ഓണത്തിന് ഒരുങ്ങി പപ്പടവിപണി; പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വരുമാനം നേടാമെന്ന ആത്മവിശ്വാസത്തിൽ തൊഴിലാളികൾ
ഗുരുവായൂരില്‍ നിന്നും 20വര്‍ഷം മുന്‍പാണ് പരവൂരില്‍ എത്തി ഇദ്ദേഹം പപ്പട നിര്‍മ്മാണശാല ആരംഭിച്ചത്. പരമ്പരാഗത രീതിയും യന്ത്രവത്കൃത രീതിയും സമന്വയിപ്പിച്ചു കൊണ്ടാണ് പ്രസാദ് പപ്പടം നിര്‍മിക്കുന്നത്. മഴ...