ഹിമാലയ യാത്രയുടെ സുകൃതം
ഹിമാലയം ഒരത്ഭുതമാണ്. കണ്ടറിയുന്നവര്‍ക്ക് ആവര്‍ത്തനപ്രേരണ നല്‍കുന്ന മഹാസാമ്രാജ്യം. വായിച്ചോ കേട്ടോ അറിയുന്നവര്‍ക്ക് സായുജ്യം പ്രദാനംചെയ്യുന്ന വിസ്തൃതമായ മാസ്മരികലോകം. ഒരു വായനക്കാരനെ ഉണര്‍ത്തി ഉഷാറാക്കി ഒരുക്കി ഗ്രന്ഥകാരനൊപ്പം ഒരു...











