ഇന്ന് വൈക്കം പത്മനാഭപിള്ളയുടെ ജന്മദിനം: ടിപ്പുവിനെ വീഴ്‌ത്തിയ വീരന്‍
യുദ്ധങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിപ്പു സുല്‍ത്താനെ കേരളത്തില്‍ വച്ചു രണ്ട് തവണ പരാജയപ്പെടുത്തിയ വൈക്കത്തിന്റെ ധീര പുത്രനാണ് വൈക്കം പത്മനാഭ പിള്ള. 1767 നവംബര്‍ 29...











