മിസോറാം റെയില്‍വേ ഭൂപടത്തിലേക്ക്
അശ്വിനി വൈഷ്ണവ് (കേന്ദ്ര റെയില്‍വേ, ഇലക്ട്രോണിക്‌സ്,വിവരസാങ്കേതിക, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി) വികസനത്തിനായി കാത്തിരിക്കുന്ന ഒരു വിദൂര അതിര്‍ത്തി പ്രദേശമായാണ് വടക്കുകിഴക്കന്‍ മേഖലയെ പതിറ്റാണ്ടുകളായി കണക്കാക്കിയിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍...














