സ്പര്‍ശിക്കും പുഷ്പമായ്...