‘ശ്രീസിദ്ധാന്ത ശിഖാമണി’യുടെ പ്രചാരകന്‍
ശ്രീകാശി ജ്ഞാനസിംഹാസന പീഠത്തിന്റെ 86-ാമത് ജഗദ്ഗുരുവും വീരശൈവ സംന്യാസാചാര്യനുമായ ജഗദ്ഗുരു 'വിദ്യാവാചസ്പതി' ഡോ. ചന്ദ്രശേഖര ശിവാചാര്യ ഭഗവത്പാദരുടെ 79-ാം ജന്മദിനം ഇന്ന്. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ സദാശിവപേട്ടിലെ...











