വളരെ നന്നായിട്ടുണ്ടല്ലോ, കീപ്പ് ഇറ്റ് അപ്
നാല് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചതിനുശേഷമാണ് എംടിയുടെ കഥയ്ക്ക് ഹരിഹരന്‍ സംവിധാന ഭാഷ്യമൊരുക്കി പി.കെ.ആര്‍.പിള്ള നിര്‍മിച്ച അമൃതംഗമയയിലേക്ക് എനിക്ക് ക്ഷണം കിട്ടുന്നത്. എന്നെ മദ്രാസിലേക്ക് വിളിച്ചെങ്കിലും ഞാന്‍ പറഞ്ഞതു...











