സി. രാജഗോപാലന്‍

സി. രാജഗോപാലന്‍

ദേശവിളക്കിന്റെ നാട്ടുവെളിച്ചം

മണ്ഡല-മകരവിളക്ക്കാലത്ത് ദേശാന്തരങ്ങളെ ഭക്തിപ്രകര്‍ഷത്താല്‍ പ്രഭാമയമാക്കുന്ന കൂട്ടായ്മയുടെ അനുഷ്ഠാനവും ആഘോഷവുമാണ് അയ്യപ്പന്‍വിളക്ക്. വിശാലമായ പന്തലകത്ത്‌വാഴപ്പോളയുംകുരുത്തോലയുംകൊണ്ട് പണിതുണ്ടാക്കുന്ന അമ്പലങ്ങള്‍, ചുറ്റിലുംതെളിക്കുന്ന എണ്ണവിളക്കുകള്‍, കോമരങ്ങളുടെ നൃത്തം, വാദ്യമേളങ്ങള്‍, ഉടുക്കുപാട്ട്, എഴുന്നള്ളിപ്പ്, പള്ളിവേട്ട,...

പുതിയ വാര്‍ത്തകള്‍