ദൃശ്യ ഉത്തമന്‍

ദൃശ്യ ഉത്തമന്‍

ആയുര്‍സ്പര്‍ശം ശ്രീകൃഷ്ണയിലൂടെ

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും ശ്രദ്ധാപൂര്‍വ്വമായ വികാസവുമുണ്ട് ആയുര്‍വേദ ചികിത്സയ്ക്ക്. പ്രത്യേക ചികിത്സാരീതികളും ഭക്ഷണ സമ്പ്രദായവും ഉള്‍ക്കൊള്ളുന്നതാണ് ആയുര്‍വേദ മഹിമ. സാധാരണ രോഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്കും തക്കതായ പ്രതിവിധിയും...

ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്: മന്ത്രിയുടെ പ്രഖ്യാപനം തുടക്കത്തിലേ പാളി; സര്‍ക്കാരിന്റെ വഞ്ചന ഒഴിവാക്കണം; പ്രതിഷേധം

മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നാലുരൂപ വീതം ഇന്‍സെന്റീവ് നല്കിയിരുന്നത്. എന്നാല്‍ 15-ാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ നിര്‍ദേശപ്രകാരം, നാല്...

കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം റദ്ദാക്കി

പതിനഞ്ചാം പഞ്ചവത്സര പദ്ധതി പ്രകാരം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വിനിയോഗിക്കുന്നതിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് തുക റദ്ദാക്കിയ വിവരം വ്യക്തമാക്കിയത്. വിപണന കേന്ദ്രത്തിന്റെ വാടക പകുതി വിപണന...

അപകടം തുടര്‍ക്കഥ; കെഎസ്ആര്‍ടിസിയില്‍ നിന്നു വിദഗ്ധ ഡ്രൈവര്‍മാരെ തേടി കെ സ്വിഫ്റ്റ്

നിലവില്‍ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതിനായി ഡ്രൈവര്‍മാരില്‍ നിന്ന് കെഎസ്ആര്‍ടിസി താത്പര്യപത്രം ക്ഷണിച്ചു. ഈ...

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമം കുതിച്ചുയരുന്നു; 2020ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ വര്‍ധിച്ചത് 3,759 കേസുകള്‍

ഭര്‍തൃവീടുകളില്‍ നിന്ന് ബന്ധുക്കളുടേയും മറ്റും ഉപദ്രവത്തെ തുടര്‍ന്ന് 2020ല്‍ 2707, 2019ല്‍ 2970, 2018ല്‍ 2046, 2017ല്‍ 2856, 2016ല്‍ 3455 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മരടിലെ ഫ്‌ളാറ്റും വാഗ്ദാനങ്ങളും പൊളിഞ്ഞിട്ട് ഒരാണ്ട്

രണ്ടരലക്ഷം രൂപയ്ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു....

തൃപ്പൂണിത്തുറ വാര്‍ഡുകള്‍ക്ക് പറയാന്‍ നേട്ടമുണ്ട്

പൊട്ടിപ്പൊളിഞ്ഞ റോഡിനും പരിഹാരവുമായി ബിജെപി അധികാരത്തിലെത്തുമെന്നാണ് അടുത്ത തെരഞ്ഞെടുപ്പിലെ വാഗ്ദാനം. അത് വിലയുറ്റതാണ്, വോട്ടര്‍മാര്‍ വിലമതിക്കുന്നതുമാണ്. കാരണം 40 വര്‍ഷം ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ...

കൊറോണ കാലത്തും എങ്ങുമെത്താതെ സംസ്ഥാന വിള ഇന്‍ഷ്വറന്‍സ്: കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് കോടികള്‍

തൃശൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളത് 7.64 കോടി രൂപ. കുറവ് എറണാകുളം ജില്ലയ്ക്ക് 41.5 ലക്ഷം. വയനാട് - 3.78 കോടി. കണ്ണൂര്‍ -...

തൊട്ടതെല്ലാം പൊന്നാക്കിയ പോരാളി; വൈറ്റില മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാക്കിയ വനിത

കെഎസ്‌ഐഡിസി എംഡിയായിരുന്നപ്പോള്‍ വനിതാ സംരംഭകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലോണ്‍ കൊടുക്കുന്നതിനായി 'വുമണ്‍ എന്റര്‍പ്രണര്‍ മിഷന്‍' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചു. അത് വളരെയധികം ഫലം കണ്ടു. കുടുംബശ്രീ...

പൊലിഞ്ഞത് കെഎസ്ആര്‍ടിസിയിലെ നന്മമരങ്ങള്‍

തിരക്കേറിയ ഓട്ടത്തിനിടയിലും യാത്രക്കാര്‍ക്കുവേണ്ടി കാണിച്ച കരുതലിന് കെഎസ്ആര്‍ടിസി ബൈജുവിനെ ആദരിച്ചിട്ടുണ്ട്. യാത്രക്കാരെ കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന ഇരുവരും കെഎസ്ആര്‍ടിസി ബെംഗളുരൂ യാത്രക്കാര്‍ക്ക് സുപരിചതരാണ്. ഒരിക്കലെങ്കിലും എറണാകുളം-ബെംഗളൂരൂ റൂട്ടില്‍ കെഎസ്ആര്‍ടിസിയില്‍...

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മലപ്പുറം മുന്നില്‍; ഈ വര്‍ഷം ഓഗസറ്റ് വരെ രജിസ്റ്റര്‍ ചെയ്തത് 314 കേസുകള്‍

കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയിലാണ്. കേരളാ പോലീസിന്റെ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കാണിത്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന്...

ഒരു ശിഷ്യയുടെ ആത്മസമര്‍പ്പണം

ഗുരുകുല വിദ്യാഭ്യാസത്തിന് ധാരാളം മേന്മകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗുരുശിഷ്യ ആത്മബന്ധം. ഇന്നത് ഇല്ലെന്ന് തന്നെ പറയാം.

പുതിയ വാര്‍ത്തകള്‍