തിരഞ്ഞെടുക്കപ്പെട്ടാൽ വികസനത്തിനായി ഒരു കോടി; പിഎം-ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 41 കേന്ദ്രീയ വിദ്യാലയങ്ങളും; ഹിറ്റായി സെൽഫി കോർണർ
തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സെൽഫി കോർണർ. സ്കൂളുകൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്സിങ് ഇന്ത്യ’ (പി.എം.-ശ്രീ) പദ്ധതിയുടെ ഭാഗമായാണ്...