തൊഴില്‍ കോഡുകള്‍: യാഥാര്‍ഥ്യത്തിലേക്ക് ഒരധിക വായന
2025 നവംബര്‍ 21-ലെ ഔദ്യോഗിക പ്രഖ്യാപനത്തോടെ, നാലു തൊഴില്‍ കോഡുകള്‍ ഭാരതത്തിന്റെ തൊഴില്‍ നിയമവ്യവസ്ഥയില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്കു തുടക്കംകുറിച്ചു. ഇക്കാര്യത്തില്‍ അനുകൂലമായും പ്രതികൂലമായും വാദങ്ങളുയര്‍ന്നു. ഈ...











