അരുണ്‍ സതീശന്‍

അരുണ്‍ സതീശന്‍

അവശ്യസാധനങ്ങള്‍ ഇല്ല; സപ്ലൈകോ അടച്ചിടലിന്റെ വക്കില്‍, സബ്‌സിഡി അരിയില്ലാതായതോടെ പൊതുവിപണിയിൽ വില കുതിച്ചുയര്‍ന്നു

കൊല്ലം: അവശ്യ സാധനങ്ങളുടെ വരവ് നിലച്ചതോടെ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും മാവേലി സ്റ്റോറുകളും അടച്ചിടലിന്റെ വക്കില്‍. സബ്‌സിഡി അരിയില്ലാതായതോടെ മട്ട അരിയുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു....

പരവൂരില്‍ പപ്പടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍

ഓണത്തിന് ഒരുങ്ങി പപ്പടവിപണി; പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വരുമാനം നേടാമെന്ന ആത്മവിശ്വാസത്തിൽ തൊഴിലാളികൾ

ഗുരുവായൂരില്‍ നിന്നും 20വര്‍ഷം മുന്‍പാണ് പരവൂരില്‍ എത്തി ഇദ്ദേഹം പപ്പട നിര്‍മ്മാണശാല ആരംഭിച്ചത്. പരമ്പരാഗത രീതിയും യന്ത്രവത്കൃത രീതിയും സമന്വയിപ്പിച്ചു കൊണ്ടാണ് പ്രസാദ് പപ്പടം നിര്‍മിക്കുന്നത്. മഴ...

തുച്ഛമായ വേതനവും വര്‍ധിച്ച ജോലിഭാരവും; സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത് അവഗണന; ദിശയറിയാതെ ആശാ പ്രവര്‍ത്തകര്‍

കഴിഞ്ഞ ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവര്‍ക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം നേടിയ സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത്...

തങ്ങള്‍ക്ക് ലഭിച്ച പട്ടയവുമായി തുളസീധരനും ഭാര്യയും തട്ടുകടയ്ക്ക് മുന്നില്‍

പട്ടയമുണ്ട് ഭൂമിയില്ല, അന്നവും; പ്രതിസന്ധിയിലായി വൃദ്ധ ദമ്പതികള്‍

ചിറക്കര പഞ്ചായത്തിലെ പേയത്ത് വാതുക്കലിലാണ് ഇവര്‍ക്ക് ഭൂമി അനുവദിച്ചത്. ഈ ഭൂമിക്കായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികള്‍ മുതല്‍ ജില്ലാകളക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

സ്‌കൂള്‍ ബസുകള്‍ കട്ടപ്പുറത്ത്: റോഡിലിറക്കാന്‍ വേണം ലക്ഷങ്ങള്‍

അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റിങും മറ്റും ചെയ്ത് ആര്‍ടി ഓഫീസിലെ സര്‍ട്ടിഫിക്കറ്റും വാങ്ങി സര്‍വീസ് നടത്താന്‍ തയ്യാറാക്കണമെങ്കില്‍ നല്ലൊരു ഫണ്ട് വേണ്ടിവരും.

സഹകരണ ബാങ്കുകളിലെ കമ്മീഷന്‍ ഏജന്റുമാര്‍ ദുരിതത്തില്‍, പിരിഞ്ഞുപോകുന്നതും കണ്ണീരോടെ

ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 20ല്‍ പരം ലേലക്കുറികള്‍ നടത്തിയിരുന്ന സ്ഥാനത്ത് കാലാവധി കഴിഞ്ഞ ഒരു കുറിപോലും തുടങ്ങാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ് ഏജന്റുമാര്‍.

സമാന്തര വിദ്യാഭ്യാസമേഖല വിസ്മൃതിയിലേക്ക് നീങ്ങുന്നു, ഓണ്‍ലൈന്‍ ആപ്പുകള്‍ കൂടി വിദ്യാഭ്യാസ രംഗം കീഴടക്കിയതോടെ വരുമാനം തീര്‍ത്തും നിലച്ചു

അധ്യാപകര്‍ ജീവിതം കൂട്ടിമുട്ടിക്കാനാവാതെ ബുദ്ധിമുട്ടിലാക്കുന്നു. ഒന്നര വര്‍ഷമായി ജില്ലയിലെ ആയിരത്തിലധികം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

നീറുന്ന ഓര്‍മ; പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് നാളെ നാലാണ്ട്

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.16നാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. കോണ്‍ക്രീറ്റ് കമ്പപ്പുരയില്‍ ശേഖരിച്ചുവച്ചിരുന്ന വെടിക്കോപ്പുകള്‍ക്ക് തീപിടിച്ച് വന്‍ശബ്ദത്തോടെ പൊട്ടിച്ചിതറി.

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ...

വേണ്ടത് 40 പേര്‍, ഉള്ളതാകട്ടെ 25 ഉം, ഇരവിപുരം സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല; ജനം വലയുന്നു

കൊട്ടിയം: ദിനംപ്രതി കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇരവിപുരം  പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല. പരാതിക്കാര്‍ സമയത്തിന് നീതി ലഭിക്കാതെ വലയുന്നു. ഇരവിപുരം സ്റ്റേഷനില്‍ പ്രമാദമായകേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ...

സേവാഭാരതി തുണച്ചു; സിന്ധു നാട്ടിലെത്തി

ചാത്തന്നൂര്‍ (കൊല്ലം): സേവാഭാരതിയുടെ ഇടപെടലില്‍ ഒമാനില്‍ നിന്ന് സിന്ധുവിന് നാട്ടിലേക്ക് യാത്ര. വീട്ടുജോലിക്ക് പോയ പാരിപ്പള്ളി എഴിപ്പുറം കോളനിയില്‍ അര്‍ച്ചന ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന സുഗതന്റെ ഭാര്യ...

ശമ്പളമില്ല; കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍

ചാത്തന്നൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ആത്മഹത്യാഭീഷണിയുമായി ഇന്നലെ എട്ട് തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത് പരിഭ്രാന്ത്രി പരത്തി. രാവിലെ ഏഴു മണിയോടെയാണ്...

പുതിയ വാര്‍ത്തകള്‍